കൃഷ്ണവേണിXII (രാഗേന്ദു) 1682

“എന്താ ഇന്ന് ഇല്ലേ.. അവൾ നന്നായോ..”

“മനസമാധാനം കിട്ടാനാണ് ഇങ്ങോട്ട് വന്നത്. ഇനി നി മിണ്ടിയ.. ഇത് മൊത്തം നിന്റെ വായിൽ കുത്തികയറ്റും..”

അവളുടെ ടിഫിൻ ബോക്സ് ചൂണ്ടികൊണ്ട്
ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ചുണ്ട് കോടി..

“ഞാൻ തന്നെ കുത്തികേയറ്റികൊള്ളാം..”

ശേഷം ഒന്നും മിണ്ടാതെ അത് എടുത്തു കഴിക്കാൻ തുടങ്ങി..ചിരി വന്നുവെങ്കിലും ഞാൻ അടക്കി..

ക്ലാസ് കഴിഞ്ഞ് വൈകുന്നേരം രേവതിയും ലിനുവും എന്റെ അടുത്തെക്ക് വന്നു..അവളുടെ വിശേഷം തിരക്കി.. സ്റ്റിച്ചെടുത്തതും.. ലേസർ ട്രീറ്റ്മെന്റ്ചെയുന്ന കാര്യം ഞാൻ അവരോട് പാഞ്ഞു.. അവൾ അധികം വൈകാതെ കോളേജിൽ വന്നു തുടങ്ങുമെന്ന് പറഞ്ഞപ്പോൾ അവർക്ക് സന്തോഷം ആയി.. ലിനുവിനോട് തനിയെ സംസാരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു..

“ലിനു.. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.. രേവതി താൻ പൊക്കോ..”

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ സംശയഭാവത്തിൽ നോക്കി തിരിഞ്ഞു നടന്നു..
അവനോട് കൃഷ്ണയുടെ ക്യാമ്പിന്റെ കാര്യം പറയാം എന്ന് കരുതി അതുപോലെ അവളുടെ മാറ്റങ്ങളും..അവൻ പറഞ്ഞാൽ അവൾ കേൾക്കാതെ ഇരിക്കില്ല.

“എന്താ സർ.. എല്ലാം ഓക്കെ അല്ലെ..”

ഞാൻ ചിന്തിച്ചു നിൽക്കുന്നത് കണ്ട് അവൻ ചോദിച്ചു..

“അത്.. ലിനു..നമ്മക്കൊന്നു കോഫീ ഷോപ്പിൽ പോയി സംസാരിച്ചാലോ.. ”

അവനോട് അതുപറഞ്ഞപ്പോൾ അവൻ ഒന്ന് സംശയിച്ചുനിന്ന് കാര്യം എന്തെന്ന് അറിയാതെ..

“കം.. ”

അവൻ ഒന്ന് മൂളി ശേഷം അവന്റെ ബൈക്ക് എടുത്തു..ഞങ്ങൾ പോയത് കോളേജിന്റെ അടുത്തു തന്നെയുള്ള ഒരു കോഫീ ഷോപ്പിൽ ആണ്..അവിടെ ചെന്ന് രണ്ട് കോഫീ ഓഡർ ചെയ്തു.. ലിനു എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്..

330 Comments

  1. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️

  2. വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല

    1. അൽ കുട്ടൂസ്

      ആഹ് അതാണ്
      ആ ഒരു വിശ്വാസമാണ് വേണ്ടത്
      വരാതെ എവിടെ പോവാൻ??

      1. ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?

        1. അൽ കുട്ടൂസ്

          ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
          ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ

          1. 12.30am മുന്നേ ഞാൻ വായിച്ചിരുന്നു

    2. അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤

  3. Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?

  4. Enn undakum thonnunnila?

    1. അൽ കുട്ടൂസ്

      രാവിലെ എണീറ്റ് നോക്കിയാൽ കാണാം?

      1. സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും

        1. അൽ കുട്ടൂസ്

          അറിയാം സഹോ
          അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
          കാത്തിരിക്കാം
          ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️

          1. ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല

  5. Enn വരുമല്ലോ അല്ലേ?.. waiting..

  6. അൽ കുട്ടൂസ്

    ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?

    1. 12 എന്ന് പറയുമ്പോ നാളെ ആയി

  7. ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?

  8. Inn varuvo?

  9. എന്തായി ??

  10. Innu ഉണ്ടാവുമോ

    1. ഇന്ന് ഇപ്പോവരും?

      1. *എപ്പോവരും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??

      2. 12 mani kazhinju Nokia mathi

  11. പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി

  12. Super ayittund chechi ????????adutha partn i am waiting ??????

  13. ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️

    1. aayikotte wait cheyyam chechi athikam stress eduth eyuthanda

    2. നല്ലവനായ ഉണ്ണി

      Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…

    3. അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..

  14. അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?

    1. സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️

  15. Chechi ennuvaran chance undo

    1. സൺ‌ഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️

  16. രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.

    എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️❤️♥️

    1. ???

    2. ?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
      സ്നേഹം❤️

  17. Ente comment ellaam moderation il povaa

    1. വന്നല്ലോ

  18. Exam preparation laanu(CA student aanu?) . Athaa late aaye
    Waiting for next part

    1. സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️

  19. waiting next part

Comments are closed.