♨️ മനസ്വിനി 🪔3️⃣ «𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷» 2944

Views : 115735

♨️ മനസ്വിനി 🪔3️⃣

Author : 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷 | Previous Part

 

കാണാൻ ആഗ്രഹിച്ച കുസൃതിയും എന്നിലേക്ക് വന്ന് ചേർന്ന ആ ഊർജസ്വലമായ ഹൃദയവും ഒരാൾ ആണെന്നത് എന്നെ അത്രയും സന്തോഷിപ്പിച്ചു….

‘പെണ്ണേ… ഞാൻ കാത്തിരിക്കുന്നു……’

 

രണ്ട് ദിവസത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് ഞാൻ നാട്ടിലേക്കുള്ള ബസ് പിടിച്ചു….. അടുത്ത രണ്ട് ദിവസം ലീവ് ആണ്… പെസഹാ വ്യാഴവും, ദുഃഖ വെള്ളിയും….

വ്യാഴാഴ്ച രാവിലെ അമ്മച്ചിയോടും ഇച്ചേച്ചിയോടും ഒപ്പം പള്ളിയിൽ കുർബാന കൂടി… തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും മണി പത്ത് കഴിഞ്ഞിരുന്നു… വീട്ടിൽ എത്തിയ ഉടനെ ഞാൻ വിനീതിന്റെ വീട്ടിലേക്ക് ഇറങ്ങി….

“മെൽവി….… വേഗം വരണം ട്ടോ… ലേറ്റ് ആയാൽ അങ്ങ്‌ എത്തുമ്പോ വൈകും…….” ഇറങ്ങുമ്പോ അമ്മച്ചി പറഞ്ഞു…

“ഒരു മണിക്കൂർ… നിങ്ങള് റെഡി ആയി വീട് പൂട്ടി ഇറങ്ങുമ്പോഴേക്ക് ഞാൻ എത്തും…..”

“മ്മ്…”

ഞാൻ ചെല്ലുന്നതും കാത്തു വിനീത് ഇരിപ്പുണ്ടായിരുന്നു…. അവന്റെ അമ്മയോട് കുറച്ചു നേരം വാർത്തമാനം പറഞ്ഞു ഇരുന്നു, ശേഷം ഞങ്ങൾ ഇറങ്ങി….

അവന്റെ ബൈക്കിന്റെ പിറകിലേ യാത്രയ്ക്കിടയിൽ അവൻ ചോദിച്ചു…

 

“ഡാ… നീ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്….”

“നീ വണ്ടി എവിടെയെങ്കിലും ഒതുക്ക്.. എന്നിട്ട് പറയാം…”

സ്ഥിരം ചെന്നിരിക്കാറുള്ള പുഴക്കടവിലേക്ക് അവൻ വണ്ടി പായിച്ചു…

“എന്തുവാടാ ഇത്ര സീക്രെട്ട് …..??

“സീക്രെട്ട് ഒന്നും അല്ല വിനീ… പക്ഷെ… എനിക്ക് തന്നെ ഉറപ്പില്ലാത്ത കാര്യം ആയതു കൊണ്ട്….”

“ഓ… അപ്പൊ പ്രണയം ആണ് വിഷയം….”

“മ്മ്….”

Recent Stories

The Author

𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

32 Comments

  1. ♥♥♥♥

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      🤩

  2. ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു 👌👌👌
    Waiting for next part ❤️❤️❤️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും

  3. ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku….

      🤩

  4. Rajeev (കുന്നംകുളം)

    നന്നായിട്ടുണ്ട്….

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku

  5. Bro;

    (കല്യാണസൗഗന്ധികം)
    Ee Katha happy ending aano?
    Reply fast ..

    Oron vaayichh tudangaana..😁

    😁♥️

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      അതേ. 👍

  6. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

    ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! 😝😝😝)
    അടിപൊളി.. 🔥🔥🔥
    ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. 😁😁😁
    ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..

    ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. 😍😍😍

    ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! 😔😔😔

    അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. 😊😊😊

    💖💖💖

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….

      അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….

      1. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

        അപ്പൊ ഒന്നാം തീയതി കാണാം 🙏🙏🙏

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          😂👍

        2. Rajeev (കുന്നംകുളം)

          Dry day ആണോ ഇപ്പോഴും

          1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

            ഇപ്പോഴും ഡ്രൈ aanu

          2. Rajeev (കുന്നംകുളം)

            എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി

          3. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

            അത് പറ്റൂല… വാക്ക് പറഞ്ഞു പോയി

    2. Rajeev (കുന്നംകുളം)

      ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?

      1. 𝐻𝓇𝒾𝓈𝒽𝒾𝓀𝑒𝓈𝒽

        ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..

        പിന്നെ ഒരു വിവരവുമില്ല..😔😔😔

        1. Rajeev (കുന്നംകുളം)

          Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum

        2. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          അതാരാപ്പാ 🙄

  7. Ishtappettu
    Thudakkathil alpam confusion thonniyirunnu, pinne clear aayi.
    Waiting 😂

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku… Ethu parta confusing aye

      1. പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤👍🏻👍🏻👍🏻

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          Tnku🤩

      2. Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
        Randu page kazhinjappol pinne 100 km speed, back to high way
        🥰🥰🥰🥰

        1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

          Kurachu realistic akkam ennu karuthi cherthathanu…

  8. Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      Tnku…. Ee oru style maintain cheyyan sramichittund🤩

  9. Sai bro super🥰🥰🥰
    ഇതിലും action കാണുമോ……
    എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ

    1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

      ആക്ഷൻ ഒന്നു ഇല്ലപ്പാ….

      Kuttans🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com