രുദ്രാഗ്നി 8 [Adam] 325

Views : 21196

രുദ്രാഗ്നി 8

Author : Adam | Previous Part

 

ഇപ്പോൾ ദേവാ ജീപ്പിന് നേരയും, നേതാവ് ബുള്ളറ്റിനു നേരയുമായിരുന്നു, ദേവാ പയ്യെ കാലിന്റെ ബലം കുറച്ചു, അവൻ മുകളിലേക്ക് ചെറുതായി ഉയർന്നു നല്ല ബെലമെടുത് നിലത്തേക്കു ചാടി, അയാളെ മലർത്തിയടിച്ചു, അതിന്റെ ബാക്കിയായി വന്ന ഫോഴ്‌സിൽ അവൻ ഉരുണ്ട് ബുള്ളറ്റിന്റെ അടുത്ത് വീണു.

അപ്പോൾ അവർ ഒരു പോലീസ് വണ്ടിയുടെ ശബ്‌ദം കേട്ടു, ഗുണ്ടകൾ വേഗം വണ്ടിയിൽ ഓടി രക്ഷപ്പെട്ടു.

.

.

.

അവൻ വേഗം എഴുന്നേറ്റ് ബുള്ളറ്റിൽ ചാരി നിന്നു, അപ്പോഴക്കും പോലീസ് വണ്ടി അവനെ കടന്നു പോയി

അതിനുശേഷം ഫോണെടുത്ത് ആരെയോ വിളിച്ചു

 

“ഞാൻ ഒരു ഫോട്ടോ നിനക്ക് അയച്ചിട്ടുണ്ട്, അയാളെ നീ ഇന്ന് വൈകുന്നേരത്തിനു ഉള്ളിൽ  ആരും അറിയാതെ പോക്കണം പിന്നെ എനിക്ക് ഇവന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടണം

എവിടെ കൊണ്ടുവരേണ്ടത് ഞാൻ പറഞ്ഞുകൊള്ളാം”

 

“വെറും വയറ്റിലുള്ള fighting അയതുകൊണ്ട് ക്ഷീണിച്ചു, നല്ല വിശപ്പ്” (ദേവാസ് ആത്മ )

 

അവൻ വണ്ടിയുമായി ഫ്ലാറ്റിലേക്ക് ഫ്ലാറ്റിലേക്ക് പോയി 

 

അവൻ ഫ്ലാറ്റിന്റെ മുമ്പിൽ ചെന്നപ്പോൾ തന്നെ കണ്ടു വാതിലിനു മുമ്പിൽ മുഖം വിർപ്പിച്ചു നിൽക്കുന്ന അല്ലു, അവൻ പിന്നെ അത് ഡയറി മിൽക്ക് കൊടുത്ത് ഒതുക്കി

 

അവൻ അകത്തു കയറിപ്പോൾ തന്നെ ധ്രുവ് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ചേർത്തുനിർത്തി,

 

“നീ ഇന്നലെ ഇന്നലെ രാത്രി എങ്ങോട്ട് പോയ താടാ മലരേ”

 

“ദേവുവിന്റെ അടുത്ത്”

 

“വാട്ട്?”

 

“എടാ അവൾ എന്നോട് ഇഷ്ടം എന്ന് പറഞ്ഞത്😍😁”

 

Recent Stories

The Author

Adam

58 Comments

  1. bro 4 5th part kittunnillallo

  2. bro 4 5th part kanunnillallo

  3. Broo onnu tharumoo aduthaa part enthaa inagne lag akkanne

  4. എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.

  5. ബാക്കി കിട്ടുവോ ബ്രോ???

  6. NExt???

  7. അറക്കളം പീലി

    Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ

  8. Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro

  9. Brooo nxt part evide broooo

  10. അടുത്ത പാർട്ട്‌ എപ്പോഴാ
    ഈ പാർട്ട്‌ super❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com