? Fallen Star ? 6 [Illusion Witch] 1018

 

8. Michael Lukas ( Archangel ) Germany

 

 

9. Sanjeev Indra ( Defender ) India

 

 

10. Abbie Ravin ( Medusa ) Australia

 

 

ഇതാണ് top റാങ്കഴ്‌സും അവരുടെ ടൈറ്റിലും രാജ്യവും. ഇതിൽ രണ്ടുപേര് ഇന്ത്യൻസ് ആണ് അതിൽ സഞ്ജീവ് ഇന്ദ്ര ആണ് ഇന്ത്യന് സ്റ്റാർ ബ്യൂറോയുടെ ഡിറക്ടർ. പിന്നെ ആനന്ദ് കൃഷ്ണ മലയാളി ആണ്, കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ top റാങ്കർ  25 വയസേ ഉള്ളൂ, പക്ഷെ ഇനി ആ സ്ഥാനം Natalie ക്ക് ആണ്.

 

 

‘ ഇനി ഇപ്പൊ ഉള്ള റാങ്കിങ് മറുമല്ലോ, ഈ പുതിയ ആൾ എത്രാം സ്ഥാനത്ത് ആവും??, ഇനി എന്റെ ലെവൽ കൂട്ടുമ്പോൾ വീണ്ടും ഓഡർ തെറ്റും. ‘ താര മനസ്സിൽ ആലോചിച്ചു.

 

 

{  Natalie Massen ഒരു reawaken ആണന്ന് ആണ് പുറത്തു വന്നിരിക്കുന്നത്. ഒരു ഡാനിഷ് A റാങ്ക് ൽ നിന്ന് top റാങ്കിലേക്ക്, ഈ വിവരം പുറത്ത് വിട്ടത് Edvard Drake ആണ്. Natalie Dragon Slayer guild ൽ ജോയിൻ ചെയ്തു എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. ഇത് ലോകം രാജ്യങ്ങളെ മുഴുവൻ പ്രതിസന്ധിയിൽ ആഴ്ത്തി ഇരിക്കുന്നു. ഇപ്പൊ തന്നെ 1 ഉം 3 ഉം സ്ഥാനത്തു നിൽക്കുന്ന  രണ്ടു top റാങ്കർസ് dragon Slayer ൽ ഉണ്ട് ഒരാൾ കൂടി ആവുമ്പോൾ മറ്റൊരു രാജ്യത്തിനും തകർക്കാൻ പറ്റാത്ത ശക്തി ആയി അമേരിക്ക മാറും }

 

 

‘ Reawaken??’ ആ ഒരു വാചകം താരയെ ശരിക്കും ഞെട്ടിച്ചു. ഇവളും എന്നെ പോലെ ആയിരിക്കുമോ?? താരയിൽ വല്ലാത്ത ആകാംഷ നിറഞ്ഞു. അന്നേരം ആണ് tv യിൽ നാറ്റ്ന്റെ പടം കാണിച്ചത്. ആദ്യം വീൽചെയറിൽ ഇരിക്കുന്ന പടം പിന്നെ പുതിയ പടം ആ മുഖം താര ശരിക്കും ഞെട്ടിച്ചു. അവളുമായി എന്തോ കണക്ഷൻ തനിക്ക് ഉണ്ടെന്ന് താരയുടെ മനസ്സ് പറഞ്ഞു. അന്നേരം ആണ് അവളുടെ നെറ്റിയിൽ എന്തോ തിളങ്ങിയത് പോലെ താരക്ക് തോന്നിയത്.

 

 

‘ അവളുടെ നെറ്റിയിൽ കണ്ടത്, എന്റെ കയ്യിൽ ഉള്ള അതേ സ്റ്റാർ സിംബൽ അല്ലായിരുന്നോ?? അന്ന് ആ സ്ത്രീയുടെ നെറ്റിയിൽ കണ്ട സിംബൽ ‘ താര തന്നോട് തന്നെ ചോദിച്ചു. ഒപ്പം അവളുടെ മനസ്സിലേക്ക് അന്ന് ആ ക്രാക്ക് ഗേറ്റ് ൽ വെച്ച് കണ്ട, ലഗസിയെ അവൾക്ക് കൊടുത്ത ആ സ്ത്രീയേയും അവൾ ഓർത്തു.

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.