? Fallen Star ? 5 [Illusion Witch] 897

 

 

” നാറ്റ്, ഈ റൂമിന്റെ അപ്പുറത്ത് ഒരു സ്ത്രീ ഉണ്ട്, അവരുമായി സംസാരിക്കാൻ ആണ് തന്നെ ഇവിടേക്ക് വരുത്തിയത്. ” എഡി പറഞ്ഞത് കേട്ട് നാറ്റ് തല ആട്ടി.

 

 

” അവർ നീ ഉദ്ദേശിക്കും പോലെ ഒരു മനുഷ്യസ്ത്രീ അല്ല”  hae in. അത് കേട്ടപ്പോൾ നാറ്റ് ഒന്ന് അമ്പരന്നു.

 

 

” രണ്ടാഴ്ച മുന്നേ ഒരു S ലെവൽ ഗേറ്റ് ക്വീൻസിൽ ഓപ്പൺ ആയത് അറിഞ്ഞു കാണുമല്ലോ. ആ ഗേറ്റിൽ നിന്ന് കിട്ടിയതാണ് അവളെ. അത് കൊണ്ട് തന്നെ അവൾ ഒരു മോൺസ്റ്റർ ആണോ മനുഷ്യൻ ആണോ എന്ന് ഉറപ്പിക്കാറായിട്ടില്ല. അവർ സംസാരിക്കുന്നത് ഭൂമിയിൽ കേട്ടിട്ടില്ലാത്ത ഭാഷ യാണ്. That’s why we called you, തന്റെ പവർ, മൈൻഡ് റീഡിങ് ഉപയോഗിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് നോക്ക് ” എഡി അവൾക് വക്തമാക്കി കൊടുത്തു. കാര്യം മനസ്സിലായ നാറ്റ് തലയാട്ടി. എഡി വാതിൽ തുറന്ന് കൊടുത്തു. നാറ്റ് വീൽചെയർ കൺട്രോളർ ഉപയോഗിച്ച് അകത്തു കടന്നു. എഡിയും hae in ഉം പുറത്തു കാത്ത് നിന്നു.

 

 

” Oppa, അവൾക് ഇത് ചെയ്യാൻ പറ്റുമോ?? ” hae in സംശയത്തോടെ ചോദിച്ചു. എഡി കുറച്ചു നേരം ഒന്ന് ആലോചിച്ചു.

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.