Oh My Kadavule 2 [Ann_azaad] 154

ഗൗരി പറഞ്ഞത് കേട്ടപ്പോ തന്നെ ചെറുക്കൻ ഒന്ന് പേടിച്ചു പോയി പിന്നെ ഓടി നടന്ന്  നടന്ന് ഓരോ പണി ചെയ്തു . ഗൗരിയും അമ്മയും ആണെങ്കിൽ കിട്ടിയ അവസരം മുതലാക്കി അവന് നല്ലവണ്ണം പണിയും കൊടുത്തു .

“എടാ ….മതി .നീ പോയി അച്ഛനേം ഗോപൂനേം അക്കീനേം വിളിച്ച്‌ വാ …….”?
കൊറേ നേരത്തെ പ്രയത്നത്തിനൊടുവിൽ അവസാനം യുദ്ധത്തിനുള്ള സമയമായി .

അക്കിയും ഗോപുവും ഒഴികെ ഉള്ളവരെല്ലാം ടേബിളിനു ചുറ്റും സമ്മേളിച്ചു .

അവര് രണ്ടും ഓൺ ദി വേ ആയിരുന്നു .
ഇടാൻ പറ്റിയതിന്റെ അപ്പുറം  ഡിസ്റ്റൻസും ഇട്ടു നടന്ന രണ്ടും സ്റ്റെയറിന്റ അടുത്തെത്തിയപ്പോ ഒരൊറ്റ ഒട്ടലായിരുന്നു .?
ഒരുമാതിരി കാന്തം ഇരുമ്പേൽ ഒട്ടുമ്പോലെ .?

7 Comments

  1. ഞാനും അവരും 2അയച്ചിട്ടുണ്ട് ഒന്ന് പരിഗണിക്കണേ

  2. Pls name that site ❗️

  3. I have already read this story in another site

    1. Pls name that site ❗️

      1. അത് ഒരു app ആണ് ഈ ഒരു ക്ലൂ മാത്രം താരൻ പറ്റുക ഒള്ളു അല്ലെകിൽ author പറയണം

        1. Clue para brw enna

      2. Site nte peru paranjal enikku block kittum

Comments are closed.