? Fallen Star ? 6 [Illusion Witch] 1018

 

” നിന്റെ ക്ലാസ്സ്‌ ഇന്ന് നേരത്തെ കഴിഞ്ഞോ?? ” താര ചോദിച്ചു.

 

 

” ഹാ ചേച്ചി. ഇന്ന് ക്ലാസ്സ്‌ ഉച്ച വരെയേ ഉണ്ടായിരുന്നുള്ളു ”

 

 

താര ഒന്ന് തലയാട്ടിയിട്ട് അവളുടെ റൂമിലേക്ക് പോയി. അവൾ ഫ്രഷ് ആയിട്ട് കുറച്ചു നേരം കണ്ണനും ആയി സംസാരിച് ഇരുന്നു. പിന്നെ അവളുടെ ബാക്പാക്കിൽ കുറച്ച് ഡ്രൈഫ്രൂട്ട്സും അച്ഛന്റെ റൂമിൽ നിന്ന് ഒന്ന് രണ്ടു സോഡും ചെറിയ ഒരു dagger ഉം combat gear കളും ഒരു ജോഡി ട്രാക്ക് സൂട്ടും ഒക്കെ എടുത്തു നിറച്ചു. താരക്ക് അവ ഒക്കെ സ്പെഷ്യൽ സ്‌പേസിൽ വെക്കാവുന്നതേ ഉള്ളൂ, പക്ഷേ ഒരു ഗേറ്റ് റൈഡ്ന് കയ്യും വീശി ചെന്നാൽ അത് സംശയം ഉണ്ടാക്കും. അത് കൊണ്ട് ആണ് താര അങ്ങനെ ചെയ്തത്. എല്ലാം പാക്ക് ചെയ്തു കഴിഞ്ഞ് ഏഴര വരെ അവൾ ഒന്ന് മയങ്ങി. പിന്നെ ഒരു ട്രാക്ക്സൂട്ട് ഇട്ടു അതിനു പുറമെ ഒരു ജാക്കറ്റ് കൂടി ഇട്ടിട്ട് അവൾ ബാക്ക്പാക്കും എടുത്ത് താഴേക്ക് ഇറങ്ങി.

 

 

” ചേച്ചി ഈ സമയത്ത് ഇത് എവിടെ പോകുവാ?? ” കണ്ണൻ

 

 

” ഞാൻ ഒരു ഫ്രണ്ട് ന്റെ കൂടെ ഒന്ന് പുറത്ത് പോകുവാ. നാളെ രാവിലെയേ വരു. നീ കഴിച്ചിട്ട് കിടന്നോ ” താര കണ്ണന് മറുപടി കൊടുത്തു. അവൻ ഒന്ന് സംശയത്തിൽ അവളെ നോക്കി. പിന്നെ ഒന്ന് ചിരിച്ചു.

 

 

” ആരാ ഫ്രണ്ട്, സിദ്ധു ആണോ?? ” ആ ചിരിയോടെ തന്നേ അവളെ കളിയാക്കും പോലെ അവൻ ചോദിച്ചു.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.