Oh My Kadavule 1 [Ann_azaad] 151

Views : 9784

Oh My Kadavule 1

Author :Ann_azaad

 

“ഡ്ഡീ…… “😡😡😠😠😡😡

ഒരു ടവ്വൽ  ഉടുത്തു നിൽക്കുന്ന അക്ഷിതിനെതന്നെ അന്തം വിട്ടോണ്ട് നോക്കി അവന്റെ pack കൗണ്ട് ചെയ്തോണ്ടിരുന്ന ഗൗതമി പെട്ടന്ന് കലിപ്പിലുള്ള അവന്റെ വിളി കേട്ടപ്പോ ഒന്ന് ഞെട്ടിപ്പോയി.

“എടീ വൃത്തികെട്ടവളേ……. 😤
നാണമുണ്ടോടീ നിനക്ക്.
ഒരു ചെറുപ്പക്കാരൻ കുളിക്കിന്നിടത്തൊക്കെ വന്ന് ഒളിഞ്ഞുനോക്കാൻ. “😠😠😠😠

“എവ്ടേ…….? “🧐

“എന്ത്? “😬

“അല്ല ഇവിടെ ഏതോ ചെറുപ്പക്കാരൻ കുളിക്കുന്നെന്ന് പറഞ്ഞില്ലേ അതേ ,.
ഞാൻ നോക്കീട്ട് കുളിക്കാൻ പോകുന്നൊരു അപ്പാപ്പനെയാ കാണുന്നേ.”😁

“എടീ… എടീ…. എടീ…….
നീ വല്ലാതെ ഓവർ ആവല്ലേ….. 👿👿
ഞാൻ കുളിക്കിന്നിടത്തൊക്കെ വന്ന് ഒളിഞ്ഞു നോക്കിയതും പോരാഞ്ഞ് ഒരു ഉളുപ്പും ഇല്ലാതെ എങ്ങനെയാടീ മാറുതേ നിനക്ക് ഇങ്ങനൊക്കെ ഓവറാക്കാൻ കഴിയുന്നേ…… 😤😤
അതെങ്ങനാ നാണോം മാനോം അടുത്തൂടെ പോവാത്ത ഇനമാണല്ലോ അല്ലേ….. “😡😡😡

 

“ഓ പിന്നേ…. ബാത്റൂമിന്റെ ഡോറും തുറന്നിട്ടോണ്ടാണല്ലോ ല്ലേ കുളിക്കുന്നേ…😒
ഇപ്പൊ മനസ്സിലായി ഇവിടെ ഏത് മലമ്പണ്ടാരത്തിനാ നാണോം മാനോം ഒന്നും ഇല്ലത്തെ എന്ന്.. “😏😏

 

“അത്  ഞാൻ ഡോർ അടക്കാൻ  പോയപ്പഴല്ലേടീ ആനമറുതേ നീ വന്നൊളിഞ്ഞു നോക്കിയേ… 😕
മലമ്പണ്ടാരം എന്നൊക്കെ നിന്റെ മറ്റവനെ പോയി വിളിക്കെടീ uneducated industry.. 🤬🤬🤬🤬
വന്ന് ഒളിഞ്ഞു നോക്കിയതിന് പുറമെ നീയെന്റെ 6pack വരെ എണ്ണിയില്ലെടീ നാണമില്ലാത്തതേ…. “😡😡😡😡

 

“എടോ താൻ വല്ല്യ ഭർത്താവ് ചമയല്ലേ ….. 😒😒
എന്നെ കെട്ടീന്ന് കരുതി ഞാൻ തന്നെ എന്റെ മറ്റവനായൊന്നും ഏറ്റെടുത്തിട്ടില്ല… 😬😬😬so I’m sorry mister എനിക്ക് നിങ്ങളെ ഏത് നേരോം മലമ്പണ്ടാരം എന്നൊന്നും വിളിച്ചു നടക്കാൻ പറ്റില്ല I’m really sorry. ☹️☹️☹️☹️
പിന്നെ തന്റെ ഈ zero body യിലെ എവിടുത്തെ pack ഞാൻ എണ്ണീന്നാഡോകോവർ കഴുതേ  താനീ  പറയുന്നേ….. 🤪
ആഹാ… അത് നല്ല കൂത്ത്.”

“എടീ….. നിന്റേതു പോലെ വെള്ളം കിട്ടാതെ ഒട്ടിപോയ  വയറാഡീ zero body.😤😤😤
എന്റെ ഫിറ്റ്‌ ബോഡിയും 6പാക്കും നോക്കി വെള്ളം ഇറക്കീട്ടാ… അവൾടെ ഒരു ഓവറാക്കൽ. 😡😡😡😡😡😡😡😡
ഉളുപ്പ് വേണമെടീ.. ഉളുപ്പ്. ”

“എടോ വൃത്തികെട്ടവനേ തനിക്കല്ലെടോ ഉളുപ്പില്ലാത്തേ…..😤😤😤😤
അപ്പൊ തന്റെ കണ്ണെന്റെ വയറിലാണല്ലേ……..😱😱😱
ഓ മൈ കടവുളേ….. നീ എനിക്കിങ്ങനെ ഒരു വയറുനോക്കിയെ എന്തിനാ  ഭർത്താവായി തന്നേ…… 😫😫😫😫

Recent Stories

The Author

Ann_azaad

23 Comments

  1. ഇമോജി ഒരുപാടായി…. ഒഴിവാക്കി എഴുതിയാൽ വായനാസുഖം കൂടിയേനെ

  2. കൊള്ളാം waiting for nxt part

  3. തൃലോക്

    🤤

  4. Super. Waiting 4 nxt part….

    1. Thnq❤️❤️

  5. പ്രിയ സുഹൃത്തേ,
    എഴുത്ത് രസമുണ്ടായിരുന്നു വായിക്കാൻ, നർമ്മത്തിൽ ഉള്ള എഴുത്തൊക്കെ വായിക്കാൻ രസമുണ്ട്.
    താങ്കൾ സീരിയസ് ആയി കഥ എഴുതുകയാണെങ്കിൽ ഇടയിലുള്ള ഇമോജി ഒക്കെ ഒഴിവാക്കുക .

    1. Dengzz❤️

  6. Chechiye at last ivdem ith ittu alle
    Thankssss

    1. Page kurachoode kooottamo

      1. Sathyam paranjaa enikkithine patti vallya dhaarana illa kuttee…
        Length koottanaano🧐

  7. 💖💖💖💖

  8. Kollaammmm….😆😆😆😄😄😃😃😃

    1. Waiting next part…

      1. Denku😘😘

  9. താങ്കൾ ഏതു നാട്ടുകാരൻ/നാട്ടുകാരി ആണ്.
    ചില വാക്കിന്റെ അർത്ഥം മനസിലാകുന്നില്ല.

    1. Tamil vadakk dheshathe malayalam ellam ond

    2. Sorry….
      Matte kutty paranja pole ellaam nd😁😁

  10. Kollam adipoli next part ithe flowyilingu vegam vannotte

    1. Thnq💓💓

  11. Nannaayittunde. Vegam adutha part poratteeeee.❤️❤️page kurachoodi koottam kettooo

  12. Entertainment,🤝👍😁😁😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com