SHANKARAN 4 [sidhu] 155

Views : 7540

………………
ഓക്കേ എല്ലാം പറഞ്ഞപോലെ ബൈ .

ഭാസ്കരൻ ഫോൺ കട്ട് ചെയ്തു .

“ഞാൻ പറിഞ്ഞിലെ ഇതിന്റെ ഉടമ ദി ഗ്രേറ്റ് സ്വാമിനാഥൻ അയ്യർ അവനാ ഇപ്പൊ വിളച്ചത് ഡോക്ടർ അഭിരാം വർമയുടെ ക്യാബിനിലേക് ചെല്ലാൻ വിഷ്ണുവിന്റെ കണ്ടിഷൻ സംസാരിക്കാൻ ആണെന്ന പറഞ്ഞത് . അവന്റെ ഫ്രണ്ട് ആരെങ്കിലുമായി ചെല്ലാന പുള്ളിക്കാരൻ പറഞ്ഞത് ,ആ മനു ഇപ്പൊ വരം എന്ന് പറഞ്ഞതാ ഇനി അവനെ നോക്കിയിട്ടു കാര്യം ഇല്ല ഞാൻ ചെല്ലട്ടെ .

നീ ഇവടെ ഇരുന്നോ ”

അതും പറഞ്ഞു ഭാസ്കരൻ ഡോറിന്റെ നേരെ നടക്കാൻ തുടങ്ങിയതും പെട്ടന്ന് തന്നെ മുഖത്തെക് എന്തോ പെട്ടാണ് ഓർക്കുമ്പോൾ വരുന്ന പോലത്തെ ഒരു ഭാവം ഇട്ടുകൊണ്ട് തിരിഞ്ഞു റൂമിലേക്കു കയറി പോയി .

ആദി ആണെങ്കിൽ ഇയാളിതെന്താ കാണിക്കുനെ എന്ന ഭാവത്തിൽ നിന്നു .

ഉടനെ തന്നെ മുൻപിലെ ടേബിളിൽ ഇരുന്ന ഭാസ്കരന്റെ ഫോണിൽ നോക്കി എന്തോ അവന്റെ ഫോണിലേക്കും ടൈപ്പ് ചെയ്തു .

രണ്ടു മൂന്ന് മിനുറ്റുകൾക്കുള്ളിൽ തന്നെ ഭാസ്കരൻ തിരികെ വന്നു .

ആദി എന്തുപറ്റി എന്ന ഭാവത്തിൽ അയാളെ നോക്കി,അയാൾ ചെറുവിരൽ ഉയർത്തി കട്ടി ഒന്ന് ചിരിച്ചു .

” ഓക്കേ ഇതിനാണോ ഇങ്ങനെയൊക്കെ സ്പ്രെഷൻ ഇട്ടു പോകുന്നെ ഇപ്പോളും ചെറിയ പിള്ളേരെ പോലെ ഒരു സ്കൂൾ ബാഗിന്റെ കൂടി കുറവ് ഉള്ളു ”

“നീയൊന്നു പോടാ ചെറുക്കാ ഞാൻ ഇപ്പോളും ചെറുതാണെന്ന യമുന പറയുന്ന ”

“ആ കാര്യം ഞാനും വിചാരിച്ചിട്ടുണ്ട് , കാര്യം കണ്ടാൽ വല്ലാണ്ട് പ്രായം പറയുവെങ്കിലും ബുദ്ധി കൊച്ചു കുട്ടിയുടെ അല്ലെ ”

“ഇനിയും നിന്നാൽ ഡോക്ടർ അയാളുടെ വീട്ടിൽ പോകും ഞാൻ അതിനു മുൻപ് ചെന്ന് കാണട്ടെ ”

ഭാസ്കരൻ ഇത് പറഞ്ഞു നിർത്തിയതും ആധിയുടെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്ന റിങ്ടോൺ കേട്ടു ആദി ഫോൺ തുറന്നു നോക്കി .

ആദി ഫോൺ പുറത്തെടുത്തതും ഭാസ്കരൻ ഡോക്ടറെ കാണാൻ പുറത്തേക് നടന്നു .

ഒരു unknown നമ്പറിൽ നിന്നായിരുന്നു മെസ്സേജ് വന്നത് ,

ആദി അത് വായിച്ചു

“We got him what should we do bhai “ ഇതായിരുന്നു മെസ്സേജ്

അത് വായിച്ച ആധിയുടെ ചുണ്ടിൽ ഒരു ചിരി സ്ഥാനം പിടിച്ചു വൈകാതെ അതൊരു പുച്ഛം കലർന്ന പൊട്ടിച്ചിരി ആയിമാറി .

ആദി തിരിച്ചൊരു മെസ്സേജ് അയച്ചു ,

“Hameed he should not die for two months ,I want him alive .
I will be there before morning till then hold his life.”

മെസ്സേജ് അയച്ചതും ആദി ചാറ്റ് ഡിലീറ്റ് ചെയ്തു .

അവൻ whatsapp എടുത്ത് വന്ന മെസ്സേജുകൾക്കെല്ലാം റീപ്ലേ കൊടുത്തു ,
അവൻ അവന്റെ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സിലെ കൂട്ടുകാരുടെ ഗ്രൂപ്പ് എടുത്തു അതിൽ പതിവില്ലാത്ത വിധം അധികമായി മെസ്സേജുകൾ വന്നിട്ടുണ്ടാരുന്നു .

Recent Stories

The Author

sidhu

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    💙💙💙💙💙
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ 👏. കാത്തിരിക്കുന്നു സഹോ 😍😍😍😍

  4. Adutha part Pettann tharumo 😞😞😞😞😞

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro 😉😉😉😉😉😉😉😉😉super bro😉😉😉😉😉😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by 😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. 🙂🙂🙂👍🏻👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com