Oh My Kadavule 2 [Ann_azaad] 154

“മ്മ് ….കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട് .
നീ കെട്ടിക്കോഡാ ഉവ്വേ ….
അല്ലെങ്കിലും വരാനുള്ളത് വഴീൽ തങ്ങൂലാ ന്നല്ലേ …
ഇതിൽ അത്ഭുതപ്പെടാനൊന്നും ഇല്ല .കാരണം ഓപ്പോസിറ്റ്സ് വിൽ അട്ട്രാക്ട് എന്നല്ലേ .”

“ഈ…..?
എന്നാലും എനിക്ക് ബെസ്മം ഉണ്ടളിയാ …
എന്റെ പെങ്ങൾ ഗോപൂന് ദൈവം ഇതുപോലുള്ള വട്ടുകളൊന്നും കൊടുത്തില്ലല്ലോ എന്നാലോചിക്കുമ്പോ ….
ഇല്ലെങ്കിൽ നീയും എന്നെപ്പോലൊരു വർണപ്പട്ടം
ആയെനെയല്ലോ ….”?

ഇത് കേട്ട ലെ അക്കിയുടെ ആത്മ * ഔ . നിന്റെ പെങ്ങൾക് പ്രാന്തേ ഉള്ളൂ …..
അവളെന്നോട് ചെയ്ത ചെറ്റത്തരത്തിന് അവക്കിട്ട് ലൈഫ് ലോങ്ങ്‌ മുഴുവൻ പണികൊടുക്കാൻ വേണ്ടി ഒരാന കള്ളവും പറഞ്ഞ് അവളെ കെട്ടി .
എന്നിട്ട് അവസാനം അവള് ഒരു ഗ്യാപ്പും ഇല്ലാതെ തരുന്ന പണികൾ വാരികൂട്ടുന്ന എന്നോട് തന്നെ ഇത് പറയണം .??

അപ്പഴേക്കും ഗൗതമിന്റെ ഫോൺ റിങ് ചെയ്തു .  ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോ അർഷിത . അക്കിയെ നോക്കി സൈറ്റ് അടിച്ച് call attend ചെയ്തോണ്ട് ഗൗതം ഗാർഡൻ  സൈഡിലേക്ക് വിട്ടു .

“ചേച്ചിയേയ് …….ഗോപുച്ചേച്ചിയേയ് …..
പൂയ് …….”

അക്കി ലാപ് എടുത്ത് ചെയ്തോണ്ടിരുന്ന ജോലി continue  ചെയ്യാൻ നോക്കിയപ്പോഴേക്കും പെട്ടന്ന് മുറ്റത്തൂന്ന്
ആരൊക്കെയോ  വിളിച്ചു കൂവുന്നത് കേട്ട് ലാപ്പീന്ന് തലപൊക്കി നോക്കി .നോക്കിയപ്പൊ ദോ മുറ്റത്ത് up level പ്രായം തോന്നിക്കുന്ന 5 കുട്ടീസ് ….

????????????????

തുടരും ……..

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

 

7 Comments

  1. ഞാനും അവരും 2അയച്ചിട്ടുണ്ട് ഒന്ന് പരിഗണിക്കണേ

  2. Pls name that site ❗️

  3. I have already read this story in another site

    1. Pls name that site ❗️

      1. അത് ഒരു app ആണ് ഈ ഒരു ക്ലൂ മാത്രം താരൻ പറ്റുക ഒള്ളു അല്ലെകിൽ author പറയണം

        1. Clue para brw enna

      2. Site nte peru paranjal enikku block kittum

Comments are closed.