There is no excerpt because this is a protected post.
Category: Stories
?Universe 9? [ പ്രണയരാജ] 376
??ജോക്കർ 2️⃣ [??? ? ?????] 3204
ചില ഡയലോഗ്സ്, ഇംഗ്ലീഷിൽ തന്നെയാണ് ടൈപ്പ് ചെയ്തത്… അത് ഒരു ബുദ്ധിമുട്ടായി തോന്നില്ല എന്ന് കരുതുന്നു…. അപ്പൊ ബാക്കികഥ വായിക്കുട്ടോ… ?? ????????2️⃣ #The_Card_Game….. Author: ??? ? ????? | Previous Part Jockeer മൂന്ന് വർഷത്തിന് ശേഷം….. കണ്ണിൽ കുത്തിയാൽ പോലും കാണാത്ത ഇരുട്ട് ചുറ്റിനും…. പ്രകാശത്തിന്റെ ഒരു തരി പോലും കാണ്മാനില്ല…..ഒപ്പം നിശബ്ദതയും…. കാറ്റ് പോലും വീശാൻ മടിക്കുന്ന പോലെ…. ദൂരെ നിന്നും കേൾക്കുന്ന ശബ്ദത്തെ ലക്ഷ്യമാക്കി അതിനു കാതോർത്തു അയാൾ നടന്നു…. […]
ആദിത്യഹൃദയം S2 – PART 7 [Akhil] 1585
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്. ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം […]
SHANKARAN 4 [sidhu] 155
SHANKARAN 4 Author : sidhu | Previous Part അലക്സ് കാളിങ് എന്ന് സ്ക്രീനിൽ തെളിഞ്ഞു , ആദി കാൾ അറ്റൻഡ് ചെയ്തു അലക്സ് “ഹലോ ആദി” ആദി “എന്താടാ ” അലക്സ് “ഡാ നിനക്കു ഞാൻ ഒരു ഫോട്ടോ മെസ്സേജ് ചെയ്തിട്ടുണ്ട് അത് നിന്റെ ബോസ് ആണോന്നു ഒന്ന് നോക്കിക്കേ .നോക്കിയിട്ട് തിരിച്ചുവിളിക് . ” ആദി ” ഞാൻ നോക്കടാ ” അതും പറഞ്ഞ ആദി ഫോൺ കട്ട് ചെയ്തു whatsapp ഓപ്പൺ […]
ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227
ഡെറിക് എബ്രഹാം 18 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 18 Previous Parts “ടോ…സേവിയർ….. താൻ ഞെട്ടിയോ ആ വാർത്ത കണ്ടപ്പോൾ…? ” “തീർച്ചയായും സാർ… ഒരിക്കലും സംഭവിക്കാൻ പറ്റാത്തതാണ് നടന്നത്….ഇനിയെന്ത് ചെയ്യും..? ” “എന്ത് ചെയ്യാൻ… എല്ലാം കഴിഞ്ഞിട്ട് ഇനിയെന്ത് ചെയ്യാനാ…? ഒരു കാര്യം ശ്രദ്ധിച്ചോ…? താനും ഞെട്ടി…ഞാനും ഞെട്ടി…. എന്നാൽ തന്റെ അടുത്തിരിക്കുന്നവനെ കണ്ടോ….? ഒന്നങ്ങട് നോക്കിയേ… അവന്റെ […]
?️ഓണാശംസകൾ ?️ 265
നിറപറയും നിലവിളക്കും വർണ്ണപൂക്കളങ്ങളും രുചിക്കൂട്ടുകളും ഒത്തുചേരലുകളും സ്നേഹബന്ധങ്ങളും ഒരുപിടി ഓർമ്മകളും മനസ്സിൽ നിറച്ചു കൊണ്ട് ഒരു തിരുവോണക്കാലം കൂടെ വരവായി… ഈ പൊന്നോണക്കാലം ഏവർക്കും ഐശ്വര്യസമൃദ്ധമാകട്ടെ എന്ന് പ്രത്യാശിക്കുന്നതിനുമൊപ്പം കഥകൾ. കോമിന്റെ പ്രിയ വായനക്കാർക്കും എഴുത്തുകാർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ തിരുവോണം ആശംസിക്കുന്നു. സ്നേഹത്തോടെ കഥകൾ.കോം
