? Fallen Star ? 5 [Illusion Witch] 897

പക്ഷെ ഈ സ്ത്രി…. അവരുടെ മൈൻഡ് റീഡ് ചെയ്യാൻ പോയിട്ട് ആ haunting memory ട്രിഗ്ഗർ ചെയ്യാൻ പോലും നാറ്റ്ന് പറ്റുന്നില്ല. ഒരു വലിയ മതിൽ അവർക്ക് ഇടയിൽ ഉള്ളത് പോലെ.  അവൾ അങ്ങനെ വിയർത്തു നിൽക്കുമ്പോൾ അവളെ നോക്കി അവർ ഒന്ന് പുഞ്ചിരിച്ചു.

 

 

” ചൈൽഡ് ” വളരെ മൃതുവായ ഒരു ശബ്ദം അവൾ കേട്ടു.

 

 

” നിന്റെ പോലെ വളരെ പ്യുവർ ആയിട്ടുള്ള ഒരു സോളിനെ ആയിരുന്നു ഞാൻ തേടിയിരുന്നത്. നിനക്ക് എന്റെ ഫോലോവർ ആകാമോ?? എന്റെ ശബ്ദം ആകാമോ?? എനിക്ക് വേണ്ടി, എനിക്ക് പറയാനുള്ളത്  എനിക്ക് പകരം നീ ഈ ലോകത്തോട് പറയാമോ?? ” അവർ അത് ചോദിച്ചപ്പോൾ ഒരു സ്വപ്നത്തിൽ എന്നപോലെ അവൾ തലയാട്ടി. അന്നേരം അവർ വീണ്ടും പുഞ്ചിരിച്ചു.

 

 

” I Melody, Saintess of Queen of Light declare you as a follower of light, Descendant of Angeles ”  അവർ, മെലഡി അത് പറഞ് മുകളിലേക്ക് ഉയർന്നു അന്നേരം മെലഡിയുടെ നെറ്റിയിൽ ഒരു ഗോൾഡൻ സ്റ്റാർ സിംബൽ തെളിഞ്ഞു ഒപ്പം അവരുടെ ചിറകുകളും വന്നു. നല്ല തൂവെള്ള നിറമുള്ള നാലു പെയർ, എട്ടുചിറകുകൾ. നാറ്റ് അത്ഭുതവും ആരാധനയും കലർന്ന ഭാവത്തിൽ മെലഡിയെ നോക്കി ഇരുന്നു പോയി. പെട്ടന്ന് അവർ അവളുടെ മൈൻഡ് ലോകത്ത് നിന്നും തിരികെ വന്നു.

 

 

” my ചൈൽഡ്, ഇത് ഒരു സമ്മാനമായി കരുതുക ” ഒരു പുഞ്ചിരി യോടെ അവളെ നോക്കി പറഞ്ഞിട്ട് മെലഡി എന്തോ മന്ത്രിച്ചു.

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.