കൃഷ്ണവേണിXII (രാഗേന്ദു) 1682

അവൾ കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയി..

നല്ല ഉറക്കം ആയിരുന്നു ഞാൻ.. ദേഹത്താരോ തട്ടിവിളിക്കുന്നത് അറിഞ്ഞാണ് ഞാൻ ഉറക്കം ഉണർന്നത്.. കണ്ണു തിരുമി നോക്കി.. കൃഷ്ണ ആണ്..ചുരിദാർ ആണ് വേഷം.. നേരം വെളുത്തോ എന്നു ഞാൻ സംശയിച്ചു.. സമയം നോക്കി..അഞ്ചു മാണി..

“എന്താ..?”

ഞാൻ സംശയഭാവത്തിൽ ചോദിച്ചു.. എണീറ്റു.

‘എന്നെ ട്രെയിൻ ചെയിക്കാം എന്നുപറഞ്ഞില്ലേ.. ഞാൻ റെഡി..”

“മ്മ്മ്.. ഞാൻ ഫ്രഷായി വരാം..”

എന്ന് പറഞ്ഞ് ബാത്‌റൂമിൽ പോയി..മുഖം കഴുകി.. കണ്ണാടിയിൽ നോക്കി.. അവളുടെ മാറ്റം കണ്ട് എനിക്ക് സന്തോഷം തോന്നി..

എല്ലാം കഴിഞ്ഞു ഞാൻ ഒരു ട്രാക്ക് പാന്റും ടി ഷർട്ടും എടുത്തിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ .
അവൾ സെറ്റിയിൽ ഇരിക്കുന്നു..

“കം.. നമ്മുക്ക് നടന്നു വരാം.. ആദ്യം അവിടുന്ന് തുടങ്ങാം..”

അതുപറഞ്ഞപ്പോൾ അവൾ എഴുനേറ്റു.. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവൾക്ക് ഇതിനു പറ്റിയ ഡ്രസ് ഇല്ല എന്നുള്ളത്..

ഞങ്ങൾ ഫ്ലാറ്റ് പൂട്ടി ഇറങ്ങി..

ഒരു അര മണിക്കൂർ നടന്നു വന്നു.. അവളെ ഞാൻ സ്‌ട്രേച്ചിങ് ഒന്നൊന്നായി പഠിപ്പിച്ചു.. അത് കുറച്ചു ദിവസം ചെയ്യാൻ പറഞ്ഞു.. അതുകഴിഞ്ഞ് പതിയെ ഓരോ വർകൗട്ട് പഠിപ്പിച്ചു.. അതിന്റെ കൂടെ മാർഷൽ ആർട്സും പഠിപ്പിക്കാം എന്ന് ഞാൻ അവളോട് പറഞ്ഞു..അവൾക്ക് സമ്മതമായിരുന്നു..

ഞാൻ അവൾക്ക് കുറച്ചു ട്രാക്ക് പാന്റ്സും ടി ഷർട്ട്സും എടുത്തു കൊടുത്തു.. കൂടെ ഒരു വർക്ഔട്ട് ഷൂവും..

പഠിപ്പിച്ചു കൊടുക്കുന്നത് നല്ല രീതിയിൽ തന്നെ മനസിലാക്കി അവൾ ചെയ്തു..

രാവിലെ ഞങ്ങൾ എന്നും ജോഗിങ് പോവും.. അവൾ തന്നെ ആണ് ആദ്യം എണീക്കുന്നത്.. അവളുടെ മാറ്റം എന്നെ കൂടുതൽ സന്തോഷമുണ്ടാക്കി..

330 Comments

  1. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️

  2. വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല

    1. അൽ കുട്ടൂസ്

      ആഹ് അതാണ്
      ആ ഒരു വിശ്വാസമാണ് വേണ്ടത്
      വരാതെ എവിടെ പോവാൻ??

      1. ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?

        1. അൽ കുട്ടൂസ്

          ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
          ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ

          1. 12.30am മുന്നേ ഞാൻ വായിച്ചിരുന്നു

    2. അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤

  3. Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?

  4. Enn undakum thonnunnila?

    1. അൽ കുട്ടൂസ്

      രാവിലെ എണീറ്റ് നോക്കിയാൽ കാണാം?

      1. സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും

        1. അൽ കുട്ടൂസ്

          അറിയാം സഹോ
          അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
          കാത്തിരിക്കാം
          ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️

          1. ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല

  5. Enn വരുമല്ലോ അല്ലേ?.. waiting..

  6. അൽ കുട്ടൂസ്

    ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?

    1. 12 എന്ന് പറയുമ്പോ നാളെ ആയി

  7. ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?

  8. Inn varuvo?

  9. എന്തായി ??

  10. Innu ഉണ്ടാവുമോ

    1. ഇന്ന് ഇപ്പോവരും?

      1. *എപ്പോവരും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??

      2. 12 mani kazhinju Nokia mathi

  11. പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി

  12. Super ayittund chechi ????????adutha partn i am waiting ??????

  13. ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️

    1. aayikotte wait cheyyam chechi athikam stress eduth eyuthanda

    2. നല്ലവനായ ഉണ്ണി

      Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…

    3. അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..

  14. അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?

    1. സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️

  15. Chechi ennuvaran chance undo

    1. സൺ‌ഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️

  16. രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.

    എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️❤️♥️

    1. ???

    2. ?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
      സ്നേഹം❤️

  17. Ente comment ellaam moderation il povaa

    1. വന്നല്ലോ

  18. Exam preparation laanu(CA student aanu?) . Athaa late aaye
    Waiting for next part

    1. സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️

  19. waiting next part

Comments are closed.