? Fallen Star ? 5 [Illusion Witch] 897

 

 

” yes മദർ ” മെലഡിയുടെ ചോദ്യത്തിന് നാറ്റ് ഉത്തരം കൊടുത്തു. നാറ്റ്ന് മെലഡിയുമായി ഒരു ബോണ്ട്‌ ഉണ്ടായിരിക്കുന്നു. ഒരു അമ്മയും മകളും തമ്മിൽ ഉള്ള ബോണ്ട്‌. നാറ്റിന്റെ നെറ്റിൽ ഒരു ചെറിയ ഗോൾഡൻ ഡോട്ട് രൂപപ്പെട്ടു, അവളുടെ മുതുകിലും ഒരു മാറ്റം വന്നത് ഒരു പുഞ്ചിരിയോടെ അവൾ തിരിച്ചറിഞ്ഞു,  ചിറകുകൾ, അവൾക്ക് ഇഷ്ട്ടാനുസരണം പുറത്ത് വരുത്താൻ പറ്റുന്ന ഒരു ജോഡി ചിറകുകൾ. അതിനേക്കാൾ ഉപരി അവളുടെ ശരീരത്തിൽ കൂടി ഓടുന്ന സ്റ്റാർ എനർജി, അത് ഇപ്പൊ ഒരു S റാങ്ക് ന്റെ ലെവൽ കടന്നിരിക്കുന്നു. അവൾ മെലഡിയെ നോക്കി പുഞ്ചരിച്ചു. പിന്നെയും സമയം ഒരുപാട് കടന്ന് പോയി, അവർ തമ്മിൽ പലതും സംസാരിച്ചു.

 

 

എഡി ആ റൂമിന് വെളിയിൽ നാറ്റ്നെ കാത്ത് അക്ഷമനായി നിൽക്കുകയായിരുന്നു പെട്ടന്ന് ഡോർ തുറന്നു. നാറ്റ് അതിൽ നിന്ന് പുറത്തേക്ക് വന്നു. അയാളിൽ ആകാംഷ നിറഞ്ഞു വേഗം അവളുടെ അടുത്തേക്ക് ചെന്നു, പക്ഷെ അടുത്ത നിമിഷം അയാളിലെ ആകാംഷ സർപ്രൈസ് ആയി മാറി. പുറത്തേക്ക് നടന്നു വന്ന നാറ്റ് നെ കണ്ട് സത്യത്തിൽ അയാൾ ശരിക്കും ഞെട്ടി.

 

എഡി അമ്പരക്കാൻ കാരണം എന്താ എന്ന് ചോദിച്ചാൽ ഒന്ന് നാറ്റ്ന്റെ കാൽ നേരെ ആയത്, Starwalker ഹീലർക്ക് മുറിവ് ഉണക്കാനേ പറ്റു, അസുഗം മാറ്റാൻ പറ്റില്ല, അതായത് നാറ്റ് ന്റെ കാൽ മുറിഞ്ഞു പോയത് ആയിരുന്നേൽ ഒരു S റാങ്ക് Starwalker ഹീലർക്ക് കാലു വീണ്ടും വളർത്താവുന്നതെ ഉള്ളൂ പക്ഷെ തളർന്നു പോയ അവളുടെ കാലുകൾ ആർക്കും നേരെ ആക്കാൻ പറ്റില്ല. പിന്നെ മറ്റൊരു കാര്യം, അകത്തേക്ക് പോവുമ്പോൾ നാറ്റ് ഒരു a റാങ്ക് ആയിരുന്നു, പക്ഷെ തിരിച്ചു വന്ന നാറ്റ് ൽ നിന്ന് എഡി ക്ക് ഒരു S റാങ്ക് ന്റെ ഫീൽ ആണ് 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.