SHANKARAN 4 [sidhu] 155

Views : 7540

ഉണർന്ന ആദി alarm ഓഫ് ചെയ്‌തു മുഖം കഴുകി പുറത്തേക്കിറങ്ങി .

അവൻ കോംപൗണ്ടിന്റെ പുറകിലുള്ള മതിൽ ചാടി ,ചുറ്റും ഉള്ള മതിലിന്റെ ഭാഗം കുറച്ചു പൊക്കം കുറഞ്ഞതാണ് കൂടാതെ അവിടെ cctv ക്യാമറക്കു ബ്ലൈൻഡ് സ്പോട് ഉണ്ട് അതുകൊണ്ട് തന്നെ രാത്രി ആരും അറിയാതെ പുറത്തേക്കു പോകുമ്പോൾ അവൻ ഈ വഴി ആണ് മിക്കവാറും പോകാറുള്ളത് , മതിൽ ചാടി അവൻ എത്തിയത് പാടവരമ്പിലേക്കാണ് അതിലൂടെ അവൻ ഏകദേശം അരമണിക്കൂർ അതിലൂടെ നേരെ നടന്നു .

നടക്കുന്നതിന്റെ ഇടയിൽ അവൻ ആരെയോ വിളിച്ചു സ്ഥിരം സ്പോട്ടിൽ കാറുവായി വരാൻപറഞ്ഞു .അവൻ റോഡിൻറെ അരികിൽ എത്തി ഇടത്തോട്ടു കുറച്ച നടന്നു അവിടെ ഉള്ള സ്റ്റെപ്പിന് സമാനമായ വെട്ടി ഉണ്ടാക്കിയ പ്രതലത്തിലൂടെ അവൻ റോഡിലേക്കു കയറി .

റോഡ് കുരിശ് ചെയ്‌തു അവൻ അവിടെയുള്ള മരത്തിന്റെ അടിയിലേക് ഇരുന്നു .

നിമിഷങ്ങൾക്കുള്ളിൽ ഒരു കറുത്ത ബെൻസ് അവിടെ എത്തി .

അവൻ എഴുനേറ്റു അതിലേക് കയറി .

*********************************************************************************
തുടരും

അക്ഷരതെറ്റുകൾ ഉണ്ടാവാം ക്ഷമിക്കുക ,

എല്ലാവരും അഭിപ്രായം പറയുക

Recent Stories

The Author

sidhu

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    💙💙💙💙💙
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ 👏. കാത്തിരിക്കുന്നു സഹോ 😍😍😍😍

  4. Adutha part Pettann tharumo 😞😞😞😞😞

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro 😉😉😉😉😉😉😉😉😉super bro😉😉😉😉😉😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by 😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. 🙂🙂🙂👍🏻👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com