പ്രേമം ❤️ 7 [ Vishnu ] 396
ആദ്യം തന്നെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ….❤️❤️ എല്ലാവരും ഈ കൊറോണ കാലത്ത് ഓണം ആഘോഷിക്കുന്നുണ്ടോ എന്നു അറിയില്ല…എനിക്കും ഇത് ഒരു വത്യസ്തമായ ഒരു ഓണം ആണ്.. ഇതുവരെ കൂടെ ഉണ്ടായിരുന്നവർ ഇല്ലാത്ത ഓണം… പിന്നെ ഈ ഭാഗം ഓണം സ്‌പെഷ്യൽ ആയി ആക്കിയതോനും ആയിരുന്നില്ല..എന്നാൽ ചില കാരണങ്ങളാൽ ഇപ്പോൾ ആണ് ഇടാൻ കഴിഞ്ഞത്..അതുകൊണ്ടു ഓണം ദിവസം കഥ ഇടാൻ പറ്റി എന്ന ഒരു ചെറിയ സന്തോഷം ഉണ്ട്.. കഥയ്‌ക്ക് വേഗം കൂടിപ്പോയി എന്നു […]
നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026
നിയോഗം Conclusion Author: മാലാഖയുടെ കാമുകൻ 【Previous Part】 ****************************************************** നിയോഗം.. ഇതൊരു യാത്ര ആയിരുന്നു.. വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്.. ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്. എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു.. എനിക്ക് […]
ദി ഡാർക്ക് ഹവർ 16 {Rambo} 1826
ദി ഡാർക്ക് ഹവർ 16 THE DARK HOUR 16| Author : Rambo | Previous Part സഹോസ്…. അങ്ങനെ മറ്റൊരു ഓണക്കാലം കൂടെ വരവായിരിക്കുകയാണ്… മഹാമാരി നിലനിൽക്കുന്നുണ്ടെങ്കിലും ഉത്സവങ്ങൾ നമുക്കെന്നും ചെറിയൊരാനന്ദം നിറയ്ക്കുന്നവയണല്ലോ.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു… അധികം പ്രതീക്ഷയോടെ വായിക്കരുത്… പരീക്ഷണമാണ് ഇതിലും നടത്തിയിട്ടുള്ളത്.. എഡിറ്റ് ചെയ്യാൻ നേരമില്ലാത്തതുകൊണ്ട് വേഗം പോസ്റ്റ് ചെയ്യുകയാണ്…അതുകൊണ്ട് ചെറിയ പിഴവുകൾ ഉണ്ടാവുമെന്ന് മുന്നേ ഓർമ്മിപ്പിക്കുന്നു.. അത് സദയം […]
ദൗത്യം 10 [ശിവശങ്കരൻ] 235
ദൗത്യം 10 [Author: ശിവശങ്കരൻ] [Previous Part] തിരിച്ചു വണ്ടിയിൽ കയറുമ്പോൾ കാശിമാമന്റെ ചുണ്ടിൽ ചിരിയായിരുന്നെങ്കിൽ… വൈത്തിമാമ കണ്ണുകൾ തുടച്ച് ഈശ്വരനോട് പ്രാർത്ഥിക്കുന്നത് നീരജ് റിയർവ്യൂ മിററിലൂടെ കണ്ടു… ആ ദൃശ്യം അവന്റെ നെഞ്ചിലെവിടെയോ തറച്ചു കിടന്നു… (തുടരുന്നു) *************************************
