SHANKARAN 4 [sidhu] 155

Views : 7537

SHANKARAN 4

Author : sidhu | Previous Part


അലക്സ് കാളിങ് എന്ന് സ്ക്രീനിൽ തെളിഞ്ഞു ,

ആദി കാൾ അറ്റൻഡ് ചെയ്തു

അലക്സ് “ഹലോ ആദി”

ആദി “എന്താടാ ”

അലക്സ് “ഡാ നിനക്കു ഞാൻ ഒരു ഫോട്ടോ മെസ്സേജ് ചെയ്തിട്ടുണ്ട് അത് നിന്റെ ബോസ് ആണോന്നു ഒന്ന് നോക്കിക്കേ .നോക്കിയിട്ട് തിരിച്ചുവിളിക് . ”

ആദി ” ഞാൻ നോക്കടാ ”

അതും പറഞ്ഞ ആദി ഫോൺ കട്ട് ചെയ്തു whatsapp ഓപ്പൺ ചെയ്തു അലക്സി എന്ന കോൺടാക്ട് എടുത്തു ,

ഫോയോ നോക്കിയാ ആദി കണ്ടത് മുഖത്തിന്റെ പകുതി ഭാഗവും ചോരയുമായി കിടക്കുന്ന വിഷ്ണുവിനെ ആണ് ,അവന്റെ ചുണ്ട് അവിടെയുണ്ടെന്നു പോലും മനസിലാവാത്ത വിധം ചുണ്ട് ഞെരിഞ്ഞു പോയിട്ടുണ്ട് അവന്റെ ഇടതുകണ് പൊട്ടി ചോര ഒലിച്ചുകൊടിരിക്കുന്നു .

ആദി ഉടനെ അലെക്സിനെ തിരിച്ച വിളിച്ചു

ആദി” അലക്സി അതി അവൻ തന്നെയാ വിഷ്ണുവിന് എന്താ പറ്റിയത് ”

അലക്സ് ” എനിക്കും അറിയില്ലെടാ ഞാൻ ടൗണിലേക് പോകുന്ന വഴി ഒന്ന് പുക പിടിപ്പിക്കാം എന്ന് കരുതി കുറ്റികാടിന്റെ അടുത്തുള്ള തോടിന്റെ കരയിൽ പോയതാ , പൊകച്ചുകൊണ്ടിരുന്നപ്പോൾ ചെടികൾക്കിടയിൽനിന്നു എന്തോ ഒച്ച കേട്ട് നോക്കിയപ്പോൾ ഇവനെ കണ്ടു ആദ്യം ആളെ മനസിലായില്ല പിന്നെ S H O ആശുപത്രിയിൽ എത്തി icu വിൽ കേറ്റുന്നതിനു മുൻപ് അവന്റെ ഫോട്ടോ എടുത്തു ,ഒന്ന് ഗ്രൂപ്പിൽ അയച്ചുകൊടുതെങ്കിലും ആർക്കും ആളെ മനസിലായില്ല അപ്പ്പോളാണ് നേഴ്സ് അവന്റെയാണെന്നു പറഞ്ഞു ഒരു മൊബൈലും ചെയിനും കൊണ്ടുവന്നത് ,മൊബൈൽ നോക്കി അവന്റെ വീട്ടിൽ വിളികാം എന്ന് വെച്ചപ്പോൾ അതിൽ ഫേസ് ലോക്ക് ആണ് അപ്പൊ നേഴ്സ് അവന്റെ മുഖം കാണിച്ചു അൺലോക്ക് ആക്കി തരാമെന്നു പറഞ്ഞുകൊണ്ട് മൊബൈൽ കൊണ്ട് പോയി മൊത്തം ഡ്രസ്സ് ചെയ്ത കൊണ്ടാണെന്നു തോന്നുന്നു ഫേസ് അൺലോക്ക് വർക്ക് അയില അപ്പോളാണ് വോൾപേപ്പർ കിടക്കുന്ന അവന്റെ ഫോട്ടോയിൽ ഉള്ള ആളെ ശെരിക്കും കാണുന്നത് അപ്പൊ ഒരു സംശയം തോന്നി അതാ നിനക്കു അയച്ചതു .

നീ അവന്റെ വീട്ടിൽ പറ എനിക്ക് ഇന്ന് പന്ത്രണ്ടുമണിക് ഡൽഹിക്കു പോണം ഒരു ഒഫീഷ്യൽ ട്രിപ്പ് അവിടെ ഇരിക്കുന്ന ബോസിന് എന്നെ ഇപ്പൊ കാണണമെന്ന് ”

ആദി ” ഞാൻ ഉടനെ പറയാം അരമണിക്കൂറിനുള്ളിൽ അവിടെ ആരെങ്കിലും വരും .”

അലക്സ് ” എൻ ശെരിയാടാ നീ വരണവർക് എന്റെ നമ്പർ കൊടുത്തേക് ”

ആദി “മ്മ് കൊടുത്തീകം അപ്പൊ ശെരി ”

ആദി ഫോൺ കട്ട് ചെയ്തു ഭാസ്കരനെ വിളിച്ചു

Recent Stories

The Author

sidhu

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    💙💙💙💙💙
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ 👏. കാത്തിരിക്കുന്നു സഹോ 😍😍😍😍

  4. Adutha part Pettann tharumo 😞😞😞😞😞

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro 😉😉😉😉😉😉😉😉😉super bro😉😉😉😉😉😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by 😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. 🙂🙂🙂👍🏻👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com