THE HUNTER part 2 DETAILING [KSA] 73

അതിനെ മരണത്തിന്റെ പാതകൾ എന്ന് പേരിട്ടു വിളിക്കുന്നുടെകിലും അത് ചില സമയങ്ങളിൽ സിന്ധ്റല്ല കഥകളിൽ പറയുന്ന ഫാന്റസി വേൾഡ്ക്കളെക്കാൾ മനോഹരമായിരുന്നു. ആരും നോക്കിപോകുന്ന സ്വയം പ്രകാശിക്കുന്ന കല്ലുകളും ഭൂമിയിൽ കാണാത്ത സ്പെഷ്യൽ മെറ്റീരിയൽസും ഉൾകൊള്ളുന്ന ഒരു സ്വർഗീയഇടം.

 

മറ്റുചില ഗേറ്റ്കൾ കാണാൻ

ആളില്ലാത മരുഭൂമി പോലെ ആയിരുന്നു ഭയപ്പെടുതുന്ന ഇരുട്ടിനാൽ മൂട പെട്ട പ്രദേശങ്ങൾ ആയിരുന്നു

 

ഗേറ്റ്കൾ എത്ര മനോഹരമായാലും ഭയപ്പെടുത്തുന്നതായാലും ഗേറ്റിൽ നിന്നിറങ്ങി വന്ന ഏലിയൻസ് യഥാർത്ഥത്തിൽ മരണത്തിന്റെ ദൈവങ്ങളായിരുന്നു മുമ്പിൽ കണ്ടവരെയെല്ലാം അവർ കൊന്നുതള്ളി.

 

മാറ്റങ്ങൾ ഗേറ്റുകൾ ആയി മാത്രമല്ല ഭൂമിയിൽ പ്രത്യക്ഷപെട്ടത്.

 

ചില മനുഷ്യരിലും ജീവജാലങ്ങളിലും മാറ്റങ്ങൾ കാണാൻ തുടങ്ങി NHN ഗ്യാസ് ശ്വസിക്കുന്നതിലൂടെ അവ ജീവ ശരീരത്തിൽ  അടിഞ്ഞുകൂടുകയും അവരുടെ ഓറയുടെ ശക്തിക്ക് അനുസരിച് അവർക്ക് അത് ഉപയോഗിക്കാൻ സാധിച്ചു തുടങ്ങി.

 

മനുഷ്യ ശരീരത്തിലും ജീവികളുടെ ശരീരത്തിൽ അടിഞ്ഞു കൂടിയ NHN ഗ്യാസ് മാന എനർജി എന്ന് നാമകരണം ചെയ്യപ്പെട്ടു.

 

മനുഷ്യ ശരീരത്തിലുള്ള മാനയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അവർക്ക് പ്രത്യക കഴിവുകൾ രൂപപ്പെട്ടു ചിലരുടെ ശരീരങ്ങൾ സാധാരണ മനുഷ്യരേക്കാൾ ശക്തമായി ചിലർക്ക് പഞ്ചാഭൂതങ്ങളിൽ ചിലതിനെ നിയന്ത്രിക്കാൻ കഴിഞ്ഞു മറ്റുചിലർക്ക് പുരാണ കഥകളിലെ ഋഷിമാരെ പോലെയും മഹാമാദൃകന്മാരെ പോലെയും മുറിവുകളും ചതവുകളും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാക്കി.എന്നാൽ ചിലർക്ക് ഇടിമിന്നലിനെയും ഐസ്നെയും നിയന്ത്രിക്കാൻ സാധിച്ചു അങ്ങനെ പതിയെ ഭൂമിയിൽ സൂപ്പർഹ്യൂമൻസ് പ്രത്യാശപെടാൻ തുടങ്ങി.

 

മാന എനർജി പ്രകടമാക്കിയവരെ അവരുടെ ശരീരത്തിലെ എനർജി അനുസരിച്ചു വ്യത്യസ്ത ക്ലാസുകൾ ആയി തിരിക്കാൻ തുടങ്ങി.

 

ഏറ്റവും കൊറച്ചു എനർജി ഉപയോഗിക്കാൻ കഴിയുന്നവർ ആണ് റാങ്ക് E ‌. ശരീരത്തിൽ അടങ്ങിയിരിക്കുന്ന എനർജി അനുസരിച് e d c b a എന്നിങ്ങനെ തിരിച്ചിരിക്കുന്നു. എനർജി അളക്കുന്ന ഉപകരണങ്ങൾക്ക് പോലും താങ്ങാൻ കഴിയാത്ത മാന ഉള്ളവർ സ്പെഷ്യൽ ക്ലാസ്സ്‌ അല്ലേൽ s റാങ്ക്എന്നും തരം തിരിച്ചു s റാങ്ക് വളരെ സ്പെഷ്യൽ ആയിരുന്നു വിരലിൽ എണ്ണാവുന്ന S റാങ്കേഴ്സ് മാത്രമേ ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടൊള്ളു.

 

മാന എല്ലാ മനുഷ്യരിലും പ്രത്യശപെട്ടില്ല പ്രത്യശപ്പെട്ടവർ എല്ലാം തികച്ചും അമാനുഷികർ ആയിരുന്നു.പലർക്കും പല വിധത്തിൽ ഉള്ള സൂപ്പർ ഹ്യൂമൻ പവർസ് ലഭിക്കാൻ ലഭിച്ചു.

 

തുടക്കത്തിൽ പല ഗവണ്മെറ്സും ഇവരെ ഉപയോഗിച്ചു ഗേറ്റ് ഓപ്പൺ ആകുന്നതിനു മുന്നേ അതിൽ കേറി നശിപ്പിക്കാൻ തുടങ്ങി.

 

10 Comments

  1. Story full levelup avattae?

  2. Oru 2 , 3 parts kudie vannale story Line correct manasilavu… because almost ivide ulla ellarum Fallen Star Vaayichit undayirikum .. So Ith avr Vaayikukbol athinte orma varum… 2,3 parts kudie varumbol Set ?…

    next part idumbol previous Parts inte link kudie add aak… ?❤️

  3. ♥️♥️♥️♥️

  4. സൂര്യൻ

    പേജ് കൂടുതൽ ഉണ്ടായിരുന്നെ നല്ലതായിരുന്നു

  5. Enthayalum fs nirthi bro engilum continue chey

  6. ? നിതീഷേട്ടൻ ?

    ബ്രോ fallen star വായിച്ചത് കൊണ്ടാണെന്ന് തോന്നുന്നു പുതുമകൾ ഒന്നും തോന്നുന്നില്ല, അത് കരുതി ee concept മറ്റൊരാൾ എഴുതാന് പാടില്ല എന്നല്ല പോകെ പോകെ കഥ മറ്റോരു തലത്തിലേക്ക് മാറട്ടെ എന്നഗ്രഹിക്കുന്നു ?

  7. Palathum fallen star il ninnum konduvannapole thonnunnu

    1. സൂര്യൻ

      അല്ല ഇതു പോലെ പല കറകളും ഉണ്ട്. പക്ഷേ ഗയ്റ്റു൦ മറ്റും ഇതു പോലെയ പറയുന്നത്. കഥ വേറെ ആരിക്കു൦.

      Fallen star നല്ലതായിരുന്നു. നിർത്തി എന്ന് തോന്നുന്നു

    2. Fallen star അടക്കം ഈ കാറ്റഗറിയിൽ പെടുന്ന മിക്ക കഥകളും Solo levelling എന്ന korean managa യിൽ നിന്നും ആണ് ഈ concepts എടുത്തിട്ടുള്ളത്.

Comments are closed.