ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1124

അങ്ങനെ ഒൻപതാം ഭാഗത്തിലെത്തി. എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ എല്ലാ പ്രോത്സാഹനങ്ങൾക്കും വസ്തുനിഷ്ഠമായ വിമർശനങ്ങൾക്കുമെല്ലാം ഒരിക്കൽക്കൂടി നന്ദി. ഈ കഥയിൽ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അത്യാവശ്യത്തിനേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. പിന്നെ മറ്റൊരു കാര്യം – ഇവിടെ പലരും എഴുതിയിട്ടുള്ള കഥകളിൽ പറയുന്ന മന്ത്രങ്ങളും മറ്റും ദയവുചെയ്തു പരീക്ഷിയ്ക്കരുത്. ഉച്ചാരണത്തിനു വളരെ പ്രസക്തിയുള്ളതിനാൽ വിപരീത ഫലങ്ങൾ ഉണ്ടാവും. ഉപാസനകൾ ഇപ്പോഴും തീവ്ര സാധനയോടെ ഗുരുമുഖത്തുനിന്നാവണം. മുൻപൊരിക്കൽ ഉള്ള ലക്കത്തിൽ ഞാൻ കുറച്ചു വിഷാദശാംശങ്ങൾ തന്നിരുന്നു – ചില കാര്യങ്ങൾ നമ്മുടെ […]

അനുരക്തി✨ PART-06 [ȒὋƝᾋƝ] 462

View post on imgur.com PREVIOUS PARTS  “നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”   “നമ്മുടെ കല്യാണക്കാര്യം എന്റെ ടീമിമേഴ്‌സ് അറിയാൻ ഇടയായി… ഒപ്പം എന്റെ ബോസും!   അവർക്ക് ഈ സൺഡേ ഒരു പാർട്ടി കൊടുക്കാമ്മെന്ന് ഞാൻ വാക്ക് കൊടുത്തു പോയി… എനിക്കത് നടത്താണ്ടിരിക്കാൻ പറ്റില്ല കാരണം അവർ എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് താൻ സഹകരിക്കണം… കുറച്ചുനേരം താൻ എനിക്കുവേണ്ടി ഒന്നു അഭിനയിക്കണം ഇതെന്റെ റിക്വസ്റ്റ് ആണ് പ്ലീസ്!” […]

ഒരു കൊടി കഥ.. അഥവാ ഫ്ലാഗ് കഥ [നൗഫു] 4236

അങ്ങനെ നീണ്ട കുറച്ചു മാസങ്ങളുടെ മരുഭൂമി വാസത്തിന് ശേഷം നമ്മള് അൽ കേരള യിൽ എത്തിപ്പൊയ്  ???   ❤❤❤   “ഇക്കാ ഫ്ലാഗ് ഉണ്ടോ…” ഫാൻസി കടയുടെ മുന്നിൽ നിര നിരയായി തൂക്കി യിട്ട പാതകയിലേക് ഒന്ന് നോക്കുക പോലും ചെയ്യാതെ സുക്കൂർ ചോദിച്ചു.. “ആ സമയം ഞാനും അവിടെ ഫ്ലാഗ്, വള, മാല എന്നിവ വാങ്ങാൻ വന്നതായിരുന്നു…” “പണ്ടൊക്കെ ഓഗസ്റ്റ് 15 എന്നാൽ നമുക്ക് മിട്ടായി കിട്ടുന്ന ദിവസം ആയിരുന്നു. വല്യ ചിലവൊന്നും ഇല്ല… […]

THE HUNTER part 2 DETAILING [KSA] 73

THE HUNTER 2 Author :KSA   DETAILING……       “എന്നുമുതലാണ് ലോകം ഇങ്ങനെ മാറി തുടങ്ങിയത്.”   കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ചെറിയ കാര്യത്തിന് രണ്ട് മഹാ ശക്തികൾ തമ്മിൽ ഒരു മഹായുദ്ധം പൊട്ടി പുറപ്പെട്ടു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ചെറിയ ഒരു നിസാരക്കാര്യത്തിൽ തുടങ്ങിയിട്ടും അക്രമനങ്ങൾ സാധ ബോംബുകളിൽ നിന്ന് ന്യൂക്ലിയർ ആയുധങ്ങളിലേക്കും ഹൈഡ്രജൻ ബോംബ് കളിലേക്കും പരിവർത്തിച്ചു അവസാനം ഒരു രാജ്യത്തിന്റെ ആണവ നിലയം ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ […]

