? Fallen Star ? 7 [ Illusion Witch ] 941

_______________________________________

꧁    STATUS    ꧂

———————————————

  Owner : താര സാഗർ

  Jobe :⃞⃞⃞⃞

            Level : Silver ☆☆☆

           Title : Beast Hunter

          Status : Excited

       ————————————————–

Health : 900 -> 1100

Mana : 800 -> 1000

————————————————–

Str :  97 -> 99  Agi : 94 -> 96

Int :  77 -> 79 Sen : 79 -> 81

—————————————————

        Available ability points : 10
————————————————–
_____________________________________

‘Level up, 1000 മാന ഇപ്പൊ ഞാൻ ഒരു മിഡിൽ B റാങ്ക് ആണ് അടിപൊളി ‘ താര മനസ്സിൽ ഓർത്തു. അതിന് ശേഷം താര അവിടെ കിടന്നിരുന്ന kobold ചീഫ് ന്റെ ബോഡിയിൽ അവൾ നോക്കി

” ManaBeastSummonig ” അവൾ പറഞ്ഞതും ചീഫ് ന്റെ ബോഡിയിൽ നിന്ന് ഒരു ലൈറ്റ് പുറത്ത് വന്നു അത് ഒരു ഗോൾഡൻ കാർഡ് ആയി മാറി, അതിൽ വലിയ ഒരു വാളും പിടിച്ച് നിൽക്കുന്ന കോബോൾഡ് ന്റെ പടം ഉണ്ടായിരുന്നു. താര അതിൽ തൊട്ടതും അത് പൊടിഞ് ലഗസിയുടെ ഉള്ളിൽ അലിഞ്ഞു. അടുത്ത നിമിഷം ചീഫ് ന്റെ ബോഡിയിൽ നിന്ന് ഒരു skelton പുറത്തു വന്നു പതിയെ കറുത്ത പുകയും വെളുത്ത പുകയും വന്ന് അവസാനം നീലനിറത്തിലെ ശരീരവും ദേഹത്തു മുഴുവൻ കറുത്ത പാടുകളും ഉള്ള ഒരു kobold ചീഫ് ആയി അത് മാറി, സിംഹത്തിന്റെ തലയും തോലും കൊണ്ട് നിർമിച്ച ഒരു വസ്ത്രം ആയിരുന്നു അത് ധരിച്ചിരുന്നത്, അതിന്റെ മുതുകിൽ ഒരു വലിയ വാളും ഉണ്ടായിരുന്നു. ജീവിച്ചിരുന്ന kobold ചീഫ് നേക്കാൾ പവർഫുൾ ആണ് ഈ ManaBeast എന്ന് താരക്ക് മനസ്സിലായി. അത് താരയുടെ മുന്നിൽ ഒരു മുട്ട് കുത്തിനിന്നു.

[ Summoning Success, പുതിയ മാന ബീസ്റ്റുകൾക്ക് പേര് കൊടുക്കുക ]

‘പറഞ്ഞത് പോലെ ചീഫിനും പുതിയ kobold warrior സിനും പേര് കൊടുക്കണമല്ലോ. ‘ ലഗസി പറഞ്ഞത് കേട്ട് താര ഒരു നിമിഷം ഒന്ന് ആലോചിച്ചു, പിന്നെ തന്റെ മുന്നിൽ ഉള്ള lizard ന്റെ മുഖവും മനുഷ്യന്റെ രൂപവും ഉള്ള ചീഫ് നെ അവൾ നോക്കി, dr lizard, fictional villain character നെ ആണ് അവൾക്ക് ഓർമ വന്നത്.

” Curt ” താര പറഞ്ഞു. പിന്നെ ബാക്കി പതിനൊന്നു kobold warrior സിന് കൂടി പേര് ഇടണമല്ലോ എന്ന് ഓർത്തപ്പോൾ തന്നെ അവളുടെ വലിയ ഒരു തലവേദന അവൾക്ക് തോന്നി. താര അവരെ ഓരോരുത്തരെ ആയി നോക്കി

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.