SHANKARAN 4 [sidhu] 155

Views : 7540

ആദി ചോദിച്ചു

“അവൾ അവളുടെ അച്ഛന്റെ ബിസിനസ് നോക്കി നടത്തുവാ , ദുബായിലും ഒമാനിലും ഖത്തറിലും ആയാണ് മെയിൻ ബിസിനസ് അതുകൊണ്ട് എല്ലാ മാസവും ഒരിക്കലെങ്കിലും അവൾക് അവിടെ ഒക്കെ പോണം പിന്നെ മീറ്റിങ്ങും എല്ലാം കൂടി മാസത്തിന്റെ പകുതിയും അവിടെ ഒക്കെ ആയിരിക്കും .”

“നീ ഇപ്പൊ എവിടെയാ ”

“എനിക്ക് ഇപ്പൊ വയനാട് ആണ് ജോലി ,മൂന്ന് മാസത്തിൽ ട്രാൻസ്ഫർ എറണാകുളത്തേക്കു കിട്ടും എന്നിട്ടു വേണം അച്ഛന്റെകൂടെ പോയി നിക്കാൻ .ഇപ്പൊ എവിടെയാ നീ, ഇപ്പോളും ഡൽഹിയിൽ തന്നെയാണോ .”

ആദി ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ നിന്നു കേരളത്തിൽ തന്നെ ഉണ്ടെന്നറിഞ്ഞാൽ അവൻ ഇങ്ങോട് കാണാൻ വരും അതുകൊണ്ടു തന്നെ ഡൽഹിയിൽ തന്നെയാണെന്ന് പറയാൻ തീരുമാനിച്ചു .

“അതെ ഞാൻ ഡൽഹിയിൽ തന്നെയാ നിന്റെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ഞാൻ അവിടെ ഉണ്ടാവും ,
പിന്നെ ഞാൻ വിളിച്ചത് അവരോടാരോടും പറയണ്ട ഒരു സർപ്രൈസ് കൊടുക്കാം ”

“അതൊക്കെ അങ്ങനെ സെറ്റ് ചെയാം നീ വിശേഷം ഒക്കെ പറ ”

ആദിയും നകുലും അവരുടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞുകൊണ്ടിരുന്നു .

*********************************
ഇതേ സമയം icu വിൻറെ മുൻപിൽ ,

ഉമയും പൊന്നുവും ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീർ ഒഴുക്കൊണ്ടിരുന്നു .

പൊന്നു “‘അമ്മ നമ്മൾക്കു മാത്രം എന്താ ഇങ്ങനെ കുറെ നാൾ ആയി തുടങ്ങിയിട്ടു ഇപ്പൊത്തന്നെ നോക്കിക്കേ അപ്പുവിന് കഴിഞ്ഞ രണ്ടു കൊല്ലം മാത്രം എത്ര അപകടം ഉണ്ടായി എനിക്ക് എന്തോ പേടിയാകുന്നു ‘അമ്മ ”

ഉമാ “ഒന്നുവില്ല പൊന്നു അവനൊന്നും പറ്റില്ല നമ്മൾക് അവനെ പഴയപോലെ കിട്ടും ഡോക്ടർ എന്നോട് പറഞ്ഞത് നീയും കേട്ടതല്ലെ അവനു ഒന്നും പറ്റില്ല ”

കീർത്തന ഒരു കരച്ചിലോടെ ഉമയുടെ മാറിലേക് വീണ് ഉമയ്ക്കും സഹിക്കാൻ കഴിഞ്ഞില്ല എന്നാലും താൻ ആണ് തന്റെ മക്കളെ സമാധാനിപ്പിക്കേണ്ടതെന്ന ചിന്തയിൽ അവൾ വാഷിപ്പോടെ കണ്ണുനീർ മാറ്റികൊണ്ടിരുന്നു .

സമയം നീങ്ങിക്കൊണ്ടിരുന്നു പൊന്നു ഉമയുടെ മാറിൽ കിടന്നു കരഞ്ഞു തളർന്നു ഉറങ്ങിപ്പോയി.

**************************
ഭാസ്കരൻ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ഡോക്ടറുടെ മുറിലേക് നടന്നുകൊണ്ടിരിക്കുന്നു .

ഭാസ്കരൻ ഡോക്ടറുടെ റൂമിലേക്കു കയറാൻ നിൽക്കുമ്പോളാണ് മനുവും രോഹിതും ലിഫ്റ്റിൽ കയറാൻ നിൽക്കുന്നതു കാണുന്നത് .

കുറച്ചു ദൂരെ ആയതിനാലും ആശുപത്രിൽ അധികം ഒച്ച ഉണ്ടാക്കാൻ പാടില്ലാത്തതിനാലും ഭാസ്കർ മനുവിനെ ഫോണിൽ വിളിച്ചു തിരിഞ്ഞു നോക്കാൻ ആവിശ്യപെട്ടു ഭാസ്കരൻ മനുവിനെ കൈ ഉയർത്തി കാണിച്ചു മണവും തിരിച്ചു

Recent Stories

The Author

sidhu

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    💙💙💙💙💙
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ 👏. കാത്തിരിക്കുന്നു സഹോ 😍😍😍😍

  4. Adutha part Pettann tharumo 😞😞😞😞😞

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro 😉😉😉😉😉😉😉😉😉super bro😉😉😉😉😉😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by 😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. 🙂🙂🙂👍🏻👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com