? Fallen Star ? 7 [ Illusion Witch ] 941

” Angelic Blood, God’s Avatar WTF?? ” താരക്ക് ഒന്നും മനസ്സിലായില്ല അവൾ ചീഫ്നോട് എന്നത് പോലെ ചോദിച്ചു

< ɩ᪴ɰ́ꞇ̇ɥ ꝕꞇ᷇ɩ᷇ϻ᛫  ꝙ᷇ϻ’ሪ ɩ᪴ɒ᪴ꞃ᪴?᛫ ?᪴ꞃ ?́ ?̉ɥɥɮɮ > അവൾ ചോദിച്ചത് മലയാളത്തിൽ ആയിരുന്നു പക്ഷെ പുറത്ത് വന്നത് ആ മോൺസ്റ്റർ ലാംഗ്വേജും. താരയും ഒന്ന് അമ്പരന്നു. ചീഫ് സംശയത്തിൽ അവളെ ഒന്ന് നോക്കി

“Hahahahah ” പിന്നെ പൊട്ടിച്ചിരിച്ചു,

” ɩ᪴ꝑꝑ᷇ ⅿ̇ɩ̇ ꝑ̉?᪴?᷇ꝙ̇ɥɥ̉ⅿⅿ᪴ λ᪴ɥ̇?᪴ꞇ ɩ́ƕλ᪴ⅿ ɩ́ⅿⅿ ꝑ᷇ꞇ̉ꬺ ⅿ̇ⅿ᪴ɥɥ ɩ᪴ỿ̇?̇ꞇꞇ ɩ᪴ꞇꞇ́᛫ λ᪴ỿ̇ ⅿ ꝑ᪴ỿ᪴ⅿɩ̉ ?᪴ỿ᪴ỿ᪴ꬺ ⅿꝙ᪴ꞇ ɒ᪴ỿ̉ⅿ᪴? ꬺ᪴ꞃ?᷇ỿ̉ ꞇ᷇ɥ᪴?̉ ⅿ̇ⅿⅿ᪴ⅿ̉᛫  ⅿɩ᪴ꞇ̉ϻ́ ɥỿ́ɩ᪴ꞃ̇ɩ᷇ⅿ ꝙ᷇ϻϻ́ሪሪ᛫ ⅿꝙ᪴ꞇ̉ϻ́ ꞇ᷇ɥ᪴ꬺ ⅿ̇?ꬺ̇ʖ᪴ ⳋ̉ꝑỿ́ꬺ́ ꝕ́ɩ̇ɰ ɩ᪴ɩ᪴ ꞇ᷇ɥ᪴?́ ỿ᪴ϻ᪴?̇ ?̇ỿ̉ʖ̉᛫  ɩ᪴ሪꞃ᪴ỿ̉ሪ ?́ ሪꞃ᪴? ɩ᪴ϻ “

<  അപ്പൊ നിനക്ക് നീ ഉപയോഗിക്കുന്ന ശക്തി എന്താണ് എന്ന് പോലും അറിയില്ലല്ലേ..  നീ ഇപ്പൊ ഉപയോഗിക്കുന്ന aura sword ഞങ്ങളുടെ ലോകത്തിലെ Astarus ഏഞ്ചൽസിന്റെ പവർ ആണ് Queen Light ഫോം. അത് നിനക്ക് എങ്ങനെയാ ഉപയോഗിക്കാൻ പറ്റുന്നത് എന്ന് എനിക്ക് അറിയില്ല, പക്ഷെ നിന്റെ ഈ പവർ ഞങ്ങളുടെ kings and queens ന് ഒരു വെല്ലുവിളി ആണെന്ന് അറിയാം, നീ God’s Avatar കളുടെ കൂടെ കൂടുന്നതിന് മുന്നേ നിന്നെ ഞാൻ കൊല്ലും > അയാൾ ചിരിയുടെ ശേഷം പറഞ്ഞു. അത് കേട്ടതും താരയുടെ സംശയങ്ങൾ ഒന്ന് കൂടെ കൂടിയത് അല്ലാതെ കുറഞ്ഞില്ല.

” ആരാ ഈ God’s Avatar “

< ꝙ᷇ϻ’ሪ ɩ᪴ɒ᪴ꞃ᪴?, ɩ᪴ሪꞃ᪴ỿ̉ሪ ?́ ሪ > താര വീണ്ടും ചോദിച്ചു.

” ꝙ᷇ϻ’ሪ ɩ᪴ɒ᪴ꞃ᪴? █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █  “

< God’s Avatar █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ █ >

പക്ഷെ ഇത്തവണ അയാൾ പറഞ്ഞ മറുപടി ഒന്നും താരക്ക് മനസ്സിലായില്ല, അയാൾ പറയുന്നത് ഒക്കെ ആരോ മ്യൂട്ട് ചെയ്തു വെച്ചത് പോലെ ആണ് താരക്ക് കേട്ടത്, ലിപ്പ് മാത്രേ ഉള്ളൂ ശബ്ദം ഒന്നുമില്ല

‘ ലഗസി??’ താര സംശയത്തിൽ മനസ്സിൽ വിളിച്ചു.

[ ഓണർക്ക് ഇപ്പോ ഈ വിവരങ്ങൾ അറിയാൻ ഉള്ള സമയം ആയിട്ടില്ല, ഇതൊക്ക അറിഞ്ഞാൽ ഉണ്ടാവുന്ന consequences നേരിടാൻ ഉള്ള കരുത്ത് ഇപ്പൊ ഓണർക്ക് ഇല്ല  ]

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.