? Fallen Star ? 5 [Illusion Witch] 897

 

” ചേച്ചി ഇപ്പൊ ആ പഴയ വീക്ക്  F റാങ്ക് Starwalker അല്ല. ”

 

 

” പിന്നെ?? ” കണ്ണൻ സംശയം നിറഞ്ഞ ഭാവത്തിൽ അവളെ നോക്കി. അവൾ തന്റെ റാങ്കിനെ കുറിച്ച് അവനോട് പറയാൻ തീരുമാനിച്ചു. മുഴുവനും അല്ല ചെറിയ ചെറിയ കാര്യങ്ങൾ.

 

 

” അന്ന് ആ ഗേറ്റ്ൽ വെച്ച് എനിക്ക് ഒരു Awaken സ്റ്റോൺ കിട്ടി, ഞാൻ അത് ആക്ടിവേറ്റ് ചെയ്തു. So ഞാൻ ഇപ്പൊ ഒന്ന് രണ്ട് റാങ്ക് അപ്പ്‌ ചെയ്തു ”

 

 

” ഹേ… ശരിക്കും?? ” കണ്ണന് വിശ്വാസം ആയില്ല.

 

 

” ശരിക്കും ”

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.