??ജോക്കർ 5️⃣ [??? ? ?????] 3288

പത്ത് ദിവസത്തിനു ശേഷം….

4.00pm

കേരള ഹൈകോർട്ട്

 

‘The appeal is allowed and the accused is acquited..’

 

വിചാരണ കോടതി കുറ്റവാളിയെന്നു കണ്ടെത്തി ജീവപര്യന്തം തടവിനു വിധിച്ച കരുളായി ഇരട്ട കൊലപാതക കേസിലെ പ്രതിയായിരുന്ന മണ്ണേരി മൻസൂർ നെ ഹൈകോടതി നിരുപാധികം വെറുതെ വിട്ടു…. കോടതിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ മൻസൂറിനെ അവന്റെ കൂട്ടാളികൾ എടുത്തുയർത്തി….

 

“ആശാനേ…. നമ്മൾ ജയിച്ചാശാനേ…..” കൂട്ടാളികൾ സന്തോഷത്താൽ അർമാദിക്കുമ്പോൾ മന്സൂറിന്റെ മുഖത്ത് സന്തോഷത്തേക്കാളും ആശ്വാസത്തേക്കാളും അഹങ്കാരം ആയിരുന്നു…..

 

“ഇന്ന് നമ്മൾക്ക് ആഘോഷിക്കണം ആശാനേ… സീ കെ യിൽ വിളിച്ച് ഹാൾ ബുക്ക് ചെയ്യട്ടെ… എല്ലാവർക്കും കള്ളും ഫുഡും പിന്നെ ആശാന് ഒരു ഐറ്റവും….”

“പിന്നല്ല…. നിങ്ങ ചെല്ല്…. ഞാൻ അപ്പോഴേക്കും വക്കീലിനെ കണ്ടിട്ട് വരാം…..”

 

അഡ്വ അരുന്ധത്തി MA, LLM എന്ന് ബോർഡ് വെച്ച ഓഫീസിന്റെ ഗേറ്റിനു അകത്തേക് ഒരു ബ്ലാക്ക് പജെറോ പാഞ്ഞു…. ഡോർ തുറന്ന് പുറത്തിറങ്ങിയ മൻസൂർ നേരെ ഓഫീസിന് അകത്തേക്ക് കയറി…

 

“വക്കീൽ ഇല്ലേ….”

“ഉണ്ട് സർ…..”

”ഒന്ന് കാണാൻ….”

“ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യു… ഞാൻ മാഡത്തിനോട് ഒന്ന് പറയട്ടെ….”

“ഓക്കേ….”

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.