♨️മനസ്വിനി ?5️⃣ «??? ? ?????» 2965

“നിനക്കു ഇഷ്ടപ്പെട്ടിണേൽ അത് തന്നേ എടുത്തോടാ….… വേണേൽ, പൈസ തികഞ്ഞില്ലേൽ അമ്മച്ചിടെ രണ്ട് വള ഉള്ളത് പണയം വെക്കാം…..”

“പണയം ഇന്നും വെക്കേണ്ട അമ്മച്ചി.. ലോൺ അല്ലെ… സാലറി സർട്ടിഫിക്കറ്റ് മതി…. പക്ഷെ അടവ് ആണ്….”

“സാരല്ലടാ… നിനക്കു ഇഷ്ടം ഉള്ളത് തന്നെ എടുത്തോ… പണ്ട് കല്യാണത്തിന്റെ സമയത് നിന്റെ അപ്പച്ചന്റെ കയ്യിൽ ഉണ്ടായിരുന്നു ഒരു ബുള്ളറ്റ്…. അപ്പാപ്പന് ഓപ്പറേഷന് ഹോസ്പിറ്റൽ അഡ്മിറ്റ് ആയ സമയത് അത് വിറ്റു. അപ്പച്ചന് ജീവനായിരുന്നു ആ വണ്ടി….”

“മ്മ്….”

 

പിന്നെ അമ്മച്ചി രണ്ട് പേരും കൂടി ബൈക്കിൽ കറങ്ങാൻ പോയതിന്റെയും ഒക്കെ കഥ പറഞ്ഞു…അമ്മച്ചിയുടെ കഥ കേട്ടിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്…. കഥ പറച്ചിൽ മുറിയാതിരിക്കാൻ അപ്പൊ തന്നെ ഞാൻ സൈലന്റ് ആക്കി…. തിരിച്ചു വിളിച്ചാൽ മതിയല്ലോ…… അമ്മച്ചിയുടെ കഥ പറച്ചിൽ നീണ്ടപ്പോൾ ഞാൻ പതിയെ ഫോണിന്റെ കാര്യോം മറന്നു….കിടക്കാൻ നേരം ആണ് പിന്നെ ഫോൺ എടുത്തത്….

 

നജു ആണ് വിളിച്ചത്… ഒപ്പം ഒരു മെസ്സേജും ഉണ്ട്….

“Pls call”

 

ആദ്യ റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ആയി….

 

“ഇച്ചായാ… ഒരു ഹെല്പ് വേണം…..”

“എന്താ….”

“എന്റെ ഒരു ഫ്രണ്ട്, കോളേജിൽ കൂടെ പഠിച്ചതാ… അവളും ഫാമിലിയും നെക്സ്റ്റ് വീക്ക് പൈതൽമല പാലക്കയം തട്ട് പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട് അവിടുത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കുവോനു ചോദിച്ചു വിളിച്ചിരുന്നു…. ഒന്ന് ഹെല്പ് ചെയ്യോ….”

“അതിനെന്താ… എന്നെ വിളിക്കാൻ പറഞ്ഞോ…..”

“ഇച്ചായന് ബുദ്ധിമുട്ടില്ലേൽ എനിക്ക് ഒരു വോയിസ് അയക്കാമോ… ഞാൻ ഫോർവേഡ് ചെയ്യാം….”

“അങ്ങനെ മതിയോ…..”

“ആം… പിന്നെ.. അവിടുത്തെ ഏതെങ്കിലും റിസോർട് നമ്പർ ഉണ്ടെങ്കിൽ അതും കൂടെ….”

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.