SHANKARAN 4 [sidhu] 155

Views : 7540

ഇത് എന്താ മട്ടിൽ ആദി ഗ്രൂപ്പ് ഓപ്പൺ ചെയ്തുനോക്കി .

ഇമോജികളുടെയും സ്റ്റിക്കറുകളുടെയും ഒരു മേളം തന്നയാരുന്നു ഗ്രൂപ്പിൽ. അതിന്റെ മൂലകാരണം അന്വേഷിച്ച ആദി എത്തി പെട്ടതു ഷെയർ ചെയ്തു വന്ന ഒരു ഫോട്ടോ ആയിരുന്നു .

ആദി ഫോട്ടോ തുറന്നു നോക്കി നകുലിന്റെയും നേഹയുടെയും കല്യാണത്തിന് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള ഇൻവിറ്റേഷൻ കാർഡ് ആയിരുന്നു ,കൂടെ അവരുടെ ഫോട്ടോയും .

നകുൽ ഇപ്പൊ കേരളം സർക്കാരിന്റെ റെവന്യൂ ഡിപ്പാർട്മെന്റിൽ ഏതോ വല്യ പോസ്റ്റിൽ ആണ്. നേഹ അവളുടെ അച്ഛന്റെയും അമ്മയുടെയും ബിസിനസ് നോക്കി നടത്തിക്കൊണ്ടിരിക്കുന്നു .

ആദി അവന്റെ കൂട്ടുകാരെ കുറിച്ച് ഓർത്തു ,

അവരോക്കെ ആയി കണ്ടിട്ട് വർഷങ്ങൾ ആയി ഏതാണ്ട് ഏഴു വര്ഷങ്ങള്ക്കു മുൻപ് അവന്റെ പഴയ വീടും ,ഉണ്ടായിരുന്ന കുറച്ചു വസ്തുക്കളും വിൽക്കാൻ വേണ്ടിയാണു അവരുടെ മുൻപിൽ അവസാനമായി ചെന്നത് .അവർ വിളിച്ചാൽ എന്തെങ്കിലും പറഞ്ഞു അധികം ഒന്നും സംസാരിക്കാതെ വെക്കാനാണ് പതിവ് .എന്തിനധികം പറയുന്നു അരുണിന്റെ കല്യാണത്തിനോ ജെറിയുടെ അപ്പൻ മരിച്ചപ്പോളൊ പോലും അവരുടെ മുൻപിൽ ചെന്നില്ല എല്ലാം കണ്ടു ഒരു കാഴ്ചക്കാരനെ പോലെ .
അവരുടെ കൂടെ പോയി പഴയ ആദി ആയി ജീവിക്കാൻ മനസ്സ് പല ആവർത്തി പറഞ്ഞിട്ടും അവന് അതിന് സാധിച്ചില്ല കാരണം അവരെ കാണുന്നതിന് മുൻപ് അവനു ചെയ്‌തു തീർക്കാൻ ഒരുപാട് ജോലികൾ ഉണ്ട് .

എന്നാലും നകുലിന്റെ കല്യാണത്തിന് പോകണം എന്ന് അവൻ ഉറപ്പിച്ചു കാരണം അതിനു കൂടെ ചെന്നില്ലെങ്കിൽ താൻ അവരോടൊക്കെ ചെയുന്ന വല്യ തെറ്റായിരിക്കും അതെന്നു അവനു തോന്നി .
ഏതായാലും നകുലിനെ വിളിക്കാൻ അവൻ തീരുമാനിച്ചു .

അവൻ കോൺടാക്ടിൽ നകുൽ എന്ന പേരിൽ ക്ലിക്ക് ചെയ്‌തിട്ടും കാൾ പോയി ,
മൂന്ന് റിങ്ങുകൾക്കുള്ളിൽ തന്നെ നകുൽ അറ്റൻഡ് ചെയ്‌തു

നകുൽ “ഹലോ ആദി ”

ആദി “ഡാ ”

അവരുടെ ഇടയിൽ മൗനം തടംകെട്ടി കിടന്നു കുറച്ചു നേരം ആരും ഒന്നും സംസാരിച്ചില്ല അവർ തമ്മിൽ അവസാനമായി സംസാരിച്ചിട്ട് ഇപ്പൊ ഒരു വര്ഷം ആകുന്നു അവൻ നകുലിനെ വിളിക്കാറില്ല നകുൽ ഇങ്ങോട് വിളിച്ചാൽ തന്നെ ആദി ഫോൺ എടുക്കാറുമിലായിരുന്നു എല്ലാ വിഷേശദിവസങ്ങളിലും മുടങ്ങാതെ നകുലിന്റെ മെസ്സേജുകൾ ലഭിക്കുമായിരുന്നു എന്ന് അവൻ ഓർത്തു .

മൗനം ഭേദിച്ചുകൊണ്ട് നകുൽ തന്നെ സംസാരിച്ചു തുടങ്ങി .

“ആദി സുഖാണോടാ നിനക്ക് .”

നകുലിന്റെ വാക്കുകളിൽ പതർച്ച ഉണ്ടായിരുന്നു , നഷ്ടപെട്ടുവെന്നു കരുതിയ

Recent Stories

The Author

sidhu

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    💙💙💙💙💙
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ 👏. കാത്തിരിക്കുന്നു സഹോ 😍😍😍😍

  4. Adutha part Pettann tharumo 😞😞😞😞😞

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro 😉😉😉😉😉😉😉😉😉super bro😉😉😉😉😉😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by 😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. 🙂🙂🙂👍🏻👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com