? Fallen Star ? 6 [Illusion Witch] 1018

 

 

” ഏയ്‌ ഒന്നുമില്ല, ത് kobold ന്റെ ഗേറ്റ് ആണെന്ന് അല്ലേ പറഞ്ഞത്?? എനിക്ക് ഒരു wolf നെ കണ്ടത് പോലെ തോന്നി. ഒരു വൈറ്റ് wolf ” അലീന മറുപടി കൊടുത്തു

 

 

” വൈറ്റ് wolf ഒ?? ” വരുൺ.

 

 

” എനിക്ക് തോന്നിയത് ആവും ” അലീന അത് പറഞ്ഞപ്പോൾ എല്ലാരും തല ആട്ടി പിന്നെ മുന്നോട്ടു പോവാൻ തുടങ്ങി.

 

 

കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒരു kobold നെ കണ്ടു. മനുഷ്യന്റെ പോലെ ഉള്ള ശരീരവും lizard ന്റെ മുഖവും ഉള്ള മോസ്റ്റർ ആണ് kobold. അലീന ഉടൻ തന്നെ അമ്പ് എയ്തു അത് kobold ന്റെ തല തകർത്തു കൊണ്ട് കടന്ന് പോയി. അവർ കൂടുതൽ കൂടുതൽ അകത്തേക്ക് പോവും തോറും ഓരോ kobold വന്നു അവയെ എല്ലാം അവർ കൊന്നു.

 

 

” Strange ” വരുൺ മന്ത്രിച്ചു.

 

 

” ഇത്‌ ഒരു b ലെവൽ ഗേറ്റ് ആണ്. എന്നിട്ടും വളരെ കുറവ് മോസ്റ്റർസേ ഉള്ളൂ അല്ലേ?? ” വരുൺ അത് പറഞ്ഞതിന്റെ കാരണം മനസ്സിലായിട്ട് എന്നോണം അലീന ചോദിച്ചു. അതേ എന്ന് പറയും പോലെ വരുൺ തല ആട്ടി.

 

 

“നിങ്ങൾ ഇത്‌ കണ്ടോ??” അബു നിലത്ത് ചൂണ്ടി കൊണ്ട് പറഞ്ഞു. അത് കേട്ട് എല്ലാരും അങ്ങോട്ട് നോക്കി. അവിടെ പച്ച നിറത്തിലെ ചോര പാടുകൾ ഉണ്ടായിരുന്നു. Kobold ന്റെ ചോര പാട് ആരോ ഒരു kobold നെ കൊന്ന് അതിന്റെ ബോഡി വലിച്ചു കൊണ്ട് പോയത് പോലെ ഉള്ള പാട്.

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.