Oh My Kadavule 1 [Ann_azaad] 152
Oh My Kadavule 1 Author :Ann_azaad “ഡ്ഡീ…… “?????? ഒരു ടവ്വൽ ഉടുത്തു നിൽക്കുന്ന അക്ഷിതിനെതന്നെ അന്തം വിട്ടോണ്ട് നോക്കി അവന്റെ pack കൗണ്ട് ചെയ്തോണ്ടിരുന്ന ഗൗതമി പെട്ടന്ന് കലിപ്പിലുള്ള അവന്റെ വിളി കേട്ടപ്പോ ഒന്ന് ഞെട്ടിപ്പോയി. “എടീ വൃത്തികെട്ടവളേ……. ? നാണമുണ്ടോടീ നിനക്ക്. ഒരു ചെറുപ്പക്കാരൻ കുളിക്കിന്നിടത്തൊക്കെ വന്ന് ഒളിഞ്ഞുനോക്കാൻ. “???? “എവ്ടേ…….? “? “എന്ത്? “? “അല്ല ഇവിടെ ഏതോ ചെറുപ്പക്കാരൻ കുളിക്കുന്നെന്ന് പറഞ്ഞില്ലേ അതേ ,. ഞാൻ നോക്കീട്ട് കുളിക്കാൻ […]
ദക്ഷാർജ്ജുനം 3 [Smera lakshmi] 177
ദക്ഷാർജ്ജുനം 3 Author : Smera lakshmi | Previous Part ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… അഭിപ്രായങ്ങൾ അറിയിക്കണേ ??????????????? അമ്മേ……….. ചിന്തയിലാണ്ട് പോയ വസുന്ധര മഹാലക്ഷ്മിയുടെ വിളി കേട്ട് ഞെട്ടി അത്…… വെറുമൊരു സ്വപ്നം അല്ലെ.. ഇതിനർത്ഥം ഒന്നുമില്ല.. മോളെന്നെ മുറിയിൽ കൊണ്ടു പോയി കിടത്തു. ആകെ ഒരു തളർച്ച പോലെ… എന്തു പറ്റി അമ്മേ ??? ഏയ്.. […]
The wolf story 2 [Porus (Njan SK)] 201
The wolf story 2 Author : Porus (Njan SK) | Previous Part ലൈകും കമന്റും കുറവാണ്… നിങ്ങൾ സപ്പോർട്ട് ചെയ്താലേ ഇതു മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ ആദ്യത്തെ പാർട്ട് വായിച്ചിട്ട് ഇതുവായിക്കുക… അപ്പോൾ തുടങ്ങാം…. ……… ………… ………. ……….. ……… ……. http://imgur.com/gallery/ohYOB59 ജോണും ക്രിസ്റ്റിയും അവരുടെ റൂമിൽ ചെന്നു ബാക്കി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു നാട്ടില്ലേക്കു […]
പോരാളി അധ്യായം 1.പാർട് 1 [ദിനു കൃഷ്ണൻ .യു] 97
പോരാളി അധ്യായം 1 Author : ദിനു കൃഷ്ണൻ .യു (പാർട്.1) ഇ കഥ എന്റെ ഒരു ആഗ്രഹം ആണു കുറെ നാളുകളായി മനസിൽ കിടന്ന ഒരു ആശയം ചുമ്മ കുത്തികുറിക്കുന്നു.വായിച്ചു ഇഷ്ട്ട പെടുന്നുണ്ടെങ്കിൽ ബാകി ഭാഗവുമായി ഉടൻ തന്നെ വരാം . എന്തേലും പോരായ്മ ഉണ്ടേൽ അതും കൂടി പറയണം . ഈ സൈറ്റിൽ ഒരു തുടക്കകാരൻ ആണ് ഞാൻ . എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം .പിന്നെ എല്ലാവർക്കും അഡ്വാൻസ് ഓണാശംസകൾ……..അപ്പോൾ നമുക്ക് തുടങ്ങാം […]
a new FRIEND…. [കുഞ്ഞാപ്പി] 51
