? Fallen Star ? 5 [Illusion Witch] 897

 

‘ Edward Drake…. Number one Starwalker, ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തി, the  Dragon Slayer. ഡിസാസ്റ്റർ ലെവൽ മോൺസ്റ്റർ S ലെവൽ Red Dragon നെ കൊന്നയാൾ. The റോയൽ S റാങ്ക്. ഞാൻ S റാങ്ക് ആയി കഴിയുമ്പോൾ നമുക്ക് ഇടയിലെ ഗ്യാപ്പ് എത്ര ആയിരിക്കും?? Wait for me, I will outrun you ASAP’  ഒരു പുഞ്ചിരിയോടെ മനസ്സിൽ പറഞ്ഞിട്ട് ഞാൻ ആ സോഫയിൽ കിടന്നു തന്നെ പതിയെ മയക്കത്തിലേക്ക് വഴുതി വീണു.

 

 

ഞാൻ കണ്ണ് തുറന്നപ്പോ കണ്ടത് എനിക്ക് ഓപ്പോസിറ്റ് ഉള്ള സെറ്റിയിൽ ഇരുന്ന് tv കാണുന്ന കണ്ണനെ ആണ്.

 

 

” കണ്ണാ…  നീ എപ്പോ വന്നെടാ?? ” ഞാൻ ഉറക്കചടവോടെ ചോദിച്ചു.

 

 

” ഒരുമണിക്കൂർ ആയി ” അവൻ tv യിൽ നിന്ന് കണ്ണ് എടുക്കാതെ പറഞ്ഞു. ഞാൻ എന്റെ ഫോൺ എടുത്തു സമയം നോക്കി. ആറര ആവാൻ പോവുന്നു. ഞാൻ ഒരുപാട് നേരം കിടന്ന് ഉറങ്ങി. ലെവൽ അപ്പ്‌ ശരീരത്തിന്റെ ഷീണം മറ്റുമെങ്കിലും മെന്റൽ ടൈയേഡ്നസ് ഉണ്ടാവും അതാ കിടന്നപ്പോഴേ ഉറങ്ങി പോയെ.

 

 

 

” നീ പിന്നെ എന്താ വന്നപ്പോ എന്നെ വിളിക്കാഞ്ഞേ?? ” ഞാൻ എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു.

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.