? Fallen Star ? 5 [Illusion Witch] 897

” hmm ” കണ്ണൻ ഒന്ന് മൂളിയിട്ട് സ്‌നോയെ തലോടുന്നത് തുടർന്നു.

 

 

” അപ്പൊ ചേച്ചിക്ക് മോസ്റ്റർസിനെ സമൻ ചെയ്യാം. ലൈക്‌ familiar. ഇപ്പൊ റൂഹിയെ ബ്ലൂ ലൈറ്റ്നിംഗ് എന്ന് വിളിക്കുന്നതൊക്കെ പോലെ ചേച്ചിയെ ആളുകൾ Witch എന്ന് വിളിക്കുമായിരിക്കും ” കണ്ണൻ തമാശ എന്നോണം പറഞ്ഞു. അത് കേട്ട് താരയും ചിരിച്ചു.

 

 

” The Witch,  sounds cool ?” താരയും പറഞ്ഞു ചിരിച്ചു.  Western demonology അനുസരിച് demon’s അവരെ ആരാധിക്കുന്ന Witch ന് കൊടുക്കുന്ന demonic animals or beast കളെ ആണ് Familiar എന്ന് വിളിക്കുന്നത്. അവ Witch ന് ഒരു ബാറ്റിൽ പാർട്ണർ ആയിരിക്കും അതാണ്, താരയും കണ്ണനും അങ്ങനെ പറഞ്ഞത്.  കുറച്ചു നേരത്തിനു ശേഷം താര സ്‌നോയെ ക്യാൻസൽ സമൻ ചെയ്ത് സ്പെഷ്യൽ സ്പെസിലേക്ക് അയച്ചു, ആരെങ്കിലും ഒരു മോസ്റ്റർ നെ ഇങ്ങനെ റോട്ടിൽ കണ്ടാൽ അത് പണിയാവുമല്ലോ.

 

 

” അല്ല ചേച്ചി, ഇനി റീ awaken ടെസ്റ്റ്‌ ചെയ്യുന്നില്ലേ?? സ്‌നോ മിനിമം ഒരു C റാങ്ക് മോസ്റ്റർ ആണ്, അതിനെ കണ്ട്രോൾ ചെയ്യണമെങ്കിൽ ചേച്ചിയും കുറഞ്ഞത് ഒരു C റാങ്ക് എങ്കിലും ആവണം മാത്രമല്ല ചേച്ചിയും സ്‌നോയും കമ്പയിൻ ആവുമ്പോൾ ജീവനെ പോലെ ഉള്ള ഒരു b റാങ്ക് നെ ഒക്കെ സിമ്പിൾ ആയി തോൽപ്പിക്കാം, പോരാത്തതിന് ചേച്ചിയുടെ പവർ ഒരു unique ability ആണ് ലൈക്‌ അസുര ആനന്ദ് കൃഷ്ണന്റെ possession എബിലിറ്റി. So ചേച്ചിക്ക് നല്ല നല്ല ഓഫർ കൾ കിട്ടും. നല്ല ഒരു സെക്കന്റ്‌ റേറ്റ് guild ൽ നിന്നും ഉറപ്പായും ഓഫർ വരും” വീട്ടിലേക്ക് നടക്കുന്ന വഴി കണ്ണൻ പറഞ്ഞു. അവൻ വളരെ excited ആണ്. താര ഒന്ന് ആലോചിച്ചു

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.