SHANKARAN 4 [sidhu] 155

Views : 7540

ഭാസ്കരൻ ” ഹലോ ആദി ”

ആദി “സർ ഒരു പ്രെശ്നം ഉണ്ട് വിഷ്ണുവിന് ആക്സിഡന്റ് ആയി എന്റെ ഒരു ഫ്രണ്ട് ആണ് ആശുപത്രയിൽ എത്തിച്ചത് അവൻ വിളിച്ചാരുന്നു കുറച്ച പ്രെശ്നം ഉള്ളപോലെയാ ഫോട്ടോ കണ്ടിട്ടു ”

ഭാസ്കരൻ “എന്നിട്ട് ഏതു ഹോസ്പിറ്റലിലാണ് ”

ആദി “S H O ആണെന്ന അവൻ പറഞ്ഞെ ”

ഭാസ്കരൻ ” നീ ഇപ്പൊ ഉമ്മയെയും പൊന്നുവിനും ഒന്നും അറിയിക്കണ്ട ഞാൻ പിന്നെ അറിയിച്ചോളാം ,
നീ ഉടനെ സേതുവിനും കൂടി അവിടെ പോയി എല്ലാം വേണ്ടപോലെ ചെയ്യു .

സേതുവിനെ ഞാൻ വിളിച്ചു പറഞ്ഞോളാം ക്യാഷിനെ കാര്യം പ്രെശ്നം ഇല്ല ഹോസ്പിറ്റൽ എന്റെ ഫ്രണ്ട് മഹേഷിന്റെ ആണ് ഞാൻ അവൻ വഴി വിഷ്ണുവിന്റെ അവസ്ഥ അറിയാൻ പറ്റുവൊന്നു നോക്കട്ടെ .”

ആദി ” ശെരി ഞാൻ ദേ ഇറങ്ങുവാ ”

ഭാസ്കരൻ ” അവിടെ എത്തിയിട്ട് എന്നെ വിളിക്കണം .
അവന്റെ വല്ല ഫ്രണ്ട്സിന്റെയും നമ്പർ നിന്റെ കൈയിൽ ഉണ്ടോ ”

ആദി ” മനുവിന്റെ ഉണ്ട് ”

ഭാസ്കരൻ “അത് എനിക്ക് ഒന്ന് ഷെയർ ചെയ്തേക്കണേ ”

ആദി ” എന്ന ശെരി ഞാൻ വെക്കുവാ ഉടനെ അവിടെ ചെല്ലണം കൂട്ടുകാരന് ഉടനെ തിരിച്ചു പോണം . ”

ആദി ഫോൺ കട്ട് ചെയ്തു അവൻ പോയി അവന്റെ കറുത്ത ട്രാക്ക്പാന്റ്സും കറുത്ത ടിഷർട്ടും ഇട്ടു പുറത്തേക്കിറങ്ങി,

അവൻ നടന്നു പുറകിലെ റോഡിലെത്തി ,അധികം വണ്ടികൾ ഒന്നും ഇല്ലാത്ത റോഡ് ആണ്
ഈ റോഡ് സൈഡിൽ തന്നെ ആണ് സേതു കുടുംബ സമേതം താമസിക്കുന്നത് .

ആദി സേതുവിൻറെ വീട് ലക്ഷ്യമാക്കി നടന്നു ,

അഞ്ചു മിനുട്ടിനുള്ളിൽ അവൻ അവിടെ എത്തി .

അത്യാവിശം വലിപ്പം ഉള്ള വെള്ള പെയിന്റടിച്ച ഒരു ഇരുനില വീട് മുറ്റം ചെടിച്ചട്ടികളിൽ നിൽക്കുന്ന പലവിധ റോസാ ചെടികളാൽ സുന്ദരം ആയിരുന്നു .ഗേറ്റ് കടന്നു വീട്ടിലേക് നടക്കുന്ന വഴിൽ വെളിച്ചം ഉണ്ട് അവിടെ തന്നെ ആണ് ചെടിച്ചട്ടികളും .

വരാന്തയിൽ സേതുവിൻറെ ഭാര്യ രമ്യയും മകൾ അനഘയും ഇരുന്നു ഫോണിൽ എന്തോ കാണുന്നു.

ആദി വരുന്നത് കണ്ട അനഘ അവനെ നോക്കി ഒന്ന് ചിരിച്ചു ,അവനും പുഞ്ചിരി കൊടുത്തു .
രമ്യ ആദി വരുന്നതറിയാതെ ഫോണിൽ തന്നെ നോക്കി ഇരിക്കുന്നു .

“അച്ഛാ ദേ അച്ഛന്റെ സഹധർമണൻ കെട്ടിയൊരുങ്ങി വന്നേക്കുന്നു ” അനഘ അകത്തേക്കുനോക്കി വിളിച്ചുകൂവി .

Recent Stories

The Author

sidhu

10 Comments

  1. Full mystery aanalo❕
    Waiting for next part ❤️

  2. Mridul k Appukkuttan

    💙💙💙💙💙
    ആദിയെ കുറിച്ച് കൂടുതൽ അറിയാനുണ്ട്. പിന്നെ കൃഷ്ണ വിഗ്രഹം . ആദിയുടെ മാതാപിതാക്കളുടെ കാര്യം . ആദി ശങ്കരനാകാൻ കാത്തിരിക്കുന്നു .
    അടുത്ത ഭാഗം എന്ന് വരും

    1. കൃഷ്ണ വിഗ്രഹം അവന്റെ അമ്മയുടെ ഓർമ മാത്രം ആണ് അല്ലാതെ വേറെയൊന്നും ഇല്ല ,പിന്നെ ശങ്കരൻ എന്ന പേരിനു importance ഉണ്ടെന്നേ ഉള്ളു അതൊരിക്കലും അപരാജിതനിലെ പോലെയോ മറ്റു കഥകളിലെ പോലെയോ ശിവനെ സൂചിപ്പിക്കാൻ അല്ല
      വേറെ karyangal ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ട്വിസ്റ്റ് പൊളിയും

  3. ആദി മിസ്റ്റീരിയസ് ആണല്ലോ 👏. കാത്തിരിക്കുന്നു സഹോ 😍😍😍😍

  4. Adutha part Pettann tharumo 😞😞😞😞😞

    1. oru masam time venam bro next month exam anu a

  5. Adipoli ayittund bro 😉😉😉😉😉😉😉😉😉super bro😉😉😉😉😉😉😉😉😉😉😉😉😉😉😉Adutha partn i am waiting 😎😎😎😎😎😎appol by 😍😍😍😍😍😍😍😍😍😍😍😍😍😍😍

    1. adutha partsilum support undakumennu pratheekshikkunu

  6. Adipowli story.. 🙂🙂🙂👍🏻👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com