♨️ മനസ്വിനി 🪔1️⃣ «𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷» 2922

Views : 85778

മണിയേട്ടന്റെ വീട്ടിൽ ഭാര്യയും ഒരു മകനും മാത്രം ആണ് ഉള്ളത്….

ശാന്തേച്ചി തിളപ്പിച്ച കട്ടനും കുടിച്ചു വീടിന്റെ ഉമ്മറത്ത് കുറെ നേരം നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ ഇരുന്നു….

 

“കണ്ണൻ വന്നില്ലെടി?????”

“അവനു ഇന്ന് ഒരു ഓട്ടം ഉണ്ട്… മൈസൂർക്ക്… നാളെയെ വരൂ…..”

“ഓ….”

കണ്ണൻ ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുവാണ്… സ്വന്തം ചിലവിനു പഠിക്കണം എന്ന് വാശിക്ക്‌ ഇടക്ക് ഇതുപോലെ പരിചയക്കാർക്ക് ഒപ്പം ഡ്രൈവറായിട്ട് പോകും….

അര മണിക്കൂർ കൂടി അവിടെ ഇരുന്നു ഞാൻ ഇറങ്ങി….

 

”മണിയേട്ടാ…. ഡെപ്പോസിറ്റും വാടകയും എങ്ങനെയാ….??”

“ഡെപ്പോസിറ് ഒന്നും വേണ്ട സാറേ… ഇത് അങ്ങനെ വാടകയ്ക്ക് കൊടുക്കാൻ ഇട്ടതൊന്നും അല്ല…. വെറുതെ പൂട്ടി കിടന്നു നശിക്കേണ്ടല്ലോ എന്ന് കരുതിയിട്ട…. സാറ് മാസം ഒരു ആയിരം രൂപ തന്നാൽ മതി….”

“മണിയേട്ടന്റെ വീടാണോ അത്…. എന്തായാലും മാസം ആയിരം അതും ഡെപ്പോസിറ് പോലും ഇല്ലാതെ.. അത് ശരിയാവില്ല….”

“എന്റെ അല്ല… എന്റെ ചങ്ങായിന്റെയാ…. ഓൻ കൽപ്പറ്റ വീടെടുത്ത് താമസം മാറി… എന്നെ നോക്കാൻ ഏല്പിച്ചതാ…. ഓന് വാടക ഒന്നും വേണ്ട…”

“അതൊന്നും പറഞ്ഞാൽ പറ്റൂല… ഞാൻ ഒരു മൂവായിരം അങ്ങോട്ടും തരും…. അങ്ങനെ ആണെങ്കിലെ എനിക്ക് വേണ്ടൂ….”

“അയ്യോ… അത്….”

“മറുത്തൊന്നും പറയണ്ട….”

“മ്മ്….”

“എങ്കിൽ ശെരി…. ഞാൻ ഇറങ്ങുവാ….”

Recent Stories

The Author

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

22 Comments

  1. ♥♥♥♥♥

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩👍

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku

  3. പൊളി മോനെ

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku🤩

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩

  4. Nice start. Will be waiting to read next parts.

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…💫

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. 👍🤩

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤👍🏻👍🏻

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku🤩

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. 👍

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു 🤩

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ😁😁😁
        തുടക്കം 👌👌👌
        ❤️❤️❤️❤️

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com