? Fallen Star ? 5 [Illusion Witch] 897

 

 

” ദാ കഴിഞ്ഞു, ഒരു 5 min”

 

 

ഒരു ജീൻസും ഷർട്ടും ഇട്ട്, ചെറിയ രീതിയിൽ മുഖം ഒന്ന് മിനുക്കിയിട്ട് ഞാൻ പുറത്ത് ഇറങ്ങി.

 

 

” എങ്ങനെ ഉണ്ട്?? ” ഞാൻ അവനോട് ചോദിച്ചു. എന്നെ കണ്ടതും അവന്റെ മുഖം അത്ഭുതം കൊണ്ട് വിടർന്നു, എന്നെ അടിമുടി നോക്കി.

 

 

” you look stunning, ചേച്ചി പ്ലാസ്റ്റിക് സർജറി വല്ലതും ചെയ്തോ?? ” അവൻ കുറച്ചു നേരം എന്നെ നോക്കി നിന്നിട്ട് പറഞ്ഞു.

 

 

” ചേച്ചിയുടെ പൊക്കവും ഇത്തിരി കൂടിയല്ലോ?? ”  അവൻ എന്റെ ചുറ്റും നടന്ന് അത്ഭുതം മാറാതെ വീണ്ടും ചോദിച്ചു.

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.