? Fallen Star ? 5 [Illusion Witch] 897

കിട്ടുന്നത്, അതും വളരെ പവർഫുൾ ആയ ഒരു S റാങ്ക്, എഡിക്ക് അവളുടെ ലെവൽ അളക്കാൻ പറ്റുന്നില്ല, അതായത് അവൾ എഡിയെയും hae in നേം ഒക്കെ പോലെ ടോപ് 10 ൽ ഇടം പിടിക്കാൻ പറ്റുന്ന ഒരു Starwalker ആയിരിക്കുന്നു.

 

 

‘അപ്പൊ ആ സ്ത്രി natalie യെ ക്യൂർ ചെയ്യുക മാത്രമല്ല A റാങ്ക് ൽ നിന്ന് S റാങ്ക് ലേക്ക് പ്രേമോട്ട് കൂടി ചെയ്തിരിക്കുന്നു.’ എഡി മനസ്സിൽ ഓർത്തു

 

 

” അവർ എന്താ പറഞ്ഞെ?? ” തന്റെ അമ്പരപ്പ് മറച്ചു വെച്ച് എഡി ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയ ചോദ്യം ചോദിച്ചു. അവൾ അത് കേട്ടപ്പോൾ ഒന്ന് ഞെട്ടി. എന്തോ ഭീതി പെടുത്തുന്ന കാര്യം ഓർത്തിട്ട് എന്നപോലെ അവളുടെ മുഖം കറുത്തു.

 

 

” വാർ, ഭൂമിയിൽ ഒരു യുദ്ധം ഉണ്ടാവാൻ പോവുന്നു. നാം കണ്ടതിൽ വെച്ച് ഏറ്റവും പവർഫുൾ ആയ മോസ്റ്റർസ് ഇവിടേക്ക് വരാൻ പോണു. ഈ മോസ്റ്റർസിനെ എല്ലാം ഭരിക്കുന്ന 10 kings and queens, അതിൽ ഒരാൾ ഭൂമിയിൽ എത്തി കഴിഞ്ഞു. നമ്മെ സഹായിക്കേണ്ടി ഇരുന്ന ക്വീൻ ഓഫ് ലൈറ്റ്, മദർ ഓഫ് ഏഞ്ചൽസ് മരിച്ചു, ഇനി നമ്മളെ രെക്ഷപെടുത്താൻ പ്രിൻസൻസ് ഓഫ് ലൈറ്റ് ന്റെ reincarnation ന് മാത്രമേ സാധിക്കൂ. പ്രെ ഫോർ her revival ” Nat ഗൗരവത്തിൽ പറഞ്ഞു.

 

 

C U All in Next Chapter ?❤

 

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.