RIVALS – 4 [Pysdi] 270

Views : 8727

.. “ഷെയ്ൻ… വാട്ട്‌ ആർ യു ലുക്കിങ് ഫോർ”അവളെയും നോക്കിയിരുന്ന എന്നെ കണ്ണുരുട്ടി പേടിപ്പിച്ചാണവളത് ചോദിച്ചത്……

“മാമിന്തമാതിരി പുടെവേയെടുത്തു വന്താ അവൻ പാർക്ക മാട്ടാരാ”…

ബാച്ചിലെ അഴകീയ തമിഴ് മകൾ രാഗി അത് ചോദിച്ചപ്പോ… ഷെറിൻ ആകെ കുഴഞ്ഞു….

എല്ലാരുടേം അടക്കിയുള്ള ചിരിയും കൂടെ ആയപ്പോ ഞാൻ പ്രൊപ്പോസ് ചെയ്ത കാര്യം പിള്ളേരൊക്കെ അറിഞ്ഞെന്ന് കുരിപ്പിന് മനസ്സിലായി……“മൈൻഡ് യുവറോൺ ബിസിനസ്‌” എന്ന് കലിപ്പിച്ചും പറഞ്ഞു കക്ഷി ക്ലാസ്സെടുക്കാൻ തുടങ്ങി

… ഇടക്കിടക്ക് എന്നെ ദഹിപ്പിച്ചുള്ള ഓരോ നോട്ടവും നോക്കും…. അങ്ങനെ അന്ന് അവളുടെ ഹവർ കഴിഞ്ഞു പോകുമ്പോ ലഞ്ച് ടൈമിന് അവളുടെ ക്യാബിനിലോട്ട് വരാൻ പറഞ്ഞിട്ടാണ് കക്ഷി പോയത്…

അൽപ്പം പേടിയോടെയാണ് ഞാൻ ഉച്ചക്കവളുടെ ക്യാബിനിലോട്ട് പോയത് എന്നെ കണ്ടവളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു…..

“ഷെയ്ൻ ദിസ്‌ ഈസ്‌ റ്റൂ മച്ച്… മനുഷ്യൻ സഹിക്കാവുന്നതിലൊക്കെ ഒരു പരിധിയുണ്ട്…. ഇനിയും നീയിതുതുടർന്നാൽ ഞാൻ റിപ്പോർട്ട് ചെയ്യും” ദേഷ്യം കാരണം അവളുടെ കവിളൊക്കെ ചുവന്നു തുടുത്തു ആപ്പിൾ പരുവമായിരുന്നു …

എന്തോ അത് കണ്ടപ്പോ ഞാനറിയാതെ ആ കവിളിൽ പിച്ചി അങ്ങോട്ടുമിങ്ങോട്ടും കറക്കി… “ഇതിങ്ങനെ ചുവന്നിരിക്കുന്നത് കാണാൻ നല്ല ചേലുണ്ട്”

അതും പറഞ്ഞു കൈ വലിച്ചപ്പോഴാണ് ചെയ്തുപോയ കാര്യത്തെപ്പറ്റി ആലോചിച്ചത്……പടച്ചോനെ..!!

***തുടരും ***

കഥ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ ശ്രേമിക്കണേ.. സ്നേഹത്തോടെ ❤

 

 

 

 

 

Recent Stories

The Author

Pysdi

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.🌺♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും🤗 …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു 😅. നന്നായി ആശാനേ 🤗❣️❣️❣️. കാത്തിരിക്കുന്നു 😊

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം😂…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com