a new FRIEND…. Author : കുഞ്ഞാപ്പി ഇത് ഞാൻ വായിച്ച ഒരു കഥയെ എന്റേതായ രീതിയിൽ മാറ്റി എഴുതുന്നതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമ്മെന്റിൽ അറിയിക്കാൻ മറക്കണ്ട.. അപ്പൊ തുടങ്ങാം.. കോരിച്ചൊരിയുന്ന മഴ. സമയം ഏതാണ്ട് അർധരാത്രിയോട് അടുത്തിരുന്നു. ടോണി ആ വലിയ വീട്ടിൽ ഒറ്റക്കായിരുന്നു.ഇടിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു.ഡോക്ടർമാരുടേതായ തിരക്കുകൾ കാരണം അവന്റെ മാതാപിതാക്കൾക്ക് അന്നും രാത്രി വൈകി ജോലിചെയ്യേണ്ടിവന്നു. അവന്റെ തലച്ചോറിലേക്ക് അവനെ ഭയപ്പെടുത്തുന്ന ചിന്തകൾ കടന്നുവന്നുകൊണ്ടിരുന്നു. […]
⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358
Demon king in ദേവാസുരൻ s2 | ep 8 previous part ആമുഖം ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു…. ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ […]
രുദ്രതാണ്ഡവം 8 [HERCULES] 1348
എഴുതിക്കഴിഞ്ഞയുടൻ പോസ്റ്റ് ചെയ്തയാണ്. Edit ഒന്നും ചെയ്തിട്ടില്ല. തെറ്റുകൾ ക്ഷമിക്കുക. ഒരു myth fantasy ടൈപ് സ്റ്റോറി ആണിത്. ഈ ഒരു വിഭാഗത്തിലെ എന്റെ ആദ്യശ്രമം ആണ്. അതുകൊണ്ട് തന്നെ അമിത പ്രതീക്ഷയോടെ വായിക്കാതിരിക്കുക ?? രുദ്രതാണ്ഡവം 8 | RUDRATHANDAVAM 8 | Author [HERCULES] [PREVIOUS PART] പതിവിലും നേരത്തെ കിടന്നുറങ്ങിയതിനാൽ ആണെന്ന് തോന്നുന്നു അഭി അന്ന് നേരത്തെ എണീറ്റു. ഉറക്കം പൂർണമായും വിട്ടുമാറിയിട്ടില്ല. അവൻ ബെഡിൽ കിടന്നു […]
ദേവദത്ത 4 (മയിൽപീലിക്കുഞ്ഞുങ്ങൾ ) [VICKEY WICK] 91
Author : VICKEY WICK Previous part Next part ഇത് ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ […]
രാവണചരിതം 1 [ദിനു കൃഷ്ണൻ .യു] 128
രാവണചരിതം 1 Author : ദിനു കൃഷ്ണൻ .യു ചെന്നൈ സിറ്റിയിലെ ഒരു ഫ്‌ലാറ്റ് …. രാത്രി ഏകദേശം 1 മണി za. ശ്രീ റാം നല്ല നിദ്രയിൽ ആയിരുന്നു പെട്ടന്നാണ് അവന്റെ സ്വപനത്തിൽ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും ഒരു മകനും മകളും കടന്നു വന്നത് അവരെ കണ്ടതും അറിയാതെ ഒരു പുഞ്ചിരി ഉറക്കത്തിലാണെങ്കിൽ പോലുണ് റാമിന്റെ മുഖത്തു തെളിഞ്ഞു . […]
ദക്ഷാർജ്ജുനം 2 [Smera lakshmi] 158
