??ജോക്കർ 6️⃣ [??? ? ?????] 3351

“തിരക്ക് പിടിക്കല്ലേ വക്കീലേ….. ഇത് പോലെ വർഷങ്ങളായി ഉറക്കത്തിലായ ആരെയെങ്കിലും വക്കീലിനു പരിചയമുണ്ടോ?????”

“അതൊക്കെ കഥകളിൽ അല്ലെ നടക്കു ജോ….”

“അല്ല…. എല്ലാ ദിവസവും വക്കീല് കാണുന്ന ഒരാളുണ്ട്…. വർഷങ്ങളായി അവർ ഒറക്കത്തിലായിട്ട്…..”

“ആര്….???”

“നീതി ദേവത…. പക്ഷാബേധം ഇല്ലാതിരിക്കാൻ കണ്ണുകൾ കറുത്ത തുണിയാൽ മറക്കാൻ വിധിക്കപ്പെട്ട… ശേഷം ആ കറുപ്പ് സത്യത്തിന്റെ മേലെ പടർന്നപ്പോൾ ഉറക്കത്തിലേക്ക് പോയ ദേവത….”

“ശെരിയായിരിക്കാം….. കഥയുടെ ബാക്കി പറയ്……”

“ഒരിക്കൽ കാലയവനന്‍ കൃഷ്ണനെ ദ്വന്ദ്വയുദ്ധത്തിന്‌ വെല്ലുവിളിച്ചു. കൃഷ്ണന്‍ നിരായുധനായതിനാല്‍ യവനനും ആയുധങ്ങള്‍ വലിച്ചെറിഞ്ഞു. എന്നിട്ട്‌ കൃഷ്ണനെ പിടിക്കാന്‍ ചെന്നു. കൃഷ്ണന്‍ ഓടാനും തുടങ്ങി. എപ്പോഴും യവനന്‌ പിടികൊടുക്കും എന്ന മട്ടില്‍ ഓടിയോടി കൃഷ്ണന്‍ ഒരു ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു. കാലയവനന്‍ കൃഷ്ണനു പിറകേ പരിഹാസം ചൊരിഞ്ഞുകൊണ്ട്‌ നിന്ദിച്ചു: ‘ശത്രുവില്‍ നിന്നും നീ ഓടിമാറുന്നതെന്താണ്‌?’ ഗുഹയില്‍ ആരോ കിടന്നുറങ്ങുന്നതു കണ്ട കാലയവനന്‍ അതു കൃഷ്ണനാണെന്നു തെറ്റിദ്ധരിച്ച്‌ അയാളെ തൊഴിച്ചു. ഉറങ്ങിക്കിടന്നയാള്‍ ഉണര്‍ന്ന് ഒരൊറ്റ നോട്ടം കൊണ്ട്‌ യവനനെ ഭസ്മമാക്കി. അത്‌ മുചുകുന്ദനായിരുന്നു….”

“കൃഷ്ണൻ ആള് കൊള്ളാലോ… ചുളുവിൽ ഗോൾ അടിച്ചല്ലോ…..”

ചിരിച്ചു കൊണ്ട് ജോക്കറിനു നേരെ തിരിഞ്ഞ അരുന്ധതിക്ക് മുന്നിൽ ശൂന്യമായിരുന്നു…..

“ഈ കൃഷ്ണനെ പിടിക്കാൻ കഴിയുമെങ്കിൽ പുറത്തേക്ക് വാ വക്കീലേ….” എവിടെ നിന്ന് എന്നറിയാതെ അവിടം ജോക്കറിന്റെ ശബ്ദം മുഴങ്ങി….

അരുന്ധതി ഡോർ തുറന്ന് പുറത്തേക്ക് നടന്നു..   ചുറ്റും ഇരുട്ട് മാത്രം….. ദൂരെ തെളിഞ്ഞു കാണുന്ന ഒരു കുഞ്ഞു വെളിച്ചതിനു നേരെ അരുന്ധതി നടന്നു….

ഡോർ തുറന്ന് അകത്തേക്ക് കയറിയ അരുന്ധതി ഒരു നിമിഷം സ്തബ്ദയായി നിന്നു…..

