? Fallen Star ? 5 [Illusion Witch] 897

” സിദ്ധു, വാഹ് കൊന് ഹേ?? ”  പെട്ടന്ന് ആണ് നല്ല സ്വീറ്റ് ആയിട്ടുള്ള ഒരു ശബ്ദം കേട്ടത്. ഞാൻ അങ്ങോട്ട് നോക്കി. ഒരു ബ്ലാക്ക് skirt ഉം ജാക്കറ്റ് ഒക്കെ ആയി നല്ല സുന്ദരി ആയ യുവതി. ഒരു കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചത് കൊണ്ട് മുഖം അത്ര വ്യക്തമല്ല എങ്കിലും അവളുടെ സൗന്ദര്യം പൂർണമായും അത് മറക്കുന്നുണ്ടായിരുന്നില്ല. അവൾ ക്യൂറിയോസിറ്റിയോടെ എന്നെ തന്നെ നോക്കി നിൽക്കുവാന്. ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി, എവിടെയോ കണ്ടു മറന്ന മുഖം പക്ഷെ എത്ര ആലോചിട്ടും എവിടെ എന്ന് മനസ്സിലാവുന്നില്ല. ആ തൊപ്പിയും കൂളിംഗ് ഗ്ലാസും കാരണം ആവും.

 

 

” oh, she is thara, a freshman Starwalker ” സിദ്ധു അവരോട് പറഞ്ഞു. അക്കാഡമി യിൽ പഠിച്ചു കൊണ്ട് ഇരിക്കുന്ന Starwalker നെ ആണ് freshman Starwalker എന്ന് വിളിക്കുന്നത്. അത് കേട്ടപ്പോ അവരുടെ മുഖത്തെ curiosity അത്ഭുതം ആയിമാറി. പിന്നെ ഒരു ചിരിച്ചു വിടർന്നു.

 

 

” wow, ഒരു freshman Starwalker സിദ്ധു വിന്റെ ഇന്ട്രെസ്റ്റ് നേടി എങ്കിൽ, you are quite strong. An A റാങ്ക്??? Or an S?? Anyway I’m റൂഹി ” അവർ അത്ര ഫ്ലുവന്റ് അല്ലാത്ത മലയാളത്തിൽ പറഞ്ഞിട്ട് എന്റെ നേരെ കൈ നീട്ടി, ഞാനും കൈ കൊടുത്തു. പെട്ടന്ന് അവരുടെ കയ്യിൽ നിന്ന് സ്റ്റാർ എനർജി എന്റെ കയ്യിലേക്ക് ഒഴുകി. അവൾ എന്റെ റാങ്ക് ചെക്ക് ചെയ്യുകയാണ്, ഇങ്ങനെ ചെയ്യുന്ന വഴി ഒരാളുടെ റാങ്ക്നെ കുറിച്ച് ഒരു റഫ് ഐഡിയ കിട്ടും, പക്ഷെ അവർ രണ്ടുപേരും തമ്മിൽ ഉള്ള റാങ്ക് ഡിഫറെൻസ് പോലെ ഇരിക്കും റിസൾട്ട്. അതായത് ഓപ്പോസ്റ്റ് ആൾ നല്ല സ്ട്രോങ്ങ്‌ ആണേൽ ഫെയിൽ ആവും.

 

 

” ഞാൻ ഒരു f റാങ്ക് ആണ് ” ഞാൻ അവർ എന്റെ റാങ്ക് ചെക്ക് ചെയ്യുന്നത് മസ്സിലാവാത്തത് പോലെ അഭിനയിച് മറുപടി കൊടുത്തു. അത് കേട്ട് അവർ ഒന്ന് ഞെട്ടി എന്ന് വ്യക്തം. പിന്നെ ഇത്തിരി സംശയത്തിൽ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു.  ഞാൻ തിരിച്ചും.

 

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.