? Fallen Star ? 6 [Illusion Witch] 1018

” മീര ” ഒരിത്തിരി ദേഷ്യത്തിൽ പതിയെ കണ്ണന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു കൊണ്ട് താര മറുപടി കൊടുത്തു.

 

 

” aww,  it hurts ” കണ്ണൻ തല തവടവി കൊണ്ട് പറഞ്ഞു.

 

 

‘ so ക്യൂട്ട് ‘ കണ്ണന്റെ എക്സ്പ്രഷൻ കണ്ടപ്പോ താരയുടെ കണ്ണ് ഒന്ന് തിളങ്ങി. അവൾ അവനെ ഹഗ് ചെയ്യാൻ ചെന്നതും അവൻ വേഗം ഒഴിഞ്ഞു മാറി.

 

 

” ബി സേഫ് ” അവൻ ഒരിത്തിരി ഗൗരവത്തിൽ പറഞ്ഞു. അവളുടെ ഡ്രെസ്സും ബാക്ക്പാക്കും ഒക്കെ കണ്ടപ്പോഴേ കണ്ണന് അവൾ എവിടെയാ പോവുന്നത് മനസ്സിലായിരുന്നു. അവൾ തലയാട്ടി. അവൾ വീടിന്റ പുറത്ത് ഇറങ്ങിയപ്പോൾ തന്നെ റോഡിൽ ഒതുക്കി ഇട്ടിരുന്ന നീല നിറത്തിലെ വാൻ ടൈപ്പ് വണ്ടി അവൾ കണ്ടു. താരയെ കണ്ടതും മീര അതിൽ നിന്ന് ഇറങ്ങി കൈ വീശി കാണിച്ചു. അവൾ വേഗം അങ്ങോട്ട് ചെന്നു. അവൾ മീരയുടെ ഒപ്പം ആ വണ്ടിയുടെ ബാക്കിൽ കയറി. ബാക്സീറ്റിൽ മീര അടക്കം മൂന് പേര് ഉണ്ടായിരുന്നു. ഫ്രണ്ടിൽ രണ്ടുപേർ, താരയും ഡ്രൈവരും അടക്കം മൊത്തം ആറ് പേർ. എല്ലാർക്കും ഏകദേശം 20, 21 വയസ് പ്രായം വരും.

 

 

” താര, ഇത്‌ വരുൺ. വരുൺ ആണ് നമ്മുടെ റൈഡ് ടീം ന്റെ ക്യാപ്റ്റൻ. ” മീര ബാക് സീറ്റിൽ ഉണ്ടായിരുന്ന ഗൗരവക്കാരൻ ആയ ആളെ താരക്ക് പരിചയപ്പെടുത്തി. താര അവന്റെ നേരെ കൈ നീട്ടി. എക്സ്പ്രഷനിൽ വലിയ ചേഞ്ച് ഒന്നും ഇല്ലാതെ അവൻ അവൾക്ക് കൈ കൊടുത്തു.

 

 

” ഇത്‌ അലീന ” മീര ബാക്ക്സീറ്റിൽ ഉണ്ടായിരുന്ന പെണ്ണിന്റെ നേരെ കൈ നീട്ടി കൊണ്ട് മീര പറഞ്ഞു. അലീനയും വരുണിനെ പോലെ ഗൗരവത്തിൽ ഒന്ന് തല ആട്ടുകയാണ് ചെയ്തത്.

 

 

” പിന്നെ ഇത്‌ അബു ” മീര ഡ്രൈവർസീറ്റിൽ ഇരുന്ന വണ്ണം ഉള്ള മൊട്ട തലയനെ കാണിച്ചു പറഞ്ഞു.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.