കൃഷ്ണവേണിXII (രാഗേന്ദു) 1682

“ദേഷ്യപ്പെടേണ്ട ലിനു.. ഇത് ഞാൻ തെരഞ്ഞെടുത്ത വഴി ആണ്.. ജീവിതത്തിൽ ഒരു പുരുഷനെയും എനിക്ക് ഉൾകൊള്ളാൻ ആവില്ല എന്ന് തീരുമാനിച്ചത് ആണ്..

പക്ഷെ എന്റെ ഏറ്റവും വലിയ പേടി ആയിരുന്ന ഹരിയേട്ടനെ അങ്ങേര് ഇനി എന്റെ ജീവിതത്തിൽ തിരിച്ചു വരാത്തവിധം ആക്കി അത് തിരിത്തിച്ചു.. ഒരുപാട് കടപ്പാട് ഉണ്ട് അദ്ദേഹത്തോട്..അതുകൊണ്ട് ശേഷ കാലം സ്നേഹിച്ചു വീട്ടാനെ എന്നെ കൊണ്ട് ആവുള്ളു..എന്നെങ്കിലും അദ്ദേഹം അത് മനസിലാക്കും.. എന്നെയും തിരിച്ചു സ്നേഹിക്കും..”

അവളുടെ കണ്ണുകൾ തുളുമ്പി..

“കടപ്പാട്.. ബുൾഷിറ്റ്.”

“ഇല്ല ലിനു.. അദ്ദേഹത്തെ ഞാൻ സ്നേഹിക്കുന്നുണ്ട്.. ആത്മാർത്ഥം ആയി തന്നെ..നിനക്ക് പലതും തോന്നാം ആൻഡ് ഐ ഡോണ്ട് കെയർ.. അദ്ദേഹം എന്റെ കഴുത്തിൽ താലി കെട്ടി തന്നിലെങ്കിലും എനിക്ക് കോഴപ്പമില്ല.. കൂടെ ജീവിക്കാൻ അനുവദിച്ചാൽ മതി.. ”

“വേണി.. നി വാശിയിൽ നിന്റെ സ്വപ്നം.. ആഗ്രഹം ഒക്കെ ആണ് വേണ്ട എന്ന് വെക്കുന്നത്..”

അവൾ ഒന്നും മിണ്ടിയില്ല..

“ഹമ്മ്.. ഞാൻ ഇപ്പൊ വന്നത് നിന്റെ ക്യാമ്പിന്റെ കാര്യം ചോദിക്കാൻ ആണ്.. നിന്റെ ആഗ്രഹം ആയിരുന്നില്ലേ അതിൽ പാർട്ടിസിപെറ്റ് ചെയ്യണം എന്ന്.. നിന്റെ പേര് സജസ്റ്റ് ചെയ്തിട്ടുണ്ട്.. നി ഹാപ്പി അല്ലെ വേണി.. ”

അവൻ സന്തോഷത്തോടെ ആ വാർത്ത പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു..

“ഇനി ഞാൻ അതിനെ കുറിച്ചൊന്നും ബോതർ ചെയ്യുന്നില്ല ലിനു.. ആൻഡ് യു നോ ഞാൻ ഫിറ്റ് അല്ല ഇപ്പൊ..”

“ബോതർ ചെയ്യുന്നില്ലേ..!ഹിറ്റ്നെസ്..അത് നി ആണോ വേണി തീരുമാനിക്കുന്നത്.. അതിന് ഡോക്ടർസ് ഉണ്ട്..നിനക്ക് ഒരു കോഴപ്പവും ഇല്ല.. രണ്ട് മാസത്തിനു ഉള്ളിൽ നി ഫിസ്‌കലി ആൻഡ് മെന്റലി ഫിറ്റ് ആവും..

അവസാനം ആയി പറയുവ.. ഒന്ന് നേടി എടുക്കാൻ മറ്റൊന്നിനെ ഉപേക്ഷിക്കരുത്.. ചിലപ്പോൾ ഉപേക്ഷിക്കുന്നതാവും നമ്മളെ ഉയരങ്ങളിലേക്ക് എത്തിക്കാൻ പൊന്നതാവുന്നത്..നി ഒരു നല്ല തീരുമാനം എടുക്കുമെന്ന് കരുതുന്നു..”

അവൻ അത് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി..
വേണി ഒരു പുഞ്ചിരിയോടെ അവൻ പോകുന്നത് നോക്കി നിന്നു..

330 Comments

  1. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️

  2. വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല

    1. അൽ കുട്ടൂസ്

      ആഹ് അതാണ്
      ആ ഒരു വിശ്വാസമാണ് വേണ്ടത്
      വരാതെ എവിടെ പോവാൻ??

      1. ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?

        1. അൽ കുട്ടൂസ്

          ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
          ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ

          1. 12.30am മുന്നേ ഞാൻ വായിച്ചിരുന്നു

    2. അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤

  3. Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?

  4. Enn undakum thonnunnila?

    1. അൽ കുട്ടൂസ്

      രാവിലെ എണീറ്റ് നോക്കിയാൽ കാണാം?

      1. സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും

        1. അൽ കുട്ടൂസ്

          അറിയാം സഹോ
          അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
          കാത്തിരിക്കാം
          ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️

          1. ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല

  5. Enn വരുമല്ലോ അല്ലേ?.. waiting..

  6. അൽ കുട്ടൂസ്

    ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?

    1. 12 എന്ന് പറയുമ്പോ നാളെ ആയി

  7. ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?

  8. Inn varuvo?

  9. എന്തായി ??

  10. Innu ഉണ്ടാവുമോ

    1. ഇന്ന് ഇപ്പോവരും?

      1. *എപ്പോവരും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??

      2. 12 mani kazhinju Nokia mathi

  11. പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി

  12. Super ayittund chechi ????????adutha partn i am waiting ??????

  13. ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️

    1. aayikotte wait cheyyam chechi athikam stress eduth eyuthanda

    2. നല്ലവനായ ഉണ്ണി

      Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…

    3. അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..

  14. അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?

    1. സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️

  15. Chechi ennuvaran chance undo

    1. സൺ‌ഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️

  16. രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.

    എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️❤️♥️

    1. ???

    2. ?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
      സ്നേഹം❤️

  17. Ente comment ellaam moderation il povaa

    1. വന്നല്ലോ

  18. Exam preparation laanu(CA student aanu?) . Athaa late aaye
    Waiting for next part

    1. സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️

  19. waiting next part

Comments are closed.