Tag: തുടർക്കഥ

രുധിരാഖ്യം -12 [ചെമ്പരത്തി] 346

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] ആകാശത്ത്‌ ഉയരത്തിൽ എവിടെയോ മാവികക്ക് കാവലായി നിന്ന വ്യാളിയുടെ ചിറകുകൾ ഇടിമിന്നലേറ്റ് കീറിപ്പറിഞ്ഞു. അത് വട്ടം കറങ്ങി താഴേക്ക് വീണതോടെ നിറയെ കുലകളും ആയി കുളത്തിന് മുകളിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങിന്റെ മുകൾവശം ഒടിഞ്ഞു, അതും വ്യാളിയും കൂടി കുളത്തിലേക്ക് പതിച്ചു.!! എന്തോ ഒന്ന് പറയാനായി, തെറിച്ച് പോയ ഇന്ദുവിന് നേർക്ക് മാവിക കൈനീട്ടിയെങ്കിലും ഒരക്ഷരം പോലും പറയാനാകാതെ കാൽമുട്ട് കുഴഞ്ഞുപോയ […]

രുധിരാഖ്യം -8 [ചെമ്പരത്തി] 364

‍‍രുധിരാഖ്യം-8 | rudhiraagyam-8 | Author : ചെമ്പരത്തി [ Previous Part ] ” വിലാര……. ” പതിയെ തല മാത്രം പുറത്തേക്ക് നീട്ടി അതിനെ കണ്ട ഇന്ദുവിന്റെ ശരീരം കഠിനമായി ഒന്ന് ഞെട്ടുന്നതും അവളുടെ ചുണ്ടുകൾ ചെറുതായി പിറുപിറുക്കുന്നതും  അറിഞ്ഞ ഏഥൻ ഞെട്ടി തിരിഞ്ഞ് അവളെ നോക്കി. ( തുടർന്ന് വായിക്കുക…………) ” നിനക്ക് എങ്ങനെ അതിന്റെ പേര് അറിയാം……?? ” അവളെ പുറംകൈകൊണ്ട് ഒന്നുകൂടി പാറക്കെട്ടിലേക്ക് ചേർത്തു നിർത്തിയിട്ടവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. […]

രുധിരാഖ്യം-7 [ചെമ്പരത്തി] 357

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]     വെളിച്ചം അണഞ്ഞതോടെ ചുറ്റുമുള്ള നേർത്ത വെളിച്ചവുമായി ഏഥന്റെ കണ്ണുകൾ പൊരുത്തപ്പെട്ടു. അതോടെ അവൻ കണ്ടു, പാറക്കല്ലുകൾ താണ്ടി കലമാൻ പാഞ്ഞു കൊണ്ടിരിക്കുന്നത് അത്യഗാധമായ ഒരു കൊക്കയുടെ നേർക്കാണ് എന്നുള്ളത്. ഒന്ന് നടുങ്ങിയ ഏഥൻ എന്റെ കാലുകൾ വലിച്ചൂരി എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കത്രിക പൂട്ടിനുള്ളിൽ വീണപോലെ കാലുകൾ മുറുകിയിരുന്നു. ഓരോ നിമിഷം ചെല്ലുന്തോറും അവന്റെ ഹൃദയമിടിപ്പ് കൂടിവന്നു.അതോടൊപ്പംതന്നെ മരണം […]

കുഞ്ഞുമോന്റെ പ്രണയങ്ങൾ [iraH] 82

കുഞ്ഞുമോന്റെ പ്രണയങ്ങൾ Author :iraH   തൊണ്ണൂറുകളിലെ മധ്യവേനലവധിക്കാലത്തെ ഒരു പ്രഭാതം. കൈയ്യിൽ പാൽക്കുപ്പിയും കാലിൽ ഒരു മൂന്നാം നമ്പർ പന്തുമായി അടുത്ത വീട്ടിലെ പുതിയ താമസക്കാർക്ക് പാല് കൊടുക്കാൻ പോകുകയാണ് ആറാം ക്ലാസുകാരനായ ശരത്ത്. ശരത്തെന്ന പേര് സ്കൂളിലെ അറ്റന്റൻസ് റെജിസ്ടറിൽ മാത്രമേ അവൻ കണ്ടിട്ടുള്ളൂ. വീട്ടുകാർക്കും നാട്ടുകാർക്കും ടീച്ചർമാർക്കും കൂട്ടുകാർക്കും എന്തിനേറെ അവനു തന്നെ അവൻ കുഞ്ഞു മോനാണ്. സ്കൂൾ മാഷായ മണികണ്ഠൻ എന്ന മണിയേട്ടന്റെയും നളിനി ചേച്ചിയുടേയും രണ്ടാമത്തെ സന്താനം. മൂത്തത് ശരണ്യ […]