“ദേവയാനി…….”

34 Comments

  1. Uff power…!?????

  2. At last entry of Manu.one of my Fav Character.❤❤❤❤

    1. നെക്സ്റ്റ് പാർട്ട് ഇന്ന് വരും….

  3. Ningal poliyanu man. Keep it. I think u will be the next Jithu Joseph in malayalam film industry, I’m hoping for that. Thankalude name big screenil kanan kaathirikunnu. Orupad ishtamayi. ❤?

    1. ?????????

      Athrak veno…. Ithokke enganeyo oppich edukkunnatha…

      Tnku?

      1. Gourishankaram oru movie edukan ulla story unde.onnude modify cheyythal polikum.

    1. പാവം പൂജാരി

      കിടിലൻ ത്രില്ലർ,
      നല്ല രചനാ രീതി.??
      അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

      1. വേഗം വരും…

  4. ????

  5. Chill chill? njn veendum thrilled aayi
    nxt prt ktta wtg

    1. ത്രില്ല് അതികം കളയിക്കുല…. വേം വരും….

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

    1. ?? tnku

  7. രഞ്ജിത്

    മനുപ്രസാദ്ഉം സച്ചിനും ആയിട്ടുള്ള ബന്ധം മനസിൽ ആകണമെങ്കിൽ സായി യുടെ ഗൗരിശങ്കരം വായിക്കുക

  8. Superb man.. adutha parttum ithu pole pettann tharumenn viswasikkunnu❤️❤️

    1. മാക്സിമം 5 ഡേയ്‌സ്

      Tnku?

  9. കൈലാസനാഥൻ

    Sai, കഥ അത്യധികം ആകാംക്ഷയോടെ മുന്നോട്ട് പോകുന്നുണ്ട്. പ്രതികാര ദാഹത്തിന്റെ മൂലാധാരം ദേവയാനിയുടെ അതിദാരുണമായതും മൃഗീയമായതുമായ കൊലയും അന്വേഷണ അട്ടിമറിയും ഒക്കെയാണ്. എന്നാലും മറ്റു പല കൊലപാതകളും അട്ടിമറി അന്വേഷണത്തിലും നീതി കിട്ടാത്ത പല ഇരകളുടേയും ബന്ധുക്കളും സഹായികളായോ പ്രതികാരത്തിനിരയാകുന്നതിന് സാക്ഷികളായോ ഉണ്ടാകുന്നു എന്നതും പത്യം തന്നെ.

    Cl മറിയം അന്വേഷണ മികവുള്ള പോലീസ് ഓഫിസറാണെങ്കിലും പിന്നിലെ ബുദ്ധി ഭർത്താവ് വിജയൻ തന്നെ ആയിരിക്കും, അയാൾ ഈ ലക്കത്തിൽ വന്നിട്ടില്ല എങ്കിലും. മനുപ്രസാദും സച്ചിനുമായുള്ള ബന്ധം (ശത്രുത ) എന്താണെന്ന് അറിയാൻ അടുത്ത ലക്കത്തിൽ പറ്റുമായിരിക്കും. ദേവയാനിയുടെ കാമുകനോ മറ്റോ ആണോ ഈ മനുപ്രസാദ് ? സച്ചിൻ ജോക്കറിന്റെ കയ്യിലകപ്പെടുമെന്ന് തീർച്ചയുണ്ട.

    മുച്ചുകുന്ദൻ പ്രാപ്തമാക്കിയ വരവും കാലയ യവനന്റെ അന്ത്യവും കോർത്തിണക്കിയകഥ ഈ കഥയ്ക്ക് മാറ്റുകൂട്ടി . താങ്കളുടെ ശൈലി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ

    1. Harshante aarelum aano kailasanadhan

      1. കൈലാസനാഥൻ

        ലൂക്കാ , ഒരു ബന്ധവും ഇല്ല . ഇവിടെ ഈ സൈറ്റിൽ ആകെ സൗഹൃദം സിറിളുമായി മാത്രം , അദ്ദേഹം എനിക്കൊരു മെയിൽ അയച്ചു അങ്ങനെ ഞങ്ങൾ വല്ലപ്പോഴും നല്ല കാര്യങ്ങളും സ്വയം പരിചയപ്പെടുത്തലും ഒക്കെ ഉണ്ട് . എന്താണ് താങ്കൾ അങ്ങനെ ചോദിക്കാനുള്ള കാരണം ? എന്തായാലും മടിക്കാതെ പറയൂ .

