? Fallen Star ? 5 [Illusion Witch] 897

” Oh I’m sorry. Anyway we are in a resh, I hope we will meet again, no, I’m sure we will meet again, sidhu let’s go”  റൂഹി അത്രയും പറഞിട്ട് ആ കൂളിംഗ് ഗ്ലാസ്‌ താഴ്ത്തി എന്നെ ഒന്ന് നോക്കി. പിന്നെ ഒരു ചിരിയോടെ തന്നെ സിദ്ധുവും ആയി നടന്ന് അകന്നു.

 

 

ഞാൻ ഒരു നിമിഷം ഒന്ന് അമ്പരന്നു, അവർ പറഞ്ഞതിന്റെ പൊരുൾ എന്താണ്, അതിനേക്കാൾ ഉപരി ആ മുഖം… പെട്ടന്ന് ഒരു പേര് എന്റെ മനസ്സിലേക്ക് ഓടി വന്നു, ഞാൻ ഒരു   ഞെട്ടലോടെ ഉമിനീർ ഇറക്കി.

 

 

” ചേച്ചി…. ” കണ്ണനും ഒരു ഞെട്ടലോടെ എന്നെ വിളിച്ചു. അവന്റെ ശബ്ദത്തിൽ നിന്ന് അവനും അവളെ തിരിച്ചറിഞ്ഞു എന്ന് എനിക്ക് മനസ്സിലായി.

 

 

” അത്… ആ പെണ്ണ്, ഇന്ത്യയുടെ Youngest Lady S rank Starwalker റൂഹി ഇന്ദ്ര, the blue Lightning അല്ലേ?? ” അവൻ ചോദിച്ചപ്പോൾ ഞാൻ അതേ എന്ന് പറയുംപോലെ തല ആട്ടി

 

 

 

( A/N: ഇനി മുതൽ 3rd പാർട്ടി POV ആണേ )

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.