? Fallen Star ? 7 [ Illusion Witch ] 941

നാലാമത്തെ ലൈൻ കണ്ടത് ചീഫ് ന്റെ ഇടതു നെഞ്ചിൽ ആയിരുന്നു

‘ fourth Link ‘ പറഞ്ഞു കൊണ്ട് താര വെട്ടി, പക്ഷെ ഇത്തവണ താരക്ക് പിഴച്ചു, ചീഫ് ഒഴിഞ്ഞു മാറി വെട്ട് അയാളുടെ കയ്യിൽ ആണ് കൊണ്ടത്. അറ്റാക് റീഫിലെക്സ് ആയി താരയുടെ നെഞ്ചിൽ ഒരു മുറിവ് ഉണ്ടായി, അപ്പോൾ തന്നെ ആ മുറിവിൽ കൂടി ചീഫ് തന്റെ വാൾ കയറ്റി അയാൾ താരയോട് ചേർന്ന് നിന്നു, താര പെട്ടന്ന് തന്നെ രണ്ടു കൈ കൊണ്ടും ചീഫ് ന്റെ കഴുത്തിന്റെ രണ്ട് സൈഡിലും പിടിച്ചു

” Golden Wind Sword Art Eight Form Inner Blade ” താര അലറി, അന്നേരം താരയുടെ വലത്തേ കൈയിൽ നിന്ന് ഇടത്തെ കയ്യിലേക്ക് ഒരു sword എനർജി ഒഴുകി ഒരു മൂർച്ചയുള്ള ബ്ലേഡ് ആയി മാറി, അത് താരയുടെ കൈകളുടെ ഇടയിൽ ഉണ്ടായിരുന്ന ചീഫ് ന്റെ കഴുത്തിനെ രണ്ടാക്കി, എന്താണ് എന്ന് മനസ്സിലാവുന്നതിന് മുന്നേ തന്നെ ചീഫ് ന്റെ തല അടർന്നു താഴെ വീണു. താര നെഞ്ചിൽ തറഞ്ഞിരുന്ന സോഡ് വലിച്ചൂരി. അവൾ നിലത്തേക്ക് ഇരുന്നു.

“Déjà vu”  അവൾ ഒരു ചിരിയോടെ പറഞ്ഞു. അന്ന് സ്‌നോയിനെ കൊന്നതും ഏകദേശം ഇതേ പോലെ ആയിരുന്നല്ലോ.

[ Level up ]

ലഗസിയുടെ ശബ്ദം അവളിൽ ഒരു പുഞ്ചിരി ഉണ്ടാക്കി. അവൾ മലന്നു കിടന്നു, അവളുടെ ശരീരത്തിൽ കൂടി ഒരു പച്ച ലൈറ്റ് കടന്ന് പോയി, അവളുടെ മുറിവുകൾ എല്ലാ ഉണങ്ങി.

അല്പസമയത്തിന് ശേഷം താര എഴുന്നേറ്റ് ഇരുന്നു,

‘ ലഗസി ‘ അവൾ വിളിച്ചതും സ്‌പെഷ്യൽ സ്പെസിൽ നിന്ന് ലഖസി അവളുടെ മുന്നിലേക്ക് വന്നു. അവൾ വേഗം തന്നെ സ്റ്റാറ്റസ് പേജ് എടുത്തു.

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.