        1. കമന്റ്‌ ന്റെ സ്റ്റൈൽ കണ്ട് ചോയ്ച്ചതായിരിക്കും

        2. Cmnt style knde choicha aane 2 aaldem shyli evdeyo orepole thoni bro nte cmnt indel aa stry nmke dhairyayi vayikam ithe vayichitilla work le busy time ayyonde vayikanm

          1. കൈലാസനാഥൻ

            ലൂക്കാ , എന്റെ അഭിപ്രായ കുറിപ്പുകൾ എനിക്കൊരോർമ്മക്കുറിപ്പിനായിട്ടാണ് , കാരണം ഒരു പാട് കഥകൾ വായിക്കുന്നതിനാലും മിക്കതും കാലതാമസം എടുക്കുന്നതിനാലും പെട്ടെന്ന് ഓർമ്മയിൽ വരണമെന്നില്ല. ഞാൻ ഓരോ തുടർക്കഥ വായിക്കുമ്പോഴും മുൻ ലക്കത്തെ എന്റെ കുറിപ്പ് വായിച്ചു നോക്കിയിട്ടേ പുതിയ ലക്കം വായന തുടങ്ങു. പഠിക്കുന്ന സമയത്ത് കുട്ടികൾ ഈ ശീലം നടത്തിയാൽ തലയിൽ നിൽക്കും. എനിക്ക് ഇഷ്ടമായി തോന്നുന്നതിന് മാത്രമേ സമയം കളയാറുള്ളൂ അതേ പോലെ പുതുമയിലും പിന്നെ ഭാഷയുടെ എല്ലാ രീതിയും ശൈലിയും ഒക്കെ ഒത്തിണങ്ങിയത് എന്ന് കണ്ടാൽ തുടർന്ന് വായിക്കും. ഹർഷന്റെ ശൈലിയേ പറ്റി ഒന്നും താരതമ്യം നടത്താൻ ഈ സൈറ്റിൽ ഒരാളും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ശരിക്കും അപരാജിതൻ നല്ല ഒരു പ്രാധകനെ കൊണ്ട് പുസ്തകമാക്കേണ്ട അയിറ്റമാണ്. സാഹിത്യ വിദ്യാർത്ഥികൾക്ക് അത് ഒരു വഴി കാട്ടി ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. സായിയുടെ കഥ ആനുകാലിക പ്രസക്തിയുമുണ്ട് എന്നാൽ അതിശയകരവും പലതരം ഉപമകളും വർണനകളും അലങ്കാരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. താങ്കളുടെ മധുരമൂറും വാക്കുകൾക്ക് നന്ദി.

    2. Devayaniyude മരണവും അതിന്റെ പ്രതികാരവും ആണു ഈ കഥയുടെ കാതൽ… ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ട ആളാണ്…

      ഋഷിയുടെ കാര്യത്തിൽ ഒരു അമ്മയെ കൂടെ കൂട്ടിയ പോലെ ബിബിന്റെ കാര്യത്തിൽ ആശരിതയെയും കൂട്ടിയത് പോലെ അടുത്ത ഇരയ്ക്ക് വേണ്ടി കൂടെ കൂട്ടുന്നതാണ് മനു…

      ഞാൻ മുൻപ് എഴുതിയ ഗൗരീശങ്കരം എണ്ണ കഥയിൽ മനുന്റെ കഥ മുഴുവൻ ഉണ്ട്‌…

      ഇതിൽ ലിങ്ക് ചെയ്യിച്ചു എന്ന് മാത്രം….

      ഒരുപാടു ഒരുപാട് സ്നേഹം ചേട്ടാ…. ?

  10. വിശ്വനാഥ്

    ????????????????

Comments are closed.