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 4 [R Ø L £ ❌️] 119

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 4 Author : R Ø L £ ❌️ അഞ്ജലിയുടെ ഉള്ളിൽ സങ്കടങ്ങൾ നെരിപ്പോട് പോലെ എരിയുകയായിരുന്നു. അതിന്റെ തെളിവെന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ ഉള്ളിൽ നിന്നും വാക്കുകൾ ഉതിർന്നു വീണു “എന്തിനാ പാച്ചു എന്നോട് ഇങ്ങനെ….?പറ്റുന്നില്ലെടാ…..എനിക്ക് ഇത് താങ്ങാൻ വയ്യ?….ഒന്ന് ക്ഷമിച്ചൂടെ എന്നോട്….ഞാൻ മരിച്ചുപോകും ഇങ്ങനെ ആണെങ്കിൽ…? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു…അവളുടെ പാച്ചുവിനെ ഓർത്ത്…. അവനെ ഒന്ന് വിളിച്ചാലോ എന്ന് അവൾക്ക് തോന്നിപ്പോയി. അവൻ ദേഷ്യപ്പെട്ടാലും സാരമില്ല. പക്ഷേ […]

ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

ദേവലോകം 8 Author :പ്രിൻസ് വ്ളാഡ്   ചേട്ടനിവരെയൊക്കെ വളരെ നന്നായി അറിയാം അല്ലേ ??ദേവൻ തൻെറ അടുത്തുനിന്ന ആളോട് ചോദിച്ചു.. പിന്നെ എൻറെ രാഘവന്റെ മക്കളെ ഞാൻ അറിയാതിരിക്കുമോ…… അല്ല ചേട്ടന്റെ പേരെന്താ… സംസാരിച്ചു നിന്നപ്പോൾ അത് ചോദിക്കാൻ വിട്ടല്ലോ?? വൈശാഖൻ…… സഖാവ് വൈശാഖൻ എന്ന് നാട്ടുകാർ വിളിക്കും… മോനെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ …..അല്ല… പൊതുപ്രവർത്തനം ആണല്ലോ ഈ നാട്ടിലുള്ള ഒരുവിധപ്പെട്ട ആളുകളെയൊക്കെ ഞാൻ അറിയും… അതാ ചോദിച്ചത് . ഞാൻ ഒരിടത്തേക്ക് […]

രുധിരാഖ്യം -4 [ചെമ്പരത്തി ] 352

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] പ്രിയ കൂട്ടുകാരുടെ അഭിപ്രായങ്ങൾക്ക് ഒന്നും മറുപടി തരാൻ കഴിഞ്ഞ ഭാഗങ്ങളിൽ കഴിഞ്ഞിട്ടില്ല. അത്രയേറെ ജോലിത്തിരക്കും അതിലേറെ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ്. അല്ലാതെ അഹങ്കാരം കൊണ്ടോ നിങ്ങളുടെ വിലയേറിയ കമന്റുകൾ ക്ക് മറുപടി തരേണ്ട എന്ന് കരുതിയിട്ടോ അല്ല. ആർക്കെങ്കിലും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ…ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ??     *******************************************************     കണ്ണുകളടച്ച് അറിയാതെന്നവണ്ണം ഇരുവശത്തേക്കും കൈകൾ […]

വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1252

എല്ലാം കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ ഇൻ അഡ്വാൻസ്..     “ഭദ്ര….” അവൾ കണ്ണുനീരോടെ മെല്ലെ ആ പേര് ഉരുവിട്ടു.. “അതേടീ.. ഭദ്ര തന്നെ.. ഓ.. നിനക്ക് എന്റെ പേരൊക്കെ ഓർമയുണ്ടോ..? അല്ല നിന്റെ ലൈഫിൽ എനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ലല്ലോ..” അവൾ പുച്ഛത്തോടെ വൈഷ്ണവിയെ നോക്കി.. അവൾ തലകുനിച്ചു.. “ഒന്ന് വിളിക്കാമായിരുന്നില്ലേഡീ നിനക്ക് എന്നെ..?” ഭദ്ര വിതുമ്പലോടെ അവളോട്‌ ചോദിച്ചതും വൈഷ്ണവി അലറി കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണു.. അവൾ കരഞ്ഞു തീർക്കട്ടെ […]

