? Fallen Star ? 5 [Illusion Witch] 897

” എന്റെ സുന്ദരി ചേച്ചി ഇങ്ങനെ ക്യൂട്ട് ആയി കിടന്ന് ഉറങ്ങുന്നത് കണ്ടപ്പോ ശല്യം ചെയ്യാൻ തോന്നിയില്ല ” അവൻ ഒരു കള്ള ചിരിയോടെ എന്നെ ടീസ് ചെയ്യും പോലെ പറഞ്ഞു.

 

 

” haha… സ്വീറ്റ്മൗത്ത്. നീ നിന്റെ സ്വന്തം ചേച്ചിയുമായി flirt ചെയ്യാൻ നോക്കുവാണോ?? Siscon ” അത് പറഞ്ഞു ഞാനും അവനും ചിരിച്ചു.

 

 

” കണ്ണാ, നീ വല്ലതും കഴിച്ചോ?? ”

 

 

” സ്നാക്സ് കഴിച്ചു. രാത്രിയത്തേക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ. ഞാനും കൂടി സഹായിക്കാം   ”  അവൻ ശ്രദ്ധ വീണ്ടും tv യിലേക്ക് മാറ്റി കൊണ്ട് പറഞ്ഞു.

 

 

” ഇന്ന് നമുക്ക് ഫുഡ്‌ പുറത്ത് നിന്ന് ആക്കിയാലോ?? ഒരു സിനിമ, ചെറിയ ഒരു ഷോപ്പിംഗ്, പിന്നെ ഒരു നൈസ് ഡിന്നർ, എന്ത് പറയുന്നു?? ” ഞാൻ ചോദിച്ചപ്പോൾ കണ്ണൻ എന്നെ ഒന്ന് നോക്കി.

 

 

” ഇന്നത്തെ ദിവസത്തിന് വല്ല പ്രതേകതയും ഉണ്ടോ?? ആരുടേങ്കിലും bday യോ മറ്റോ ആണോ?? ” പാതി എന്നോടും പാതി സ്വയവും ചോദിക്കും പോലെ അവൻ ചോദിച്ചു.

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.