ദക്ഷാർജ്ജുനം 2 Author : Smera lakshmi | Previous Part ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… അഭിപ്രായങ്ങൾ അറിയിക്കണേ ഒരു ദിവസം രാത്രി ഷെൽഫിൽ നിന്നെന്തോ തിടുക്കത്തിൽ എടുക്കുന്ന സമയത്താണ് എന്തോ താഴേക്ക് വീണത്. അവൾ അത് കയ്യിലെടുത്തു. അത് സ്വർണ്ണനിറമുള്ള ഒരു ബോക്സ് ആയിരുന്നു. അവൾ ആ ബോക്സ് തുറന്ന് നോക്കി. അതിൽ ഒരു സ്വർണ്ണത്താലി ആയിരുന്നു….. ആ …. ഇതാ താലി അല്ലെ, […]
April Fool [കുഞ്ഞാപ്പി] 61
April Fool Author : കുഞ്ഞാപ്പി ഇത് എന്റെ ആദ്യ കഥയാണ്. ഇഷ്ടമായാലും ഇല്ലെങ്കിലും കഥയുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തണേ…. അപ്പോൾ തുടങ്ങാം അമ്പരചുംബിയായ ഒരു വലിയ കെട്ടിടം. കാണുമ്പോൾ തന്നെ അറിയാം അത് ഒരു പേരുകേട്ട കമ്പനിയുടെ ആസ്ഥാന കെട്ടിടം ആണ്. ആ കമ്പനിയുടെ CEO ആണ് MR. MOHAN KUMAR. അവിവാഹിതനും തന്റെ കുമാരപ്രായത്തിലെ മാതാപിതാക്കളുടെ വിയോഗവും കാരണം ഒറ്റത്തടി ആയി ആണ് മോഹൻ താമസിക്കുന്നത്. […]
ദക്ഷാർജ്ജുനം 1 [Smera lakshmi] 150
ദക്ഷാർജ്ജുനം 1 Author : Smera lakshmi എന്റെ ആദ്യ ശ്രമം ആണ്, എല്ലാവരുടെയും support വേണം. അഭിപ്രായങ്ങൾ comment ബോക്സിൽ അറിയിക്കണേ.. സ്മേര ലക്ഷ്മി ശങ്കരനാരായണപുരത്തെ ആയില്യംകാവിൽ ഒന്നിച്ചു വിളക്കു വെയ്ക്കുകയായിരുന്നു അവർ. നിത്യവുമുള്ള തങ്ങളുടെ പ്രാർത്ഥന നാഗദൈവം നടത്തി തരുന്നതിലുള്ള സന്തോഷം. നാഗ ദൈവങ്ങളെയും പ്രകൃതിയെയും സാക്ഷി ആക്കി നാഗത്തറയിൽ വെച്ചിരുന്ന ആലിലത്താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി. തങ്ങളുടെ പ്രണയം സഫലമായതു കണ്ട് അവർ പുഞ്ചിരിച്ചു. നാഗത്തറയിൽ വെച്ചിരുന്ന കുങ്കുമചെപ്പിൽ നിന്നു […]
ദേവൂട്ടി 4❣️[Ambivert] 246
ദേവൂട്ടി 4❣️ Author : Ambivert | Previous Part എങ്ങനേയും അവളുടെ ഓർമകളിൽ നിന്ന് രക്ഷപ്പെട്ടെ മതിയാകു എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു . വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ ആയിരുന്നു പ്രധാന പ്രശ്നം. വീട്ടിൽ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഒന്നും ആലോചിക്കാതെ തന്നെ എന്റെ മനസിലൂടെ അവളുടെ ഓർമ്മകൾ ഒരു സ്ക്രീനിൽ എന്ന പോലെ പോയിക്കൊണ്ടിരുന്നു ആ സീൻ കഴിഞ്ഞാൽ പിന്നെ പറയേം വേണ്ട മുഖം ഒക്കെ വാടാൻ തുടങ്ങും….. അമ്മയും അനിയനും […]