?കഥയിലൂടെ ? 2 [കഥാനായകൻ] 361

?കഥയിലൂടെ ? 2 Author : കഥാനായകൻ   [Previous Part]   View post on imgur.com   NB: എല്ലാവരോടും വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ തവണയും അധികം പേജുകൾ ഉണ്ടാകില്ല. കഴിഞ്ഞ പാർട്ടിൽ പലവരും ചോദിച്ചു ഈ സ്റ്റോറി ഏതു കാറ്റഗറി ആണ് എന്ന്? ഇത് ഒരു ഫാൻ്റസി സ്റ്റോറി ആണ്. എല്ലാവരുടെയും സപ്പോർട്ടിന് നന്ദി.   (കഥയിലേക്ക്)   ബസ്സ് ഇറങ്ങി വീട്ടിൽ കയറുമ്പോൾ തൊട്ടു അടുത്ത് പൂട്ടി ഇട്ടിരിക്കുന്ന ആൾതാമസം […]

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 3 [R Ø L £ ❌️] 92

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 3 Author : R Ø L £ ❌️ ” നീ ഇത് എവിടെയായിരുന്നെടാ…?? എത്ര നേരമായി ഞാൻ ഇവിടെ wait ചെയ്യുന്നെന്ന് അറിയാവോ..? “ വിനായക് അവനോട് ഇത്തിരി ദേഷ്യത്തോടെ അവനോട് ചോദിച്ചു. ” കുറച്ച് ലെയ്റ്റ് ആയിപ്പോയെടാ. നീ ഒന്ന് അടങ്ങെടാ.” പാച്ചു ഒരു ചെറു ചിരിയോടെ പറഞ്ഞു.? “എന്നാ ലെയ്റ്റ് ആവുമെങ്കിൽ നിനക്ക് അതൊന്ന് പറഞ്ഞൂടെ.”അവൻ ഇത്തിരി ദേഷ്യത്തോടെ തന്നെ ചോദിച്ചു. “എടാ അപ്പോൾ അതൊന്നും ഓർത്തില്ല. […]

എൽസ്റ്റിന 2[Hope] 127

എൽസ്റ്റിന 2 Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും….   _________________________         ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….?   കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ […]

ഹരിനന്ദനം.17 [Ibrahim] 235

ഹരിനന്ദനം.17 Author :Ibrahim   ഓടിപ്പിടച്ചുകൊണ്ടാണ് കൃഷ്ണ വന്നത്.. നന്ദൻ കാറിൽ ചാരി നിൽപ്പുണ്ട്. ഒരു ബ്ലാക് ഷർട്ട്‌ ഇൻ ചെയ്താണ് ഇട്ടിരിക്കുന്നത് ലൈറ്റ് ബ്ലൂ ജീനും.. ഒരു കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്തു കൊണ്ടുള്ള ആ നിർത്തത്തിൽ തന്നെ വല്ലാത്തൊരു ഭംഗി തോന്നി… പക്ഷെ അവന്റെ നോട്ടം മുഴുവനും ഡോറിൽ ക്കാണ്… നന്ദേട്ടാ പോകാം എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ നിന്ന് വന്ന കിതപ്പ് മറച്ചു പിടിക്കാനായില്ല അവൾക്ക്…. ഹരിതയുടെ ഒരുക്കങ്ങൾ ഇതുവരെ കഴിഞ്ഞില്ലേ നന്ദേട്ടാ ഒരിത്തിരി […]

❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 806

️️✨️❤️ശാലിനിസിദ്ധാർത്ഥം 9❤️✨️        Author : [??????? ????????]                        [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ഉണ്ണീ…” “എന്താ കേശവൻ മാമേ ???” “അച്യുതൻ മരിച്ചിട്ടില്ലെന്നു നീ പറഞ്ഞത് സത്യാണോ…???” “സത്യമാണ് മാമേ… സിദ്ധാർഥ് മരിച്ചിട്ടില്ല.” “അപ്പോൾ അന്ന് അവന് എന്താണ് സംഭവിച്ചത്… അവനിപ്പോൾ എവിടെയാണ്. ???” അയാളുടെ ചോദ്യങ്ങളിൽ അവന്റെ മനസ്സ്, അൽപ്പനേരം പഴയ കാലത്തേക്ക് […]

