THE HUNTER part 2 DETAILING [KSA] 73

ഓരോ ഗേറ്റിനും ഒരു ബോസ് ഉണ്ടാവും ആ ബോസിനെ കൊല്ലുന്നതോടുകൂടി ഗേറ്റ് മണിക്കൂറുകൾക്കുള്ളിൽ  സ്വയം നശിപ്പിക്കപ്പെടും. ഗേറ്റ് റൈഡ് ചെയ്യുന്നവരെ ഹണ്ടർസ്,റൈഡേഴ്‌സ് എന്നിങ്ങനെ അറിയപ്പെട്ടു

തുടക്കത്തിൽ ഗവൺമെൻറ് നടത്തിയിരുന്ന ഗേറ്റ് റൈഡിങ്  പിന്നീട് വിവിധ ഗിൽഡ്കൾക്ക് കരാറിൽ ഏൽപ്പിക്കാൻ തുടങ്ങി.  മനുഷ്യനെ പോലെ ഗേറ്റുകൾക്കും അതിൽ അടങ്ങിയ മോൺസ്റ്റർസ് ശക്തി അനുസരിച്ചു റാങ്ക് നൽകി ഓരോ ഗേറ്റും ഓരോ നിധിയുടെ കൂമ്പരങ്ങൾ ആയിരുന്നു.

 

ഓരോ മോൺസ്റ്റർസിൽ നിന്നും ലഭിച്ച എനർജി ക്രിസ്റ്റൽ അതിന്റെ തൊലി,മാംസം എല്ലാത്തിനും വ്യത്യസ്തങ്ങൾ ആയ ഉപയോഗങ്ങൾ ഉണ്ടായിരുന്നു.

 

തൊലികൾ ആഡംബര ലെതറുകളായും

വസ്ത്രങ്ങൾ ആയും ഉപയോഗിക്കാൻ തുടങ്ങി.

 

ചില മോൺസ്റ്റർസിന്റെ മാംസം തികച്ചും രുചികാരവും ഔഷത മൂല്യം ഉള്ളതുമായിരുന്നു അതുകൊണ്ട് തന്നെ ലക്ഷങ്ങൾ വിലമതിക്കുന്ന 5 സ്റ്റാർ ഹോട്ടലുകളിലെ മുൻനിര വിഭവങ്ങളകാൻ സമയത്തിന്റെ ഒരു ഭാഗം മാത്രം മതിയായിരുന്നു.

 

എനർജി ക്രിസ്റ്റലുകൾ അമൂല്യമായ എനർജി സത്രോതസ്സ് ആയിരുന്നു.

 

ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും വലിയ കോടീശ്വ്രമാർ ക്രമേണ ബിസിനസ്‌ ടൈകൂണുകളിൽനിന്നും റൈഡേഴ്‌സും, ഗിൽഡ് നേതാക്കളും ആയി തീരാൻ തുടങ്ങി.

 

 

ഇതൊക്കെ കൊണ്ടുതന്നെ യുവാക്കൾ റൈഡേഴ്‌സ് ലൈസൻസ് ലഭിക്കാൻ വേണ്ടി മത്സരിക്കാൻ തുടങ്ങി.പതിയെ പതിയെ നല്ല റൈഡേഴ്‌സ് ആ രാജ്യങ്ങളുടെ കിരീടം വെക്കാത്ത രാജാക്കന്മാരായി മാറി.ആരെയും കൊല്ലാനും നശിപ്പിക്കാനും കഴിയുന്ന യഥാർത്ഥ പവർ ഹൗസ്.

 

 

——————————-

 

 

വൈകിയതിനു ക്ഷമ ചോദിക്കുന്നു കുറച്ചു തിരക്കിണ്ടായിരുന്നു അതാണ് പിന്നെ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ.

അടുത്ത പാർട്ട്‌ 2 or 3 ദിവസത്തിനുള്ളിൽ വരും.

 

 

 

 

————————-

 

 

10 Comments

  1. Story full levelup avattae?

  2. Oru 2 , 3 parts kudie vannale story Line correct manasilavu… because almost ivide ulla ellarum Fallen Star Vaayichit undayirikum .. So Ith avr Vaayikukbol athinte orma varum… 2,3 parts kudie varumbol Set ?…

    next part idumbol previous Parts inte link kudie add aak… ?❤️

  3. ♥️♥️♥️♥️

  4. സൂര്യൻ

    പേജ് കൂടുതൽ ഉണ്ടായിരുന്നെ നല്ലതായിരുന്നു

  5. Enthayalum fs nirthi bro engilum continue chey

  6. ? നിതീഷേട്ടൻ ?

    ബ്രോ fallen star വായിച്ചത് കൊണ്ടാണെന്ന് തോന്നുന്നു പുതുമകൾ ഒന്നും തോന്നുന്നില്ല, അത് കരുതി ee concept മറ്റൊരാൾ എഴുതാന് പാടില്ല എന്നല്ല പോകെ പോകെ കഥ മറ്റോരു തലത്തിലേക്ക് മാറട്ടെ എന്നഗ്രഹിക്കുന്നു ?

  7. Palathum fallen star il ninnum konduvannapole thonnunnu

    1. സൂര്യൻ

      അല്ല ഇതു പോലെ പല കറകളും ഉണ്ട്. പക്ഷേ ഗയ്റ്റു൦ മറ്റും ഇതു പോലെയ പറയുന്നത്. കഥ വേറെ ആരിക്കു൦.

      Fallen star നല്ലതായിരുന്നു. നിർത്തി എന്ന് തോന്നുന്നു

    2. Fallen star അടക്കം ഈ കാറ്റഗറിയിൽ പെടുന്ന മിക്ക കഥകളും Solo levelling എന്ന korean managa യിൽ നിന്നും ആണ് ഈ concepts എടുത്തിട്ടുള്ളത്.

Comments are closed.