കൃഷ്ണവേണിXII (രാഗേന്ദു) 1682

Views : 268979

അവൾ എന്താണ് കാണിക്കുന്നതെന്ന് പോലും അവൾക്കറിയില്ല .. അവളുടെ സ്വപ്നങ്ങൾ .. ലക്ഷ്യം .. അവൾ ഇപ്പോൾ അതെല്ലാം ഓർക്കുന്നുണ്ടോ എന്ന് പോലും എനിക്ക് സംശയമുണ്ട് .. ഞാൻ ചെയ്തതിന് അവൾ പരിഹാരം കാണുകയാണ് .. അവൾ എന്റെ ജീവിതം നോക്കി നാല് ചുവരുകളിൽ ഒതുങ്ങാൻ നോക്കുന്നു..

ഇതൊക്കെ ആലോചിച്ചു എനിക്ക് ദേഷ്യമാണ് വന്നത്..ജിം റൂമിൽ കയറി വാതിൽ ശക്തമായി അടച്ചു.. അത് പൊളിഞ്ഞു പോകുമോ എന്ന് എനിക്ക് തോന്നി..

“അവളെ ഞാൻ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല.. ഐ വോണ്ട് ഹർ റ്റു ബി സക്സസ്ഫുൾ.. ആൻഡ് ഐ ഹേറ്റ്‌ വാട്ട് ഷീ ഇസ് ഡുയിങ് നൗ.. ഇതിന് ഞാൻ സമ്മതിക്കില്ല..”

ഞാൻ നേരെ ചെന്ന് ബാത്‌റൂമിൽ കയറി ഷവർ ഓണ് ചെയ്തു.. ഓരോന്ന് ഓർത്ത് പ്രാന്തുപിടിക്കുമ്പോലെ.. പക്ഷെ ഒന്നൊറപ്പിച്ചിരുന്നു.. അവളുടെ ലൈഫ് ഇതുപോലെ സ്പോയിൽ ചെയ്തു കളയാൻ ഞാൻ സമ്മതിക്കില്ല എന്ന്.. ഭാര്യയുടെ കടമകൾ.. ബുൾഷിറ്റ്..

ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ..

ഇതേ സമയം ബാൽക്കണയിൽ അവൻ പോയത് നോക്കി നിൽക്കുകയായിരുന്നു വേണി..

അവളുടെ മുഖത്തു ഒരു ചിരി.. എന്തോ ഉറപ്പിച്ചത് പോലെ..

“നിങ്ങളെകൊണ്ട് ഞാൻ ഇത് കെട്ടിക്കും.. ഇനി അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലും.. ശേഷം ഉള്ള ജീവിതം നിങ്ങളുടെ കൂടെ ഞാൻ ജീവിച്ചുതീർക്കും.. നിങ്ങളുടെ കാര്യങ്ങൾ നോക്കി..

അതിനു എന്റെ സ്വപ്നങ്ങളും ലക്ഷ്യവും ഒരു തടസമാണെങ്കിൽ അതുവേണ്ട എന്ന് വെക്കാനും ഞാൻ മടിക്കില്ല.. എല്ലാത്തിനും വലുത് എനിക്ക് നിങ്ങൾ ആണ് ..”

അവൾ അതുപറഞ്ഞുകൊണ്ട് ചെറു പുഞ്ചിരിയോടെ ആകാശത്തേക്ക് നോക്കിനിന്നു..

Recent Stories

The Author

330 Comments

  1. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️

  2. വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല

    1. അൽ കുട്ടൂസ്

      ആഹ് അതാണ്
      ആ ഒരു വിശ്വാസമാണ് വേണ്ടത്
      വരാതെ എവിടെ പോവാൻ😂😌

      1. ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ 🤔

        1. അൽ കുട്ടൂസ്

          ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
          ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ

          1. 12.30am മുന്നേ ഞാൻ വായിച്ചിരുന്നു

    2. അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤

  3. Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ 🙏

  4. Enn undakum thonnunnila🙁

    1. അൽ കുട്ടൂസ്

      രാവിലെ എണീറ്റ് നോക്കിയാൽ കാണാം😂

      1. സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും

        1. അൽ കുട്ടൂസ്

          അറിയാം സഹോ
          അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
          കാത്തിരിക്കാം
          ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️

          1. ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല

  5. Enn വരുമല്ലോ അല്ലേ?.. waiting..

  6. അൽ കുട്ടൂസ്

    ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി🤞

    1. 12 എന്ന് പറയുമ്പോ നാളെ ആയി

  7. ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…🖤

  8. Inn varuvo?

  9. എന്തായി 😃😃

  10. Innu ഉണ്ടാവുമോ

    1. ഇന്ന് ഇപ്പോവരും?

      1. *എപ്പോവരും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി 😂😂

      2. 12 mani kazhinju Nokia mathi

  11. പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി

  12. Super ayittund chechi 😄😄😄😄😄😄😄😄adutha partn i am waiting 😎😎😎😎😎😎

  13. ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️

    1. aayikotte wait cheyyam chechi athikam stress eduth eyuthanda

    2. നല്ലവനായ ഉണ്ണി

      Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…

    3. അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..

  14. അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?

    1. സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️

  15. Chechi ennuvaran chance undo

    1. സൺ‌ഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു 😁😁. വെയിറ്റ് ചെയ്യൂ ❤️

  16. രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.

    എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️❤️♥️

    1. 🤣🤣🤣

    2. 😂😂 നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
      സ്നേഹം❤️

  17. Ente comment ellaam moderation il povaa

    1. വന്നല്ലോ

  18. Exam preparation laanu(CA student aanu😐) . Athaa late aaye
    Waiting for next part

    1. സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️

  19. waiting next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com