എൽസ്റ്റിന [Hope] 392

എൽസ്റ്റിന Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും….   _________________________         ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….?   കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ കേക്കുവാരുന്നു […]

വസന്തം പോയതറിയാതെ -10 [ദാസൻ] 702

വസന്തം പോയതറിയാതെ -10 Author :ദാസൻ [ Previous Part ] ഞങ്ങൾ രണ്ടു പേരും ബാങ്കിലേക്കും. ബാങ്കിൽ ചെന്ന് ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടു. ആളെ മനസ്സിലായെങ്കിലും ഞാൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. കൗണ്ടറിന് അടുത്തെത്തിയപ്പോൾ ഇത്രയും എമൗണ്ട് ഒറ്റ ചെക്കിൽ എടുക്കാൻ പറ്റില്ല എന്നു പറഞ്ഞു. അക്കൗണ്ട് ഹോൾഡർ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെയും നോക്കിനിൽക്കുന്നതാണ് കണ്ടത്. […]

ഒരുനാൾ വരും 03 [ചാർളി] 68

ഒരുനാൾ വരും 03 Author :ചാർളി   കുറച്ചു താമസിച്ചു പോയി മനപ്പൂർവം അല്ല തിരക്കായത് കൊണ്ട ഞാൻ പറഞ്ഞത് പോലെ നായികയെ introduse ചെയ്തിട്ടുണ്ട് കേട്ടോ അപ്പൊ നമുക്ക് മുന്നോട്ടു പോയാലോ ബാ പോകാം ഇന്ന് അവൻ മുഴുവൻ സമയവും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു രാത്രി എന്റെ കൂടെ കിടക്കണം എന്ന് വാശി പിടിച്ചു കൂടെ നിൽക്കാൻ ഉള്ള തന്ത്രം ആണ് ഇവിടെ അരങ്ങേറിയത് എന്നാൽ ഞാൻ അതു ഞാൻ നിഷ്കരുണം തള്ളി കളഞ്ഞു […]

അകക്കണ്ണ് – 4[**SNK**] 289

  PART – 4   Previous Parts **************************************************************************************** തുടരുന്നു ….. **************************************************************************************** അങ്ങനെ ഞാൻ വീട്ടിലെത്തി, വണ്ടി പാർക്ക് ചെയ്‌തിറങ്ങി. വണ്ടി വന്ന ശബ്‌ദം കേട്ടിട്ടെന്നപോൾ കുഞ്ചു പൂമുഖത്തേക്കു വന്നു. എന്നെ കണ്ടതും ആദ്യം നോട്ടം പോയത് എൻ്റെ കയ്യിലെ കവറിലേക്കാണ്. പിന്നെ ഒരു ആക്രമണമായിരുന്നു… ഓടി എൻ്റെ അടുത്തേക്ക് വന്നതും എൻ്റെ കയ്യിൽ നിന്നും കവർ തട്ടിപ്പറിച്ചു തിരിച്ചോടിയതും വെറും സെക്കൻഡുകൾ കൊണ്ടായിരുന്നു. അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ പകച്ചു പടിക്കെട്ടിൽ തന്നെ നിന്ന […]

❤️അഞ്ജുവിന്റെ മാത്രം പാച്ചു?2 [R Ø L £ ❌️] 110

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 2 Author : R Ø L £ ❌️ ആ സന്ധ്യാനേരത്ത് , കൊച്ചി നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കിടക്കുവാണ്‌ അഞ്ജലിയുടെ കാർ. മനസ്സിലെ സങ്കടങ്ങൾ തുടച്ച് നീക്കുന്നതുപോലെ കാറിന്റെ ഗ്ലാസ്സിൽ വന്ന് വീഴുന്ന ജല കണികകളെ കാറിന്റെ വൈപ്പർ തുടച്ച് നീക്കുന്നുണ്ടായിരുന്നു. പക്ഷേ അതുപോലെ , അവളുടെ മനസ്സിലെ വിങ്ങലോ സങ്കടമോ എളുപ്പം തുടച്ച് നീക്കാൻ കഴിഞ്ഞിരുന്നില്ല. അതങ്ങനെ പെട്ടെന്ന് കഴിയുകയില്ല എന്ന് അവൾക്കും നന്നായി അറിയാം. ……………………….   ………………………… […]

