? Fallen Star ? 5 [Illusion Witch] 897

 

” oh ഇപ്പൊ എല്ലാം ക്ലിയർ ആയി ” കുറച്ച് നേരത്തെ ആലോചന ക്ക് ശേഷം കണ്ണൻ പറഞ്ഞു.

 

 

” എന്ത് ക്ലിയറായി എന്ന്?? ” താരക്ക് മനസ്സിലായില്ല.

 

 

” I മീൻ, ചേച്ചിക്ക് വന്ന മാറ്റങ്ങളുടെ കാരണം ക്ലിയർ ആയി എന്ന്. ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോ… കൃത്യമായി പറഞ്ഞാൽ ഇന്ന് സ്കൂളിൽ നിന്ന് വന്നപ്പോ രാവിലെ കണ്ട ചേച്ചി ആയിരുന്നില്ല. ചേച്ചിയുടെ ബോഡി സ്ട്രച്ചർ മാറി, സ്കിൻടോൺ മാറി, കയ്യിൽ ഇടക്ക് ഇടക്ക് ഒരു ഗോൾഡൻ ലൈൻസ് വരുന്നു, ചേച്ചിയുടെ ഹൈറ്റ് വരെ ഒരല്പം കൂടി. ആദ്യം ഒക്കെ ഇത് എന്റെ തോന്നൽ ആണെന്നാണ് ഞാൻ വിചാരിച്ചത്. Now it make സെൻസ് ” കണ്ണൻ ഷർലക് ഹോംസ് നെ അനുകരിച്ചു കൊണ്ട് പറഞ്ഞു. താര അന്തംവിട്ട് അവനെ നോക്കി നിന്നു.

 

 

‘ ഈ സ്മാർട്ട്‌ a**’ അവൾ മനസ്സിൽ പറഞ്ഞു ചിരിച്ചു.

 

 

” by the way, ചേച്ചിയുടെ ന്യൂ awaken പവർ എന്താ?? ചേച്ചിയുടെ റാങ്ക് ഏതാ?? ” കണ്ണൻ

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.