കൃഷ്ണവേണിXII (രാഗേന്ദു) 1682

കുറച്ചു നേരം കഴിഞ്ഞപ്പോൾ രേവതി അവളെ കൂട്ടാൻ ഫ്ലാറ്റിൽ വന്നു..അവൾ എന്നെക്കണ്ട വിഷ് ചെയ്ത് അവളുടെ മുറിയിലേക്ക് നടന്നു..കുറച്ചു നേരം കഴിഞ്ഞ് അവർ രണ്ടുപേരും പുറത്തേക്ക് വന്നു.. ഞങ്ങൾ മൂന്നു പേരും ഡോർ പൂട്ടി ഇറങ്ങി..

പാർക്കിങ്ങിൽ ചെന്ന് വണ്ടികൾ എടുത്തു.. അവൾ ബുള്ളറ്റിൽ കയറാൻ ധാവണി ലേശം പൊക്കിയപ്പോൾ അവളുടെ ആ കൊലുസ് കണ്ട് ഞാൻ നോക്കി നിന്നു… ആദ്യമായ് കണ്ടതും ആ കൊലുസ് ആണ്.. അവൾ കയറി ഇരുന്ന് കിക്കർ അടിച്ച് വണ്ടി സ്റ്റാർട്ട് ആക്കി.. ശേഷം ഹെൽമറ്റ് എടുത്തു വച്ചു.. രേവതി പുറകിൽ ഇരുന്നു.. കൃഷ്ണ എന്നെ നോക്കി…

“നിങ്ങൾ മുൻപിൽ പൊക്കോ.. പുറകിൽ ഞാൻ ഉണ്ടാവും..”

അതുപറഞ്ഞപ്പോൾ അവൾ തലയാട്ടി വണ്ടി മുൻപോട്ട് എടുത്തു അത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി..ഞാൻ എന്റെ വണ്ടി എടുത്ത് അവരുടെ പുറകിൽ വിട്ടു..

കോളേജിൽ എത്തി.. അവിടെ അവളുടെ ക്ലാസിൽ അവൾക്ക് വൻ വരവേൽപ്പ് തന്നെ ആയിരുന്നു.. രണ്ട് മാസം ആയി അവർ അവളെ കണ്ടിട്ട്.. വിശേഷം ഒക്കെ അവർ അവളോട് ചോദിച്ചു.. ടീച്ചേഴ്സും.. പ്രിൻസിപ്പാളും എല്ലാവരും അവളോട് സുഖ വിവരങ്ങൾ തിരക്കി..

അസ്സെംബ്ലിയിൽ അവൾ തിരിച്ചു വന്നിരിക്കുന്നു എന്ന അനൗൻസ് ചെയ്തപ്പോൾ എല്ലാവരും കൈ അടിച്ചു..

അവളുടെ ക്ലാസ് ഒരുപാട് മിസ് ആയതുകൊണ്ട് പ്രിൻസിപ്പാൾ ടീച്ചേഴ്സിനോട് അവൾക്ക് വേണ്ട ഹെൽപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു.. കാരണം അവർ എല്ലാവരും അവളിൽ നിന്നും റാങ്ക് എക്സ്പെക്റ്റ് ചെയ്യുന്നുണ്ട്.. പക്ഷെ അവർ അറിയുന്നില്ലല്ലോ അവൾ ഇപ്പൊ അഷ്‌ലിയെ മാത്രം സ്വപ്നം കണ്ട് ജീവിക്കുകയാണെന്ന്..

ദിവസങ്ങൾ കടന്നു പോയി.. അവൾ ക്ലാസിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും എന്തോ ഒരു കുറവ് ഫീൽ ചെയ്തു പല ടീച്ചേഴ്സിന്.. അത് സ്റ്റാഫ്‌റൂമിൽ ഒരു സംസാര വിഷയം തന്നെ ആയിരുന്നു..

330 Comments

  1. കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹംട്ടോ❤️❤️

  2. വരും എന്നു പറഞ്ഞാല് വരും ഇതുവരെ വരാതെ ഇരുന്നിട്ടില്ല

    1. അൽ കുട്ടൂസ്

      ആഹ് അതാണ്
      ആ ഒരു വിശ്വാസമാണ് വേണ്ടത്
      വരാതെ എവിടെ പോവാൻ??

      1. ഇനി എങ്ങാനും എഴുതാൻ ഇരുന്നിട്ട് ഉറങ്ങിപ്പോയി കാണുമോ ?

        1. അൽ കുട്ടൂസ്

          ഏഴ് സൈറ്റ് വല്ലോം ജാം ആയി കാണും കഴിഞ്ഞ തവണേം ഇങ്ങനെ തന്നെ ആയിരുന്നു
          ഞാൻ പിന്നെ രാവിലെ നോക്കിയപ്പാ കണ്ടെ

          1. 12.30am മുന്നേ ഞാൻ വായിച്ചിരുന്നു

    2. അതെ തരും പറഞ്ഞ ദിവസം തരാറുണ്ട്…❤

  3. Wait cheyy friends അവർക്കും തിരക്കുകൾ ഇല്ലേ ?

  4. Enn undakum thonnunnila?

    1. അൽ കുട്ടൂസ്

      രാവിലെ എണീറ്റ് നോക്കിയാൽ കാണാം?