മിഖായേൽ [Lion king] 98

മിഖായേൽ Author : Lion king ഒരു പുലർകാല വാർത്ത നമസ്കാരം, പ്രധാന വാർത്തകൾ   ഇന്ത്യൻ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ 8 ജവാന്മാർക്ക് വീരമൃത്യു ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ മേജർ ഹരിന്ദർ അടക്കം 8 പേരാണ് കൊല്ലപ്പെട്ടത് ഇന്ത്യൻ ആർമി ഹെഡ്ക്വാർറ്റെഴ്‌സ് “സർ,ഇതു ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഈ വർഷം ഇതു 5ആം തവണയാണ് സംഭവിക്കുന്നത്”  കേണൽ രാജേന്ദ്ര പല്ല്‌കടിച്ചു കൊണ്ട് ബ്രിഗേഡിയർ റാം സിങിനോട് പറഞ്ഞു “താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” ബ്രിഗേഡിയർ കേണൽനോട് ആരാഞ്ഞു […]

?കരിനാഗം 21? [ചാണക്യൻ] 271

?കരിനാഗം 21 ? Author : ചാണക്യൻ [ Previous Part ]   Nb : കഴിഞ്ഞ പാർട്ട്‌ ഇട്ടതിനു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു. പഴയ പാർട്ട്‌ തന്നെയാ ഒന്നുകൂടി ഇട്ടത്. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ധൈര്യായിട് വായിച്ചോ ? (കഥ ഇതുവരെ) അവിടെ 20 ലധികം സ്ത്രീകൾ പ്രസവത്തിനു തങ്ങളുടെ ഊഴവും കാത്ത് കിടപ്പുണ്ട്. മാന്ത്രികയും കങ്കാണിയും തങ്ങളുടെ മന്ത്രശക്തിയിൽ രണ്ടു സ്ത്രീകളുടെ ഗർഭപാത്രത്തിൽ ചാപിള്ളയാണെന്ന് കണ്ടെത്തി. അതിൽ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് […]

യാത്ര 1 [ആദിശങ്കരൻ] 79

യാത്ര 1 Author :ആദിശങ്കരൻ?‍♂️   [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2022/08/യാത്ര.pdf” width=”100%” height=”750px” style=”border:0;”]

അനുരക്തി✨ PART-05 [ȒὋƝᾋƝ] 511

[ Previous Part ]   ഈ ഭാഗം അല്പം വൈകിയതിന് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു ??       എന്റെയെല്ലാം ഈ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണെന്നോർത്ത് ഞാൻ ഉറക്കെ കരഞ്ഞു എല്ലാ ദൈവങ്ങളെയും ശപിച്ച നിമിഷം പെട്ടെന്നാരോ വാതിൽ തള്ളിത്തുറന്നു..     പെട്ടെന്ന്  പുറത്തുനിന്ന് വന്ന വെളിച്ചം കണ്ണിലേക്കടിച്ചത് കൊണ്ട് അത് ആരാണെന്ന് മനസിലായില്ല…     പയ്യെ കണ്ണ് ചിമ്മി ചിമ്മി തുറന്നുകൊണ്ട്  കവിതയാണെന്ന് വിജാരിച്ച് വന്നയലെ കണ്ട ഞാൻ […]

എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1[Smitha] 94

എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1 Author : Smitha   മട്ടാഞ്ചേരി. സായന്തനം. നിലാവും ഇരുളും ഒരുമിച്ചെത്തുന്ന സമയം. മസ്ജിദ് ദാറുല്‍ ഹദീത്ത് അസ് സലാഫിയയും പരിസരവും കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കരങ്ങളാല്‍ നിറഞ്ഞു. മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ആ പള്ളിയില്‍ നിന്നും ഏകദേശം ഇരുനൂറു മീറ്റര്‍ ദൂരത്തില്‍ അലങ്കരിച്ച് ഒരുക്കിയ വലിയ സ്റ്റേജ്. സ്റ്റേജിന്റെ മുകളില്‍ വലിയ ഫ്ലെക്സ് ബോഡ്. “മട്ടാഞ്ചേരി സാംസ്ക്കാരിക വേദി അവതരിപ്പിക്കുന്ന സാംസ്ക്കാരിക സന്ധ്യ” എന്ന് അതില്‍ എഴുതിയിരുന്നു. വേദിയുടെ മുമ്പില്‍ ആളുകള്‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വേദിയില്‍ […]