എൽസ്റ്റിന 2.1 [Hope] 440

Views : 34988

എൽസ്റ്റിന 2.1

Author :Hope

 

ഒരു എറർ വന്നിട്ടും അത് ഫിക്സ് ചെയ്യാനോ കൃത്യമായൊരു update നൽകാനോ കഴിയാത്ത അഡ്മിനെ പുച്ഛത്തോടെ ഞാനിവിടെ സ്മരിക്കുന്നു…..

 

പിന്നെ ഞാനാരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല എങ്കിലും സോറി…..

 

________________________________

 

ടൌണീന്നു വാങ്ങിയ സാധനങ്ങളവളുടെ കൈയീന്നു പകുത്തുമേടിച്ചാ വീടിനിറയത്തേക്കു കാലെടുത്തു വെക്കാനൊരുങ്ങിയതുമെന്റെ കണ്ണു ചെന്നു പതിച്ചതുമവരുടെ മുഖത്തായിരുന്നു

എന്നെക്കൊല്ലാനുള്ള ദേഷ്യവും പകയും പ്രതികാരവുമൊക്കെ നിറച്ചുവെച്ചിരുന്നയാ മുഖത്തിലേക്ക്……

 

ആ നോട്ടം കണ്ടതേ തെല്ലൊരു പേടിതോന്നിയെങ്കിലും മനപ്പൂർവമാ മുഖത്തെയവോയ്‌ഡു ചെയ്തു ഞങ്ങളിറയത്തേക്കു കേറി….

 

“… മോനു അകത്തേക്കു വാടാ……”

 

എന്റമ്മയുടെ കൂടെനിന്ന മിനിയമ്മയാണു പറഞ്ഞത്…..

ആ വിളി കേട്ടതുമകത്തേക്കു കേറാൻ തക്കം നോക്കിനിന്ന ഞാനകത്തേക്കുകേറി….

 

അപ്പോഴേക്കുമെന്നെയിത്തിരി മുൻപു തുറിച്ചു നോക്കിക്കൊണ്ടിരുന്ന നാലു കണ്ണുകളിലെ രണ്ടു കണ്ണിന്റെ അവകാശിയവിടെ വന്നിരുന്നു…. വേറാരുമല്ല എന്റെ മുത്തശ്ശി തന്നെ….

 

“…. സുഖാണോ മോനു ….”

കവിളിൽ തഴുകിയതു കണ്ടൊരടി പ്രതീക്ഷിച്ചിരുന്നയെന്നോടു മുത്തശ്ശിയങ്ങനെ ചോദിച്ചപ്പോ ഇനിയൊന്നും പേടിക്കാനില്ല ന്നൊരവസ്ഥയിൽ ഞാനെത്തിയിരുന്നു

വേറൊന്നുമല്ല സാധാരണയീ മുത്തശ്ശി എന്റെയെല്ലാ കാര്യത്തിനും ഇടംങ്കോലിടുവാരുന്നു അവസാനം നിക്കക്കള്ളിയില്ലാതെ വന്നപ്പോ കൈയിൽ കിട്ടിയ തേങ്ങ വെച്ചു തള്ളേടെ മുതുകു നോക്കിയൊരിടിയും കൊടുത്തിട്ടു നാടു വിട്ടതിനുശേഷം ഞാനിന്നാണിങ്ങോട്ടു വരുന്നത്….

 

!!! ഇനിയിടി കിട്ടിയപ്പോ തള്ള നന്നായോ….!!!

Recent Stories

The Author

Hope

25 Comments

  1. Hope bro kadha adipoli🔥🔥🔥🔥

  2. Twist വെച്ചാണല്ലോ നിർത്തിയെ അപ്പൊ അടുത്ത പാർട്ട്‌ വേഗം വേണം 😁❣️

  3. Bro next part enna

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. Super story please continue

  6. ❤️❤️❤️❤️❤️🔥🔥🔥🔥🔥👌👌👌👌👌

  7. ❤❤❤❤❤

  8. പേജ് 22,മുതൽ 38,വരെ കഥയിലേക്ക് ആവശ്യമുള്ള എന്തെങ്കിലുമുണ്ടോ sorry,ബോറാണ്

    1. Enna pinne valare eluppam ayitt oridath oru Alian indarnnu… Pullikkari bhoomilekk nashttapett poya appane thedi irangi athinu oralde sahayam thedi… Kure alachinu oduvil achane thirich kitti…. Avasanam leval sahayam choyicha alodumayi ishttathil aayi… And they happily lived ever after enn paranjh simple ayitt nirtha…..