നിഴലായ്‌ 3 [Menz] 124

നിഴലായ്‌ 3 Author : Menz [ Previous Part ]   View post on imgur.com       ബ്രഹ്മ മുഹൂർത്തത്തിൽ മഹാകളി രക്തബലിയിൽ ആറാടി ഉണർന്നു. മന്ത്രങ്ങൾ നിർത്താതെ ഉതിർത്തികൊണ്ട് കണ്ണുകൾ അടച്ചു പൂക്കൾ കാളി രൂപത്തിലേക് അർപ്പിച്ച്കൊണ്ട് കാളി മനയിലെ ഉഗ്രപ്രതാപിയായ വിഷ്ണുവർഥൻ .ഇരുന്നു….കാളി വിഗ്രഹത്തിന് മുന്നിലെ ഓട്ടുരുളിയിൽ നിറഞ്ഞ ബലിരക്തത്തിൽ തെളിയുന്ന രൂപത്തിലേക് നോക്കി ഞെട്ടി….അലറിവിളിച്ചു….. എന്തു പറ്റി അങ്ങുന്നെ കൊലയ്ക്കും കുരുതിയിക്കും വിഷ്‌ണു വർദ്ധന് കാവൽ നിൽക്കുന്ന […]

നിഴലായ്‌ 2 [Menz] 101

നിഴലായ്‌ Author : Menz [ Previous Part ]   നിഴലായി   രുദ്ര ബാൽക്കണിയിലെ  ഇൻഡോർ ചെടികൾ നനാകുകയായിരുന്നു… കുറച്ചു ദിവസം ഇല്ലാത്തയപ്പോഴേക്കും വാടിതുടങ്ങി എല്ലാവരും ഇല്ലേ?  ഇങ്ങനെ പോയാൽ ഞാനിവിടുന്നു പോകുന്നിടതെക്ക് നിങ്ങളെയും കൊണ്ടുപോകേണ്ടി വരുമല്ലോ….ചെടികളോട് സംസാരിച്ചും തൊട്ടും തലോടിയും അവൾ അവിടെ നിന്നു… ….. മുറ്റത്തെ  മാവിൽ  തലകീഴായി  കിടന്നു അവൾക്കുനേരെ നീളുന്ന ആ കണ്ണുകൾ അവൾ കണ്ടില്ല…കുറച്ചുകൂടി അവൾകടുത്തേക് പറന്നടുക്കാൻ അതിന്റെ ഉള്ളം തുടിച്ചുകൊണ്ടിരുന്നു……                       അമ്മേ ….അടുക്കളയിലേക് ചെന്നു രുദ്ര […]

നിഴലായ്‌ 1 [Menz] 90

നിഴലായ്‌ Author : Menz     മനയ്ക്കൽ മന.ചിത്രപുരം ഗ്രാമത്തിലെ മന്ത്രതന്ത്രങ്ങളുടെ തറവാട്. ഒട്ടനേകം ആത്‍മകളുടെ തേങ്ങലുകളും അട്ടഹാസകളും ഉയരുന്ന  ഇരുട്ടറകളുടെ ഉറവിടം..അറിയാതെ പോലും ആരും ഇരുട്ടു വീണാൽ മന വഴി പോകില്ല നാട്ടുച്ചയ്ക്  പോയാൽ  വഴിതെറ്റി  കുളത്തിൽ വീഴുമത്രെ ..ത്രിസന്ധ്യയ്ക്ആണെങ്കിൽ വിഷപ്പാമ്പുകൾ ….കടവത്തിലുകൾ…  എന്നു വേണ്ട എല്ലാം ഉണ്ട് അവിടെ ഒറ്റനോട്ടത്തിൽ  നിശബ്ദത നിറഞ്ഞ ഒരു മന ആണെകിലും പടിപ്പുര കടന്നു അനുവാദം കൂടാതെ ഒരാളും ജീവനോടെ അങ്ങോട്ട് കടന്നു ചെന്നിട്ടില്ല ……മുത്തശ്ശി  ഒന്നു […]

