??ജോക്കർ 5️⃣ [??? ? ?????] 3288

Unknown location

കര കര ശബ്ദത്തോടെ ഇരുമ്പ് വാതിൽ തുറന്ന്‌ അകത്തേക്ക് കയറിയ ജോക്കർ പുറകിൽ നിന്നുള്ള അടിയേറ്റ് താഴേക്ക് വീണു…. തുറന്ന് കിടന്ന വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി ഓടിയ അരുന്ധതി മുന്നിലെ കാഴ്ച കണ്ട് ഭയന്ന് വിറച്ചു….

 

അരണ്ട വെളിച്ചത്തിൽ രണ്ടു ചോരക്കണ്ണുകൾ ജ്വലിച്ചു നിന്നു …. മൂന്നടിയോളം ഉയരം തോന്നിക്കുന്ന ഒരു അമേരിക്കാൻ പിറ്റ് ബുൾ…. പുറത്തേക്ക് ഓടിയ അരുന്ധതിയെ നോക്കി അവൻ ഒന്ന് മുരണ്ടു…. ആ മുരൾച്ചയിൽ അരുന്ധത്തി അത്രേം നേരം സംഭരിച്ചു വെച്ച മുഴുവൻ ധൈര്യവും ചോർന്നു…. അവൾ പതിയെ കാലടികൾ പിന്നോട്ട് വെച്ചു….

അരുന്ധതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് പിറ്റ് ബുൾ മുന്നോട്ടും….

അരുന്ധത്തി കാലു തെറ്റി വീണത്തും നായ അവളുടെ ദേഹത്തേക് ചാടാനൊരുങ്ങി…..

 

“റൂണി…. സ്റ്റേ ഡൌൺ…..” ജോക്കറിന്റെ ശബ്ദം ഉയർന്നതും റൂണി അവിടെ നിന്നും പിൻവലിഞ്ഞു….

“എന്നെ തള്ളി താഴെ ഇട്ടത് കൊണ്ട് മാത്രം ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയും എന്ന് തോന്നുന്നുണ്ടോ വക്കീലേ…. അത്ര ഉറപ്പുണ്ടെങ്കിൽ ചെല്ല്… ആരും തടയില്ല…..”

 

അരുന്ധതി വീണ ഇടത്തു നിന്ന് ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഇരിക്കുകയായിരുന്നു…. കുറച്ചു മുന്നത്തെ അനുഭവം അവളെ അത്രയ്ക്ക് ഭയപ്പെടുത്തിയിരുന്നു…..

 

“എന്താ വക്കീലെ പോകുന്നില്ലേ….”

ജോക്കർ അരുന്ധതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു റൂമിലെ കട്ടിലിൽ ഇരുത്തി…. അരുന്ധതി അപ്പോഴും ആലില പോലെ വിറക്കുന്നുണ്ടായിരുന്നു….

 

“വക്കീല് കുറച്ചു റസ്റ്റ് എടുക്ക്…. ഡോർ ഞാൻ അടക്കുന്നില്ലാട്ടോ…. എപ്പോഴെങ്കിലും ഇറങ്ങി പോകാൻ തോന്നുവാണെങ്കിൽ പോകാം…. ”

************************************************

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.