SHANKARAN 4 [sidhu] 155

Views : 7540

ആദി കൈയിലുള്ള ബാഗ് ഒരു കസേരയിലേക് വെച്ചുകൊണ്ട് ആ റൂമിലെ കാഴ്ചകൾ കാണാൻ തുടങ്ങി ,
മുറിയുടെ ഒത്ത നടുവിലായി ഒരു അക്വാറിയം അതിൽ വളരെ ഭംഗിയുള്ള വളർത്തുമീനുകൾ അതിനു ചുറ്റും വൃത്താകൃതിയിൽ ഇരിപ്പിടങ്ങൾ ഒരിക്കിയിരിക്കുന്നു ,മുകളിലേക്കു നോക്കിയാ അവൻ പിന്നെയും ഞെട്ടി അവന്റെ നേരെ മുകളിലൂടെ മൽത്സ്യങ്ങൾ നീന്തിക്കളിക്കുന്നു . അവൻ നിൽക്കുന്ന റൂം ആഡംബരങ്ങളുടെ ഒരു പറുദീസ ആണെന്നു വേണമെങ്കിൽ പറയാം ഫുൾ ac , ലൈറ്റുകൾ കാണുബോൾ അതിനായി ലക്ഷങ്ങൾ മുടക്കിയുട്ടുണ്ടെന്നും മനസിലാവും അത്ര ഭംഗിയാണ് റൂമിലെ ലൈറ്റ് സെറ്റിങ് ,തറയിൽ ഇറ്റാലിയൻ മാർബിൾ .

“നീ ഇങ്ങനെ നില്കാതെ അവിടെ എവിടെയെങ്കിലും ഇരിക്കട ”

ഭാസ്കരൻ പറഞ്ഞു അതുകേട്ടെന്നുപോലെ ആദി പതിയെ ചുറ്റുപാടുകൾ നീരിക്ഷിച്ചുകൊണ്ട് ഭാസ്കരന്റെ അടുത്തേക്കിരുന്നു .

ഭാസ്കരൻ “നിങ്ങൾ വന്നു കഴിഞ്ഞു ഡോക്ടറോഡ് വാലാട്ടും ചോദിച്ചോ ?”

ആദി ” ഇല്ല ഇവടെ ഇരുന്നപ്പോൾ ആരെയും പുറത്തേക്കുകണ്ടില്ല .
സാർ വാലാട്ടും അറിഞ്ഞോ ”

ഭാസ്കരൻ “മ്മ് ,അവന്റെ കൂട്ടുകാർ ഇപ്പൊത്തന്നെ വരും അവർകൂടി വന്നിട്ടു എല്ലാവരോടും കൂടി പറയാം ”

ആദി ” ഈ ആക്സിഡന്റ് സ്വാഭാവികം ആണെന്ന് തോന്നുണ്ടോ ”

ഭാസ്കരൻ ” എനിക്കും സംശയമുണ്ട് ,അതുമാത്രം അല്ല ഒരു ഭീഷണി അവർക്കെതിരെ വന്നലോ ,പിന്നെ ഇതുവരെ കമ്പനിയിൽ പ്രെശ്നം ഒന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ ഇത് ഒരു വാർണിംഗ് ആയിട്ട് ആണെനിക് തോന്നുന്നത് , സാഹചര്യം ഇതായതുകൊണ്ട് ഉമയോടും ഒന്നും സംസാരിച്ചില്ല . ”

ആദി “അതൊക്കെ പോട്ടെ ഈ സെറ്റപ്പ് എങ്ങനെ ഒപ്പിച്ചു ?”

ഭാസ്കരൻ ” അതൊക്കെ ഉണ്ട് ,ഞാൻ ഹോസ്പിറ്റൽ കൂട്ടുകാരന്റേതാണെന്നു ഞാൻ പറിഞ്ഞില്ലാരുന്നോ അപ്പൊ അവനെ വിളിച്ചപ്പോൾ ഇവടെ കൂടിക്കോളാൻ അവൻ പറഞ്ഞു .എങ്ങനെ ഉണ്ട് ”

ആദി ” കിടിലൻ അല്ലെ, ഈ ഹോസ്പിറ്റലിന്റെ മുകളിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല .”

അവർ രണ്ടുപേരും കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഭാസ്കരന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു .

ഹലോ
…………
മ്മ് ഞാൻ ഇപ്പൊ തന്നെ പോകാം.
………….
ഒറ്റക്കല്ല അവന്റെ ഡ്രൈവർ കൂടെ ഉണ്ട് .

Recent Stories

The Author

sidhu

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    💙💙💙💙💙
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ 👏. കാത്തിരിക്കുന്നു സഹോ 😍😍😍😍

  4. Adutha part Pettann tharumo 😞😞😞😞😞

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro 😉😉😉😉😉😉😉😉😉super bro😉😉😉😉😉😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by 😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. 🙂🙂🙂👍🏻👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com