വിവാഹം 5 (ക്ലൈമാക്സ്)[മിഥുൻ] 238

വിവാഹം 5 Author : മിഥുൻ [ Previous Part ]   സ്നേഹവും സപ്പോർട്ടും നിറഞ്ഞ എൻ്റെ എല്ലാ കൂട്ടുകാർക്കും നന്ദി… ക്ലൈമാക്സ് ഭാഗം ആണിത്… വിവാഹം എന്ന എൻ്റെ ചെറു തുടർക്കഥ ഇവിടെ അവസാനിക്കുന്നു… സ്നേഹത്തോടെ മിഥുൻ ഞാൻ ആ വോയ്സ് മെസ്സേജ് ഓപ്പൺ ചെയ്തു… “ഹലോ മിഥുൻ സാർ… ഈ 3 കൊലപാതകത്തിന് പിന്നിൽ ഞാൻ ആണ്…. ഞാൻ സഞ്ജയ് ആണ്… ഇതെൻ്റെ കുറ്റസമ്മതം ആയും.. ഏറ്റുപറച്ചിൽ ആയും, ആത്മഹത്യ കുറിപ്പ് ആയും […]

സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംഭവാമി യുഗേ യുഗേ 3 Sambhavaami Yuge Yuge Part 3 | John Wick | Previous Part   പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത്‌ തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട്‌ […]

ഓർമ്മകൾ 2 [മനൂസ്] [Climax] 3085

ഓർമ്മകൾ 2 Ormakal Part 2 | Author : Manus | Previous Part   ആതിര ഗർഭിണിയാണ് എന്ന് നടുക്കത്തോടെ അറിയുന്ന സച്ചു.. തുടർന്ന് വായിക്കുക..   എന്റെ ജീവിതത്തിൽ മാത്രം എന്താണ് ഇങ്ങനെയൊക്കെ…….. ജീവിതം പഴയതു പോലെ ആയി എന്നു തോന്നിയ നിമിഷം വീണ്ടും ദൈവം പരീക്ഷിക്കുകയാണല്ലോ….   റൂമിൽ നിന്നും ഭാവമാറ്റം ഒന്നും ഇല്ലാതെ പുറത്തേക്കു ഇറങ്ങിയ ആതിരയെ കണ്ടപ്പോൾ എനിക്കു കൊല്ലാനുള്ള ദേഷ്യം തോന്നി… ഡോക്ടറുടെ മുന്നിൽ എന്നോടൊപ്പം ഇരിക്കുമ്പോൾ […]

ഓർമ്മകൾ 1 [മനൂസ്] 3055

ഓർമ്മകൾ 1 Ormakal Part 1 | Author : Manus   മൂന്ന് വർഷങ്ങൾക്കു മുൻപ് എഴുത്തിന്റെ ആദ്യ നാളുകളിൽ മനസ്സിൽ തോന്നിയ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഓർമ്മകൾ എന്ന കഥ.. പുതുമകൾ ഏതുമില്ലാതെ യുള്ള ഒരു ക്ലീഷേ പ്രണയകഥ..എങ്കിലും ആദ്യ കഥ എപ്പോഴും മനസ്സിന് പ്രിയപ്പെട്ടതാണ്.. ഓർമ്മകൾ ഭാഗം ഒന്ന്   “എനിക്കവളെ മറക്കണം സുധി… ”   നീണ്ട നിശ്ശബ്ദതക്കു ശേഷമുള്ള എന്റെ വാക്കുകൾ കേട്ടു അത്ഭുദവും സന്തോഷവും കലർന്ന ഭാവമാണ് സുധികുണ്ടായത്. അത് […]

