♨️മനസ്വിനി ?5️⃣ «??? ? ?????» 2965

“ഹലോ…”

“ഹലോ സർ….”

”നാളെ രാവിലെ എട്ടു മണി ആകുമ്പോ ഓഫീസിൽ എത്തണം… ഒന്ന് പുറത്തു പോകാൻ ഉണ്ട്….”

“സർ നാളെ കൽപ്പറ്റ പോകാൻ ഉണ്ട് എന്ന് രവി സർ പറഞ്ഞിരുന്നു… അത് തന്നെ ആണോ…”

“കൽപ്പറ്റ അല്ല…. വേറെ പോകാൻ ആണ്…”

“അയ്യോ.. അപ്പൊ എന്താ ചെയ്യാ…. രാവിലെ തന്നെ പോകണം എന്ന രവി സർ പറഞ്ഞെ….”

“കൊഴപ്പം ഇല്ല ഞാൻ മാനേജ് ചെയ്തോളാം…”

 

കാൾ കട്ട് ചെയ്ത ഉടനെ ഞാൻ കണ്ണനെ വിളിച്ചു….

 

“ഹലോ.. ചേട്ടായി എന്താ…..”

“ടാ… നിനക്കു നാളെ എവിടേലും പോകാൻ ഉണ്ടൊ….?”

“കോളേജ് ഉണ്ട്…”

“ബുദ്ധിമുട്ടില്ലെങ്കിൽ ബൈക്ക് ഒന്ന് എനിക്ക് തരുമോ…”

“അതിനെന്താ… ഞാൻ രാവിലെ വീട്ടിൽ കൊണ്ട് തരാം….”

“അത് വേണ്ട.. ഞാൻ വന്ന് എടുത്തോളാം….”

“ഓക്കേ…..”

“എങ്കിൽ ശെരിടാ… ഗുഡ് നൈറ്റ്…”

“ഗുഡ് നൈറ്റ്…”

 

കാര്യം നടന്നു.. പക്ഷെ ഞാൻ കണ്ണനെ ബുദ്ധിമുട്ടിക്കുകയാണോ എന്നൊരു തോന്നൽ…. ഞാൻ അകത്തേക്ക് നടന്നു അമ്മച്ചിയുടെ അടുത്ത് ഇരുന്നു…

 

“അമ്മച്ചി….”

“മ്മ്????”

“ഞാൻ ഒരു ബൈക്ക് വാങ്ങുന്നതിനെ കുറിച്ച് അമ്മച്ചിടെ അഭിപ്രായം എന്താ….”

“ഞാനും നിന്നോട് ഈ കാര്യം അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു…. ഒരു വണ്ടി ഇന്നത്തെ കാലത്തു അത്യാവശ്യമാ….. പക്ഷെ ബൈക്കിനേക്കാൾ നല്ലതു കാർ അല്ലെ….വെയിലും മഴയും കൊള്ളാതെ എല്ലാര്ക്കും ഒന്നിച്ചു പോകാമല്ലോ….”

“എല്ലാരും എന്ന് പറയാൻ ഇപ്പൊ നമ്മള് രണ്ടാളും അല്ലെ ഉള്ളു..”

“ഇപ്പൊ നമ്മളെ ഉള്ളു…. പക്ഷെ എപ്പോളും അങ്ങനെ ആയിരിക്കില്ലലോ….”

“കാർ ഒന്നും പെട്ടെന്ന് നടക്കൂല അമ്മച്ചി… ഇപ്പൊ ബൈക്ക് നോക്കാൻ ഉള്ള പിടിയെ കയ്യിൽ ഉള്ളു….”

“മ്മ്… നിന്റെ ഇഷ്ടം പോലെ ചെയ്യ്….”

“ഒന്ന് നോക്കട്ടെ…… എന്നിട്ട് തീരുമാനിക്കാം…. ഇപ്പോ ഞാൻ കിടക്കട്ടെ.. നാളെ കുറച്ചു നേരത്തെ ഇറങ്ങണം….”

???????????????

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.