      1. സ്ഥിരം ഇങ്ങനെ ഒക്കെ ആണ് അത് കൊണ്ട് 1അം വരെ നോക്ക് site problems ഉണ്ടാകും

        1. അൽ കുട്ടൂസ്

          അറിയാം സഹോ
          അത് ഓരോ എഴുത്തുകാരുടെയും പ്രയത്നത്തിന്റെ ഫലമല്ലെ
          കാത്തിരിക്കാം
          ചേച്ചി ഒരിക്കലും നിരാശപ്പെടുത്തില്ല❤️

          1. ഇന്ദു ഇന്ന് ഇവിടെ വന്നിട്ട് ഇല്ലാന്ന് തോന്നുന്നു എങ്ങും comments ഒന്നും കണ്ടില്ല

  5. Enn വരുമല്ലോ അല്ലേ?.. waiting..

  6. അൽ കുട്ടൂസ്

    ഇന്ന് വരുന്നുണ്ടെങ്കിൽ എല്ലാരും രാത്രി 12 കഴിഞ്ഞ് നോക്കിയേച്ചാ മതി?

    1. 12 എന്ന് പറയുമ്പോ നാളെ ആയി

  7. ചേച്ചി എന്തായി ഇന്ന് ഉണ്ടാവുമോ WAITING ആണ്…?

  8. Inn varuvo?

  9. എന്തായി ??

  10. Innu ഉണ്ടാവുമോ

    1. ഇന്ന് ഇപ്പോവരും?

      1. *എപ്പോവരും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇന്ന് വരും എന്നാണെങ്കിൽ രാത്രി 12 മണിക്ക് നോക്കിയാൽ മതി ??

      2. 12 mani kazhinju Nokia mathi

  11. പതുക്കെ മതിട്ടോ കംപ്ലീറ്റ് ചെയ്ത് ആയച്ചാൽ മതി

  12. Super ayittund chechi ????????adutha partn i am waiting ??????

  13. ആദ്യം തന്നെ ഈ കഥ കാത്തിരിക്കുന്ന എല്ലാവരോടും ഇത്രെയും വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പകുതിയോളം എഴുതി. അത് കഴിഞ്ഞു വരുന്ന ഭാഗം അനങ്ങുന്നില്ല.. എന്തായാലും സൺഡേ പ്രതീക്ഷിച്ചോളൂ. സ്നേഹത്തോടെ❤️

    1. aayikotte wait cheyyam chechi athikam stress eduth eyuthanda

    2. നല്ലവനായ ഉണ്ണി

      Sunday തരാൻ വേണ്ടി എഴുതണ്ടേ….take your time…

    3. അന്നത്തേക്ക് ഇടാനായി എഴുതേണ്ട complete ആക്കി സംതൃപ്തി അയാൾ മാത്രം പോസ്റ്റ് ചെയ്താൽ മതി..

  14. അല്ല ചേച്ചി എന്തായി അടുത്ത പാർട്ട് കഴിഞ്ഞില്ലേ? എന്നേക്കു കിട്ടും?

    1. സൺഡേ തരാം കേട്ടോ. വൈകുന്നതിൽ സോറി. പകുതിയോളം ആയി. ഇനി അങ്ങോട് എഴുതാൻ അല്പം ബുദ്ധിമുട്ട് തോന്നുന്ന പോലെ. സൺഡേ പ്രതീക്ഷിച്ചോളൂ.സ്നേഹം❤️

  15. Chechi ennuvaran chance undo

    1. സൺ‌ഡേക്ക് ഉള്ളിൽ തരും എന്ന് തരുമെന്ന് ഇന്ദുസിന് മാത്രമേ അരിയൊള്ളു ??. വെയിറ്റ് ചെയ്യൂ ❤️

  16. രാഗേന്ദു, കോളേജില്‍ അരങ്ങേറിയ ഓണാഘോഷം വളരെ നന്നായിരുന്നു. അവള്‍ ഗാനം ആലപിച്ച് കൊണ്ട് നടന്ന് വന്നതും propose ചെയ്തതും എല്ലാം നന്നായിരുന്നു. അവനോടുള്ള കടപ്പാടും സ്നേഹവും കാരണം അവൾ moonstruck ആയി ജീവിതത്തിൽ വാശിയോടെ നേടിയെടുക്കാനൻ ആഗ്രഹിച്ചത് എല്ലാം മറന്ന് ചത്ത car battery പോലെ ഇരുന്ന അവള്‍ക്ക് ആഷ്ലി പബ്ലിക് insult എന്ന jumper cable ഉപയോഗിച്ച് അവളുടെ തലച്ചോറില്‍ connect ചെയ്ത് spark കൊടുത്തപ്പോള്‍ ആണ് അവളുടെ ബുദ്ധി അവളുടെ മറന്നുപോയ ജീവിത അഭിലാഷങ്ങള്‍ക്ക് പിന്നെയും ജീവൻ നല്‍കിയത്… നല്ലോരു തിരിച്ചുവരവ്.

    എല്ലാം വളരെ നന്നായിരുന്നു. ഇനി അടുത്ത് എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ♥️❤️♥️

    1. ???

    2. ?? നല്ല വെറൈറ്റി കമെന്റ്റ്. ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ.
      സ്നേഹം❤️

  17. Ente comment ellaam moderation il povaa

    1. വന്നല്ലോ

  18. Exam preparation laanu(CA student aanu?) . Athaa late aaye
    Waiting for next part

    1. സമയം പോലെ വായിച്ചാൽ മതിട്ടോ. Exam കാര്യങ്ങൾ ആദ്യം നടക്കട്ടെ.. സ്നേഹം❤️

  19. waiting next part

Comments are closed.