അതിജീവനം 6 [മനൂസ്] [Climax] 3101

അതിജീവനം.. 6 Athijeevanam Part 6 | Author : Manus | Previous Part   “ഇനി ആരുടേയും ജീവൻ എടുക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…നിനക്കുള്ള ശിക്ഷ ഞാൻ വിധിക്കുന്നു മാർട്ടിൻ…”   അജോയ് അത് പറഞ്ഞതും മാർട്ടിൻ ഭയന്നു വിറച്ചു..   “നിനക്ക് ഓർമയുണ്ടോ മാർട്ടിൻ നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച..”   അജോയ് ചോദിച്ചു..   “ഞങ്ങളുടെ വീട്ട് പടിക്കൽ നീയും നിന്റെ അമ്മയും വന്ന് കോശി നിന്റെ സ്വന്തം തന്ത ആണെന്ന് […]

അതിജീവനം 5 [മനൂസ്] 3054

അതിജീവനം.. 5 Athijeevanam Part 5 | Author : Manus | Previous Part   മറുവശത്ത് ധ്രുവനും പലതും ചിന്തിക്കുകയായിരുന്നു..  മറഞ്ഞിരിക്കുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ട്?അതോ ഒന്നിൽക്കൂടുതൽ പേരോ..? അവന്റെ ചിന്തകൾ കാടു കയറി..   ചേട്ടത്തിയുമായി കാര്യം പറയുന്നുണ്ടെങ്കിലും അഞ്ജലിയുടെ മനസ്സിൽ കുറച് നാളുകളായി ഹോസ്പിറ്റലിലെ ആളുകൾക്ക് ഉണ്ടാകുന്ന  അപകടങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു..   ജെയിംസിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല എന്നാണ് മാർട്ടിൻ പറഞ്ഞത്..   ജീവൻ തിരിച്ചു കിട്ടിയേക്കാം […]

പുനർജന്മം 3 [ അസുരൻ ] 89

ഞാൻ എഴുതിയ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. കാരണം 3 ദിവസംകൊണ്ട് എഴുതിതീർത്ത കഥയാണ്. അതും എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് വേണ്ടി, അവളെ നായിക ആക്കി ഞാൻ എഴുതിയത്. ഇതിൽ ഒരുപാട് പോരായ്മകൾ ഉണ്ട്. അടുത്ത കഥയിൽ എല്ലാം തീർത്തു ഞാൻ മുന്നേറും. ഒപ്പം നിന്നവർക്കും സത്യസന്ധമായ അഭിപ്രായം പറഞ്ഞവർക്കും സ്നേഹം മാത്രം. ഈ കഥ ഇവിടെ തീരുകയാണ്.. പുനർജന്മം 3 Punarjanmam Part 3 | Author : Asuran | […]

പുനർജന്മം 2 [ അസുരൻ ] 118

പുനർജന്മം 2 Punarjanmam Part 2 | Author : Asuran | Previous Part   പെണ്ണേ നീ ഈ ചായ പിടിക്കു. ഞാൻ പറഞ്ഞതും ആലോചിച്ചു നിൽകണ്ട.. എന്നെ പോലെ ഉള്ള ആൾക്കാരെ കുറിച്ചു പുറമെ ഉള്ള തെറ്റിദ്ധാരണകളാണ്. ഞാനൊക്കെ അടുക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് അതാണ്. പക്ഷെ മനസിൽ അതൊന്നും വെയ്ക്കാതെ ആണ് ഞാനൊക്കെ കൂട്ടുകൂടുന്നെ. നിന്നെയും കുറ്റം പറയാൻ പറ്റില്ല. നീയും ഇപ്പൊ ആ അവസ്ഥയിലാണ്. എല്ലാവരും നിന്നെ ചൂഷണം ചെയ്യാൻ നോക്കുന്നു. […]