      Vokay bye 🙊

      1. കഥ വലിച്ചുനീട്ടിയതുപോലയും കഥയ്ക്ക് ഈ ഭാഗം ആവശ്യമുള്ളതായിട്ടും തോന്നിയില്ല പിന്നെ കമന്റിട്ടത് കഥാകൃത്തിനുവേണ്ടിയാണ് ആദ്യം നല്ല കഥകൾ വായിക്കു എന്നിട്ട് അഭിപ്രായം പറയു,അതും നിങ്ങൾ കഥയെതുമ്പോൾ ഞാൻ കമന്റ് ഇടുകയാണങ്കിൽ മാത്രം

      2. ആരും വിമർശനതീനതീതരല്ല വിമർശനം എഴുത്തുകാരെ മെച്ചപ്പെടുത്താനെ സഹായിക്കു, എല്ലാ മേഖലകളിലുള്ളവരും വിമർശനവിധേയരാണ് വിമർശിക്കുന്നവർ അതാതു മേഖലകളിൽ കേമൻമാരാകണം എന്നുമില്ല നല്ല വിമർശനം പോസിറ്റീവായ് കാണുകയും അവർക്ക് മുൻനിര ഫ്ളാറ്റ്ഫോമിൽ എഴുതി മുന്നേറാനും കഴിയും kk ശിൽപ രാമന്റേയും,കുരുടിയുടേയും കഥകൾ വായിക്കു വലിച്ചുനീട്ടില്ലാതെ എഴുതുന്നത് കാണാം ,, കൊച്ചിയിൽ തുണിയെടുക്കാൻ പോയതും കറങ്ങി നടക്കുന്നതും കഥയിലെന്താവശ്യമാണുള്ളത്,,,,

    2. ഭ്രാന്തിക്കുട്ടി എന്നയൊറ്റകഥമതി ഹോപ്പെന്ന എഴുത്തുകാരനെ മനസിലാക്കാൻ,ആകഥയുടെ നിലവാരത്തിലേക്ക് ഇതെത്തിയില്ല അതോർമ്മപ്പെടുത്തിയന്നേയൊള്ളു

  9. Sheynda mone… Ethra day le kathiripp arnnu… Ella dhivasom keri nokkum katha update ayonn… Avasanam vannappo neelavilojanavum ithum orumich vannu… Both are current favourites…. Peruth santhosham

  10. 🦋 നിതീഷേട്ടൻ 🦋

    ആശാനെ നിങൾ poli mass 😘😍😍😍😍. ശെരിക്കും elsuttu ആരാ, ഒക്കെ ഒര് അഭിനയം ആണെങ്കിലും അവള് എല്ലാം കഴിഞ്ഞ് thirich പോയാൽ അവൻ സഹിക്കാൻ പറ്റുവോ, ഇത്രെയും care um സ്നേഹവും ആരും അവൻ നൽകാത്ത സ്ഥിതിക്ക് 😢.

    ജോഷ്മി, രാഗേഷിൻ്റെ Life changing turning point ഏങ്ങനെ ആവുമെന്ന് കാണാൻ കാത്തിരിക്കുന്നു 😍😍😍😍😍😘

  11. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ആക്‌സിഡന്റിൽ പെട്ട നായകനെ പാണക്കാരിയായ നായിക ഹോസ്പിറ്റലിൽ എത്തിക്കുന്നു കെയർ ചെയ്യുന്നു പക്ഷെ അവന്റെ പഴയ കാലം അവൻ മറക്കുന്നു അവൾ അവനെ വീട്ടിലേക്ക് കൂട്ടുന്നു പോകെ പോകെ അവനു ചെറിയ ചെറിയ ഓർമ്മകൾ വരുന്നു അവൻ വല്യ fighterum buisnesസ് man okke ആണ് അവളും വല്യ fighter ആണ് അവളുടെ ഡാഡി villan ഈ കഥയുടെ പേര് ആർക്കേലും അറിയോ 🙂

    1. Dk yude ayirunubennu തോനുന്നു. ഓർമ ഇല്ല ശരിക്.ഐപോ നോകിട് കാണാനും ഇല്ല.. കമുകിയോ മറ്റോ അതുപോലെ എന്തോ ആണ് ഓർമ

    2. ആഞ്ജനേയദാസ് ✅

      കാമുകി,…. നവകാമുകി എന്നൊക്കെ പേരിലാണ് ഈ പറഞ്ഞ കഥ ഉള്ളത്… DK എഴുതിയതാണെന്ന് തോന്നുന്നു… 2 ഇടത്തും ഉണ്ട്…. പിന്നെ PL fm ൽ അതിന്റ ഓഡിയോ version ഉം ഉണ്ട്…. (നവകാമുകി)

      ………… ✨️

      1. Pl ഉണ്ട് “നവകാമുകി ”

        Dk അല്ല പ്രണയരാജ

      2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        Pdf ആയിട്ടൊക്കെ കിട്ടുവോ ഓഡിയോ ഒരു ഗുമ്മ് ഇല്ല 😪

  12. Super

  13. Ente mona poli parayan vaakukal illa

  14. ❤❤❤🔥

  15. Ennalum pavam aswin 🥲🥲🥲. Baki poratee

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com