? Fallen Star ? 6 [Illusion Witch] 1018

” ഹാ, എനിക്കും തോന്നി, നീ വരില്ലന്ന്. ആ മസിൽഹെഡ് ആണ് നിന്നോട് ചോദിക്കാൻ പറഞ്ഞത്, നിനക്ക് കഴിഞ്ഞ തവണത്തേ ആ ഗേറ്റ് ന്റെ ഷോക്ക് മാറിയിട്ടില്ലന്ന് അറിയാം…. ” മീര, താര പറഞ്ഞത് ശരിക്കും കേൾക്കാതെ പറഞ്ഞു. പെട്ടന്ന് അവൾ ഒരു നിമിഷം ഒന്ന് നിന്നു, അപ്പോഴാണ് താര എന്താണ് പറഞ്ഞത് എന്ന് ശരിക്കും അവൾക്ക് മനസ്സിലായത്

 

 

” വാട്ട്‌??? നീ എന്താ പറഞ്ഞെ?? ”

 

 

” I’m In ” താര, മീരയുടെ അമ്പരപ്പും ഭാവവും കണ്ട് ചെറിയ ഒരു ചിരിയോടെ മറുപടി കൊടുത്തു.

 

 

 

” നീ കാര്യം ആയിട്ട് പറഞ്ഞതാണോ?? ” മീര വിശ്വാസം വരാതെ ചോദിച്ചു. താര അതേ എന്ന് പറയുന്നപോലെ തല ആട്ടി.

 

 

” താങ്ക്യൂ ” എന്നും പറഞ്ഞവൾ താരയെ കെട്ടിപിടിച്ചു. താര ഒന്ന് വെറുതെ ചിരിച്ചു.

 

 

‘ സത്യത്തിൽ നന്ദി പറയേണ്ടത് ഞാൻ ആണ്, ലഗസി ഡെഞ്ചൻ ക്രീയേറ്റ് ചെയ്യാൻ  20 ദിവസത്തേക്ക് പറ്റില്ല  എന്ന് പറഞ്ഞപ്പോൾ എന്ത് ലെവൽ അപ്പ്‌ ആവാൻ എന്ത് ചെയ്യും എന്ന് ഓർത്തു തല പുണ്ണാക്കുകയായിരുന്നു ഞാൻ. അപ്പോഴാ നീ തേടിയ വള്ളി കാലിലിൽ ചുറ്റി എന്ന് പറയും പോലെ ഈ ഓഫറും കൊണ്ട് വന്നത് ‘ താര മനസ്സിൽ ഓർത്തു. അപ്പോഴേക്കും ബെൽ അടിച്ചു. അവർ രണ്ടുപേരും ട്രാക് സൂട്ട് മാറ്റിയിട്ട് ബാഗും എടുത്തു അക്കാഡമിയുടെ പുറത്തേക്ക് നടന്നു.

 

 

” താര മറക്കണ്ട, ഇന്ന് രാത്രി ഒരു എട്ട് മണി ഒക്കെ ആവുമ്പോൾ ഞങ്ങൾ വന്ന് നിന്നെ പിക്ക് ചെയ്തോളാം, ഡീറ്റെയിൽസ് ഒക്കെ അന്നേരം പറയാം. ” മീര താരയെ ഒന്ന് കൂടി ഓർമ്മപ്പെടുത്തിയിട്ട് അക്കാഡമി ഹോസ്റ്റൽ ന്റെ ഭാഗത്തേക്ക്‌ നടന്നു. താര വീട്ടിലേക്കും. താര വീട്ടിൽ എത്തിയപ്പോൾ കണ്ണൻ അവിടെ ഉണ്ടായിരുന്നു.

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.