അതിജീവനം 4 [മനൂസ്] 3014

അതിജീവനം.. 4 Athijeevanam Part 4 | Author : Manus | Previous Part   മുഹ്‌സിൻ ആ ശബ്ദത്തിനുടമയെ നോക്കി നിന്നു.  “ഐ ആം മാർട്ടിൻ കോശി…”   പുഞ്ചിരിയോടെ അയാൾ അവന് നേരെ തന്റെ കൈ നീട്ടി.   “ഓഹ് ഡോക്ടർ മാർട്ടിൻ…. കോശി സാറിന്റെ മകൻ..ഐ ആം സോറി സാർ..”   പെട്ടെന്ന് ഓർത്തെടുത്തു പുഞ്ചിരിയോടെ മുഹ്‌സിൻ അയാൾക്ക് തിരിച് കൈകൊടുത്തു.   “കേട്ടിട്ടുണ്ട് പക്ഷെ കാണുന്നത് ആദ്യമായിട്ടാണ്..അതാണ് മനസ്സിലാക്കാൻ വൈകിയത്..” […]

പുനർജന്മം [ അസുരൻ ] 79

പുനർജന്മം Punarjanmam | Author : Asuran     മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?” ട സമർ നീ എവിടെയാ ഞാനേ മഴ കാരണം […]

അതിജീവനം 3 [മനൂസ്] 3032

അതിജീവനം.. 3 Athijeevanam Part 3 | Author : Manus | Previous Part     അടികൊണ്ട കവിളും തടവി അവൻ കുറച്ച് നേരം അവിടെ നിന്നു..  വേദനെയെക്കാൾ അപമാനഭാരമാണ് അവന്റെ മനസ്സിനെ തളർത്തിയത്..   അതും ഒരു പെണ്ണിൽ നിന്ന്..   അവളോട് ഇതിന് പ്രതികാരം ചോദിക്കണം എന്നത് അവൻ മനസ്സിൽ അപ്പോഴേക്കും തീർച്ചപ്പെടുത്തിയിരുന്നു..   അന്തസ്സായി ജീവിക്കുന്ന തന്നെപ്പോലെ ഉള്ള ആളിനെ അവളെ പോലെയൊരു വൃത്തികെട്ട പെണ്ണ് തല്ലിയ കാര്യം ഓർക്കുമ്പോൾ […]

അതിജീവനം 2 [മനൂസ്] 3005

അതിജീവനം.. 2 Athijeevanam Part 2 | Author : Manus | Previous Part   ഒരുനിമിഷം അവൾ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി.   “ആരാ ഫോണിൽ.. എമർജൻസി വല്ലതും ആണോ.”   ധ്രുവന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.   അവൾക്ക് അവനോടൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.   ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവൻ അപ്പോഴാണ് കണ്ടത്..   “എന്ത് പറ്റി..” പരിഭ്രമത്തോടെ അവൻ ചോദിച്ചു.   “അപ്പച്ചൻ…” അവൾക്ക് അത് പറഞ്ഞു […]

അതിജീവനം 1 [മനൂസ്] 3004

മറ്റൊരു കഥയുമായി വന്നിരിക്കുകയാണ് ഞാൻ.. അഭിപ്രായങ്ങൾ പറയുമല്ലോ..  അതിജീവനം.. Athijeevanam | Author : Manus   ഡോക്ടർ അയാൾക്ക് ഓക്സിജൻ സാച്ചുറേഷൻ കുറവാണ്, വൈറ്റൽസും സ്റ്റേബിൾ അല്ല. ഡ്യൂട്ടി നഴ്സിന്റെ വാക്കുകളാണ് എന്തോ ചിന്തിച്ചിരുന്ന മുബാഷിനെ ഉണർത്തിയത്.. പെട്ടെന്നുള്ള ആ വിവരണത്തിൽ അയാളൊന്നു പതറി.. വളരെ വേഗം തന്നെ അയാളിലെ കർത്തവ്യനിരതനായ ഡോക്ടർ ഉണർന്നു. ചിന്തകളെ വഴിയിലുപേക്ഷിച് അയാൾ ഐ സി യു വിലക്ക് ഓടി. അയാളുടെ മനസ്സിൽ എന്തോ അരുതാത്തത് നടക്കുമെന്ന് ഒരു തോന്നൽ.. […]